November 6, 2018

പൊലീസിനെ കാഴ്ചക്കാരാക്കിയും വിരട്ടിയും ശബരിമലയുടെ നിയന്ത്രണം ഏറ്റെടുത്ത് സംഘപരിവാര്‍; അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കിയത് ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍

പൊലീസിനെ വലിച്ച് ദൂരെയെറിയുമെന്ന് എഎന്‍ രാധാകൃഷ്ണന്‍. ക്രമസമാധാനം നിലനിര്‍ത്താന്‍ ആര്‍എസ്എസ് ബിജെപി നേതാക്കളുടെ സഹായം തേടുകയായിരുന്നു ശബരിമലയില്‍ പൊലീസ്....

നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജ വാര്‍ത്ത; നിയമനടപടി സ്വീകരിക്കും എന്ന് പൊലീസ്

വ്യാജവാര്‍ത്ത നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കും എന്നും ഫെയസ്ബുക്ക് കുറിപ്പിലൂടെ പൊലീസ് അറിയിച്ചു....

ശബരിമല: ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വ്യാജപ്രചരണങ്ങളെ തള്ളി കേരള പൊലീസ്

പൊലീസ് വേഷം ധരിച്ച ഉദ്യോഗസ്ഥന്‍ യുവജന സംഘടനയുടെ പ്രവവര്‍ത്തകന്‍ ആണെന്ന വിധത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതി ശബരിമല ഡ്യൂട്ടിക്ക്...

ന്യൂയോര്‍ക്ക് പൊലീസിനെ പിന്നിലാക്കി കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേജിനെ മറികടന്നാണ് കേരള പൊലീസിന്റെ പേജ് ഈ നേട്ടം...

ജിഡി എന്‍ട്രിക്ക് വേണ്ടി പൊലീസ് സ്റ്റേഷനില്‍ എത്തേണ്ട; സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലും

വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പൊലീസ് സ്റ്റേഷനിലെ ജിഡി (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. ഇനി...

146 കായിക താരങ്ങള്‍ക്ക് കേരള പൊലീസില്‍ തസ്തികകള്‍ നീക്കിവെച്ച് ഉത്തരവായി

കേരളത്തിലെ 146 കായിക താരങ്ങള്‍ക്ക് കേരള പൊലീസില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കാന്‍ തീരുമാനമായതായി മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു....

സമൂഹമാധ്യമങ്ങളിലൂടെ ഭിന്നിപ്പിക്കാനുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്; നിര്‍ദേശവുമായി കേരള പൊലീസ്

വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തില്‍ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേരള പൊലീസ്...

ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ്: കാമറൂണ്‍ സ്വദേശികള്‍ പിടിയില്‍

ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ സ്വദേശികളായ അകുംബെ ബോമഞ്ചിവ (28), ലാങ്ജി കിലിയന്‍...

പൊലീസിന്റേത് അങ്ങേയറ്റം പ്രശംസനീയവും അഭിമാനകരവുമായ പ്രവര്‍ത്തനം: മുഖ്യമന്ത്രി

കോസ്റ്റല്‍ പൊലീസുള്‍പ്പെടെ പൊലീസിന്റെ എല്ലാ വിഭാഗങ്ങളും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നതിനും ദുരിതാശ്വാസക്യാമ്പുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമസമാധാന...

40,000 പൊലീസ് ഉദ്യോഗസ്ഥര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും

ഇവിടെ കുടുംബങ്ങള്‍ക്ക് വീണ്ടും താമസിക്കുന്നതിന് വലിയ ശ്രമം ആവശ്യമാണ്. അതില്‍ പൊലീസ് സേന മുന്നിട്ടു നിന്ന് പ്രവര്‍ത്തിക്കും...

അമിതവില ഈടാക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ചില കച്ചവട സ്ഥാപനങ്ങളും, ഹോട്ടലുകളും ഭക്ഷണത്തിനും മറ്റ് അവശ്യ വസ്തുക്കള്‍ക്കും ഉയര്‍ന്നവില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള...

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം; കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയദുരന്തം നേരിടുന്നതിന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നേറുന്നു. വിവിധ വകുപ്പുകള്‍ക്കൊപ്പം പൊലീസും പൂര്‍ണ്ണമായും രക്ഷാദൗത്യവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളിലാണ്....

അടിയന്തര സഹായത്തിനായി 1077 ലേക്ക് വിളിക്കുക; കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ വാട്‌സ്ആപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക

കോളുകള്‍ ധാരാളം ഉണ്ട്. അതിനാല്‍ എന്‍ഗേജ്ഡ് ആണെങ്കില്‍ ക്ഷമയോടെ ആവര്‍ത്തിച്ച് ശ്രമിക്കണം എന്ന് കേരള പൊലീസ് നിര്‍ദേശം നല്‍കുന്നു...

പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

നഗരൂരില്‍ പുതുതായി ആരംഭിച്ച ഡിജിറ്റല്‍ പൊലീസ് സ്‌റ്റേഷനോടൊപ്പം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്...

കര്‍ക്കിടക വാവുബലി: ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

ബലിതര്‍പ്പണത്തിന് ഇറങ്ങേണ്ടി വരുന്ന ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ചിലയിടങ്ങളില്‍ പ്രകൃതിക്ഷോഭം മൂലം കനത്ത നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍...

കികി ചലഞ്ച് വേണ്ട, അകത്താകും; രസകരമായ ട്രോള്‍ വീഡിയോയുമായി കേരളാ പൊലീസ്

ഈ ചലഞ്ച് അങ്ങേയറ്റം അപകടകരമാണെന്നും അത്തരം ചലഞ്ചുകള്‍ വേണ്ട എന്നുമാണ് പൊലീസ് നിലപാട്. ഇതില്‍ ബോധവത്കരണവുമായി ഒരു രസകരമായ ട്രോള്‍...

‘കീകീ’ ചലഞ്ചിനെതിരെ വ്യത്യസ്തമായ ബോധവത്കരണവുമായി കേരള പൊലീസ്; തകര്‍പ്പന്‍ വീഡിയോ കാണാം

സമൂഹമാധ്യമങ്ങളില്‍ വൈറലായ കീകീ ചലഞ്ചിനെതിരെ വ്യത്യസ്തമായ ബോധവത്കരണവുമായി കേരള പൊലീസ്. അപകടകരമായ 'ചലഞ്ചുകള്‍' നമുക്ക് വേണ്ട എന്ന് തുടങ്ങുന്ന കുറിപ്പിനോടൊപ്പമാണ്...

പ്രഥമ വനിതാ പൊലീസ് ബറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡ് നാളെ

പൊലീസ് സേനയില്‍ വനിതകളുടെ പ്രാതിനിധ്യം 25 ശതമാനമാക്കി ഉയര്‍ത്തുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് വനിതാ ബറ്റാലിയന് രൂപം നല്‍കിയത്....

ഐപിഎസ് അസോസിയേഷന്‍ യോഗം ഇന്ന് തിരുവനന്തപുരത്ത്, ദാസ്യപ്പണി വിവാദം ചര്‍ച്ചയാകും

ഡിജിപി വിളിച്ച പ്രത്യേക യോഗവും ഇന്ന് തന്നെ നടക്കുന്നതിനാല്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തേക്കും. പ്രത്യക്ഷത്തില്‍ തന്നെ രണ്ടു ചേരിയായി...

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക ആരോപണം; അന്വേഷണം അന്തിമഘട്ടത്തിലെത്തിയെന്ന് പൊലീസ്

ബി​ഷ​പ്​ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ബി​ഷ​പ്പി​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ സ​ഭ​ക​ൾ തു​ട​ക്കം മു​ത​ൽ സ്വീ​ക​രി​ച്ച​തെ​ന്ന്​ ക​ന്യാ​സ്​​ത്രീ​യു​ടെ ബന്ധുക്കൾ ആരോപിക്കുന്നു. സ​ഭ​ക​ൾ​ക്കെ​തി​രെ ​ഗു​രു​ത​ര...

DONT MISS