1 day ago

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പുനരധിവാസ ഗ്രാമം; കാസര്‍ഗോഡ് ജില്ലയില്‍ പ്രാരംഭനടപടികള്‍ തുടങ്ങി

ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപവരെയുള്ള കടബാധ്യതകള്‍ എഴുതി തള്ളാന്‍ നടപടി സ്വീകരിച്ചു....

‘ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം’; സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് കുമ്മനം രാജശേഖരന്‍

വിജയ സാധ്യതയുള്ള തിരുവനന്തപുരത്താണ് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ കുമ്മനം രാജശേഖകരന് ബിജെപി പരിഗണന നല്‍കുന്നത്...

4578 സ്കൂളുകള്‍ക്ക് ഡിഎസ്എല്‍ആര്‍ ക്യാമറയും ട്രൈപോഡും അനുവദിച്ച് കേരള സര്‍ക്കാര്‍

കൈറ്റ് ജില്ലാ ഓഫീസുകള്‍ മുഖേന സ്‌കൂളുകള്‍ക്ക് ലഭ്യമാകുന്ന ക്യാമറയുടെ ഉപയോഗവും പരിപാലനവും സംബന്ധിച്ച നിര്‍ദ്ദേശങ്ങളും സര്‍ക്കുലറില്‍ പറയുന്നുണ്ട്...

കേരളത്തിലെ നദി മലിനീകരണം; സര്‍ക്കാരില്‍ നിന്നും മലിനീകരണം ഉണ്ടാക്കുന്നവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് ദേശീയ ഹരിത ട്രിബ്യുണല്‍

കരമനയാര്‍, പെരിയാര്‍, തിരൂര്‍ പൊന്നാനി നദി മലിനീകരണവുമായി ബന്ധപ്പെട്ട കേസിലാണ് ഹരിത ട്രിബ്യുണല്‍ ഇടപെടല്‍....

‘വനിതാ മതില്‍ സിപിഎം സ്‌പോണ്‍സേര്‍ഡ് പരിപാടി’; സംഘാടക സമിതി രൂപീകരണ യോഗത്തില്‍ നിന്ന് യുഡിഎഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി

പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് പോലും കണ്ടെത്താന്‍ കഴിയാതിരിക്കുമ്പോഴാണ് സര്‍ക്കാറിന്റെ നീതികേടെന്നും യുഡിഎഫ് പ്രതിനിധികള്‍ പറഞ്ഞു. ...

രാജ്യത്തെ ആദ്യ വനിതാ മാള്‍ ഇനി കോഴിക്കോടിന് സ്വന്തം; നിയന്ത്രണം പൂര്‍ണമായും സ്ത്രീകള്‍ക്ക്

കെ ബീന പ്രസിഡന്റും കെ വിജയ സെക്രട്ടറിയുമായിരിക്കുന്ന കോര്‍പ്പറേഷന്‍ സിഡിഎസ്സിനു കീഴിലുള്ള യൂണിറ്റി ഗ്രൂപ്പിലെ 10 അംഗങ്ങള്‍ ചേര്‍ന്നതാണ് ഭരണ...

സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാത്തവര്‍ വിസമ്മത പത്രം സമര്‍പ്പിക്കേണ്ടതില്ല; ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

സാലറി ചാലഞ്ചില്‍ ശമ്പളം നല്‍കാത്തവര്‍ വിസമ്മത പത്രം സമര്‍പ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധന ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ...

ഹാരിസണ്‍ കേസിലെ തിരിച്ചടി; കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി വരുത്തിയ അനാസ്ഥകളാണ് പ്രതികൂല വിധിക്ക് കാരണമെന്ന ആരോപണം ശക്തമാകുന്നു

ചുരുക്കത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അനാസ്ഥ കൊണ്ടു തന്നെ സംഭവിച്ച വിധി തന്നെയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്നത് എന്നതില്‍ സംശയമില്ല....

ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രിം കോടതിയില്‍ തിരിച്ചടി; ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളി

ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ നാല് മിനുട്ട് 22സെക്കന്റ് വാദം കേട്ട ശേഷം സുപ്രിംകോടതി തള്ളുകയായിരുന്നു. ...

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജ് പ്രവേശനം: സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് റദ്ദാക്കുമെന്ന് സുപ്രിം കോടതിയുടെ മുന്നറിയിപ്പ്

സാധാരണ ഓര്‍ഡിനന്‍സുകള്‍ കോടതി സ്റ്റേ ചെയ്യാറില്ല. എന്നാല്‍ ഈ കേസില്‍ ചെയ്യേണ്ടി വരുമെന്ന് ജസ്റ്റിസ് യുയു ലളിത് ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച...

സംസ്ഥാനത്ത് ബസ് സമരം രണ്ടാം ദിവസവും തുടരുന്നു; ബദല്‍മാര്‍ഗ്ഗങ്ങളെ ആശ്രയിച്ച് ജനം; കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കി സര്‍ക്കാര്‍

സമരത്തെ പ്രതിരോധിക്കാനായി സര്‍ക്കാര്‍ നിരവധി കെഎസ്ആര്‍ടിസി ബസുകളെ നിരത്തിലിറക്കിയത് സമരസമിതിക്ക് തിരിച്ചടിയായി. അതുകൊണ്ട് തന്നെ സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന രീതിയിലുള്ള...

തൊഴില്‍ വിസ അനുവദിക്കുന്നതിന് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കുമെന്ന് യുഎഇ സര്‍ക്കാര്‍; നിബന്ധനയില്‍ ഇളവ് ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

പുതിയ തൊഴില്‍ വിസ അനുവദിക്കുന്നതിന് ഈ മാസം മുതല്‍ പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കാന്‍ യുഎഇ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. തിരുവനന്തപുരം കോണ്‍സുലേറ്റ്...

ദേശീയ സംസ്ഥാന പാതയോരങ്ങളിലെ കള്ള് ഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയുമോ എന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രിം കോടതി

നിലവില്‍ കേരളത്തില്‍ ചാരായം ഇല്ല. അത് കൊണ്ട് തന്നെ കള്ള് മാത്രമാണ് നാടന്‍ മദ്യം ആയുള്ളത്. കേരള അബ്കാരി നിയമത്തിലെ...

നെല്ലിയാമ്പതി വനഭൂമി കേസ്: ഭൂമി അളന്നു തിരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതെന്തുകൊണ്ടാണെന്ന് സര്‍ക്കാരിനോട് സുപ്രിം കോടതി

നെല്ലിയാമ്പതി മിന്നാമ്പാറ എസ്റ്റേറ്റിലെ ഇരുന്നൂറ് ഏക്കര്‍ ഭൂമി അളന്നു തിരിച്ച് ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വനഭൂമി...

ജിഷ്ണു കേസ് ഏറ്റെടുക്കാനാകില്ലെന്ന് കേരള സര്‍ക്കാരിനെ സിബിഐ അറിയിച്ചു

. മറ്റ് കേസുകളുടെ തിരക്കുള്ളതിനാലും ഈ കേസ് അസാധാരണമായ കേസ് അല്ലാത്തതിനാലും അന്വേഷണം നടത്താനാകില്ലന്നാണ് സിബിഐ നിലപാട്. നേരത്തെ ഈ...

ലൈഫ് മിഷന്‍: സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ ഗുണഭോക്താക്കളെ തീരുമാനിക്കുന്നതിനുള്ള ഗ്രാമസഭകളില്‍ പങ്കാളികളാകണമെന്ന് സര്‍ക്കാര്‍

ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ ഗുണഭോക്താക്കളെ തീരുമാനിക്കുന്നതിനുള്ള ഗ്രാമസഭകളില്‍ പരമാവധി ജനങ്ങള്‍ പങ്കാളികളാകണമെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു. സര്‍വ്വേയും...

ഹര്‍ത്താലില്‍ പൊതു-സ്വകാര്യസ്വത്തുക്കള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ തടയുമെന്ന് സര്‍ക്കാര്‍

പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ അക്രമം നടത്തുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടയ്ക്കുന്നു എന്നാണ് കോശിയുടെ ആരോപണം. ഭരണഘ...

എല്ലാ പിഎസ്‌സി പരീക്ഷകള്‍ക്കും മലയാളത്തില്‍ കൂടി ചോദ്യപേപ്പര്‍ നല്‍കണമെന്ന് നിര്‍ദേശം

എല്ലാ പിഎസ്‌സി പരീക്ഷകള്‍ക്കും മലയാളത്തില്‍ കൂടി ചോദ്യപേപ്പര്‍ നല്‍കണമെന്ന് പിഎസ്‌സിയോട് ആവശ്യപ്പെടാന്‍ ഔദ്യോഗിക ഭാഷ ഉന്നതതല സമിതി യോഗം തീരുമാനിച്ചു....

നേഴ്‌സുമാരുടെ ശമ്പളവര്‍ധനവ് 25 ശതമാനം മാത്രമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍; വ്യവസായ ബന്ധസമിതി യോഗത്തില്‍ തീരുമാനമായില്ല

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ ശമ്പളവര്‍ധനവ് സര്‍ക്കാര്‍ നിര്‍ദേശത്തിനനുസരിച്ച് നടപ്പാക്കാന്‍ കഴിയില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍. ഇന്ന് തൊഴില്‍ വകുപ്പിന് കീഴില്‍...

‘കേരളം ജിഹാദികള്‍ക്ക് കൂട്ടോ’? ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് മോഹന്‍ ഭഗവത് വ്യക്തമാക്കി. റോഹിങ്ക്യന്‍ വിഷ...

DONT MISS