വൈകിയെത്തിയാല്‍ ശമ്പളം നഷ്ടമാകും; സെക്രട്ടറിയേറ്റില്‍ ഇന്ന് മുതല്‍ പഞ്ചിംഗ് നിര്‍ബന്ധം

ജീവനക്കാരുടെ സമയനിഷ്ഠ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് ഒരു ഇടവേളയ്ക്കുശേഷം വീണ്ടും പഞ്ചിംഗ് നിര്‍ബന്ധമാക്കാന്‍ എതിര്‍പ്പുകള്‍ക്കിടയിലും സര്‍ക്കാര്‍ തീരുമാനമെടുത്തത്....

വീഴ്ച പറ്റിയത് കേരളത്തിന് അല്ല; മുന്നറിയിപ്പ് നല്‍കാന്‍ വൈകിയത് കേന്ദ്രകാലാവസ്ഥ വകുപ്പ്, രേഖകള്‍ പുറത്ത്

ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയത് സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെ ചുഴലിക്കാറ്റ് സംബന്ധിച്ച് കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത് നവംബര്‍ 30...

കൊല്ലം തുറമുഖത്തോട് വീണ്ടും സര്‍ക്കാരിന്റെ അവഗണന

സംസ്ഥാനത്തെ ഏറ്റവും വലിയ തുറമുഖമായ കൊല്ലം തുറമുഖത്തോട് സര്‍ക്കാരിന്റെ അവഗണന. ലക്ഷദ്വീപില്‍ നിന്നും മാലിയില്‍ നിന്നും യാത്ര കപ്പലുകള്‍ കൊല്ലത്ത്...

സെര്‍വര്‍ തകരാറില്‍ വഴിമുട്ടി സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍

സംസ്ഥാനത്തെ വിവിധ ക്ഷേമ പെന്‍ഷനുകളുടെ അപേക്ഷകള്‍ സ്വീകരിക്കാതെ ആറുമാസമായി സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു. ...

ജിഷ്ണു കേസ്: കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിയുന്നു; സിബിഐ ഏറ്റടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്ത് പുറത്ത്‌

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറാനുളള വിജ്ഞാപനം ലഭിച്ചിട്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ സു...

ലൗ ജിഹാദിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍: രവിശങ്കര്‍ പ്രസാദ്

രാജ്യത്ത് ഇത്രയധികം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് കേരളസര്‍ക്കാര്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ജനങ്ങള്‍ വോട്ട്...

കോവളം-കാസര്‍ഗോഡ് ദേശീയ ജലപാത 2020 മെയ് മാസത്തോടെ പൂര്‍ത്തിയാകും

കോവളം - കാസര്‍ഗോഡ് ദേശീയ ജലപാത 2020 മെയ് മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കേരള വാട്ടര്‍ വേയ്‌സ് ഇന്‍ഫ്രാസ്ട്രക്‌ച്ചേഴ്‌സ് ലിമിറ്റഡ് ബോര്‍ഡിന്റെ...

വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെര്‍മിനലുകള്‍ വഴി മദ്യവില്‍പ്പനയ്ക്ക് ഒരുങ്ങി എക്‌സൈസ് വകുപ്പ്; ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയില്‍

ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായാണ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെര്‍മിനലുകള്‍ വഴി മദ്യവില്‍പ്പന തുടങ്ങുന്നത്. ടൂറിസം മേഖലയിലെ വികസനത്തിന് വിമാനത്താവളങ്ങളിലെ...

സാങ്കേതിക തകരാര്‍ അതിവേഗം പരിഹരിച്ച് കൊച്ചി മെട്രോ പ്രവര്‍ത്തനം പുനരാരംഭിച്ചു; ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് കെഎംആര്‍എല്‍

സിഗ്നലില്‍ ഉണ്ടായ സാങ്കേതിക തകരാര്‍ പരിഹരിച്ച് കൊച്ചി മെട്രോ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഇടപ്പള്ളി മുതല്‍ പാലാരിവട്ടം വരെയുള്ള സര്‍വ്വീസ്...

ഇനി ഹിന്ദി മാത്രം അറിയുന്നവര്‍ അറിഞ്ഞില്ലെന്നുപറയേണ്ട; കേരളാ സര്‍ക്കാറിന്റ പരസ്യം ഹിന്ദി പത്രങ്ങളിലും

കേരളാ സര്‍ക്കാര്‍ നല്‍കിയ പരസ്യം ഇന്ന് ഹിന്ദി പത്രങ്ങളിലുമെത്തി....

സംസ്ഥാന ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കര്‍ശനമാക്കി പുതിയ സര്‍ക്കുലര്‍

സര്‍ക്കാരിനെതിരെ ഒന്നും മിണ്ടരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ധേശം. നയങ്ങളോ നടപടികളോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുകയോ സര്‍ക്കാരിനെതിരെ സംസാരിക്കുകയോ ചെയ്യരുതെന്നാണ്...

മഅദനിയുടെ സുരക്ഷ: കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി, വിഷയം കര്‍ണാടക സര്‍ക്കാരിന്റെ പരിധിയിലുള്ളതാണെന്നും കോടതി

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് സുരക്ഷ ഉറപ്പാക്കാമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. മഅദനിയുടെ സുരക്ഷ ചുമതല ഏറ്റെടുക്കുമെന്ന്...

മഅദനിയുടെ കേരള യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍: മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിന് കത്തയക്കും

മഅദനിയുടെ കേരള യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പിഡിപി നേതാവ് പൂന്തുറ സിറാജ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ്...

ആദ്യ മൂന്നുമാസത്തില്‍ 63 ശതമാനം പദ്ധതികള്‍ക്ക് ഭരണാനുമതി; വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ കേരളം ചരിത്രം രചിക്കുന്നു

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നുമാസം കൊണ്ട് സംസ്ഥാന വാര്‍ഷിക പദ്ധതിയുടെ 63 ശതമാനം വരുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിക്കൊണ്ട് കേരളം...

വനിതാ ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം; ഡയറക്ടര്‍ ഉള്‍പ്പെടെ പുതിയ വകുപ്പിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനം

സംസ്ഥാനത്ത് വനിതാ ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സാമൂഹ്യനീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. ജന്‍ഡര്‍ ഓഡിറ്റിംഗ്,...

പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്റെ ആ​​​ദ്യ അ​​​ലോ​​​ട്ട്‌​​​മെ​​ന്‍റ് ലി​​​സ്റ്റ് നാ​​​ളെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും

പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ അ​​​ലോ​​​ട്ട്‌​​​മെ​​ന്‍റ് ലി​​​സ്റ്റ് നാ​​​ളെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് വി​​​വ​​​ര​​​ങ്ങ​​​ള്‍ www.hscap.kerala.gov.in  എന്ന വെബ്സൈറ്റില്‍ ​​​ല​​​ഭി​​​ക്കും. ആ​​​ദ്യ​​​ലി​​​സ്റ്റ്...

“ശരിക്കൊപ്പം ചങ്കുറപ്പോടെ കേരളം നിന്നതിന്റെ 10 തിളക്കമാര്‍ന്ന ഉദാഹരണങ്ങള്‍; വരാന്‍ പോകുന്ന വിപ്ലവത്തെ നയിക്കുന്നത് കേരളം തന്നെ”, കേരളത്തെ വാനോളം പുകഴ്ത്തി അമേരിക്കന്‍ മാധ്യമം

കേരളത്തെയും കേരളത്തിലെ ഭരണാധികാരികളെയും കേരളത്തിലെ ജനങ്ങളേയും നിലപാടുകളേയും വാനോളം പുകഴ്ത്തി അമേരിക്കന്‍ മാധ്യമം. ...

നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം: ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

നിലവിലിരുന്ന 500, 100 നോട്ടുകള്‍ റദ്ദാക്കാക്കിയ സംഭവത്തില്‍ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ...

നാപ്കിന്‍ വെന്‍ഡിംഗ് യന്ത്രങ്ങളും മാലിന്യ സംസ്‌കരണ സംവിധാനവും എല്ലാ പ്ലസ് ടു സ്‌കൂളുകളിലും 31ന് മുമ്പ് ഘടിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടി; രാജ്യത്തിന് മാതൃകയായി കേരളം, ചരിത്രപരമായ നടപടിയുമായി കേരള സര്‍ക്കാര്‍

വീണ്ടും രാജ്യത്തിനുതന്ന മാതൃകയാക്കാവുന്ന തീരുമാനവുമായി കേരള സര്‍ക്കാര്‍. ...

സര്‍ക്കാര്‍ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു; പാഠപുസ്തക വിതരണം ഇന്ന് ആരംഭിക്കും

വിദ്യാലയങ്ങള്‍ തുറക്കുംമുമ്പേ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു. സംസ്ഥാനത്തെ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി...

DONT MISS