September 27, 2018

കാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു; വികസന പദ്ധതികള്‍ വേഗത്തിലാക്കാനും തീരുമാനം

സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഷിക, ക്ഷീര, വിദ്യാഭ്യാസ വായ്പകള്‍ക്കും ഒരുവര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ബാങ്കേഴ്‌സ് സമിതി മുന്നോട്ടുവെച്ചിരുന്ന നിബന്ധനകള്‍ ഒഴിവാക്കിയാകും തീരുമാനം നടപ്പിലാക്കുക. ...

ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ഹാരിസണ്‍ മലയാളം ഉള്‍പ്പെടെ വിവിധ പ്ലാന്റേഷനുകള്‍ക്ക് കീഴിലെ മുപ്പത്തി എണ്ണായിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസറുടെ നടപടികള്‍ റദ്ദാക്കിയ...

പ്രളയക്കെടുതി: പണം കണ്ടെത്താനായി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ തീരുമാനം

പ്രളയക്കെടുതി നേരിടുന്നതിന് പണം കണ്ടെത്താനുളള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി 2018 നവംബര്‍ 30...

സമ്പുഷ്ട കേരളം: നൂതന പോഷകാഹാര പദ്ധതിയുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്

സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി നാഷണല്‍ ന്യൂട്രീഷ്യന്‍ അഥവാ പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സമ്പുഷ്ട...

മനുഷ്യജീവന് വില നല്‍കാത്ത ഈ സര്‍ക്കാരാണ് രാജ്യത്തെ മികച്ചതെങ്കില്‍ അത് കണ്ടെത്തിയ പബ്ലിക് അഫയേഴ്‌സ് സെന്ററിനെ കുറിച്ച് സഹതപിക്കാനേ കഴിയൂ: വിഎം സുധീരന്‍

ഭരണനിര്‍വഹണ മികവില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന കണ്ടെത്തല്‍ ഈ നാട്ടില്‍ ജീവിക്കുന്ന ഏവരും അത്ഭുതത്തോടെയാണ് നോക്കിക്കാണുക. അതിലേറെ ഞെട്ടലോടെയും....

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി: പ്രതിപക്ഷത്തിന് മറുപടി നല്‍കാനാവാതെ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് ചെന്നിത്തല

കേരളത്തിന്റെ അവശേഷിക്കുന്ന പച്ചപ്പും ഇല്ലാതാക്കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതിയ്ക്ക് പിന്നിലെ സര്‍ക്കാരിന്റെ ദുഷ്ടലക്ഷ്യം പ്രതിപക്ഷം നിയമസഭയില്‍ തുറന്നു കാണിച്ചതിലുള്ള...

വൈദ്യുതിമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള ‘ഊര്‍ജ്ജകേരളാമിഷന്’ തുടക്കമായി

സൗരോര്‍ജ്ജത്തില്‍ നിന്ന് 1000 മെഗാവാട്ട് ഉത്പാദനം ലക്ഷ്യമിടുന്ന 'സൗര' പദ്ധതി, സമ്പൂര്‍ണ എല്‍ഇഡി ലൈറ്റുകളാക്കുന്ന 'ഫിലമെന്റ് രഹിതകേരളം', വൈദ്യുതി വിതരണശൃംഖല...

നിപ: കേരളത്തിന്റെ നടപടികള്‍ക്ക് അംഗീകാരം; സര്‍ക്കാരിനെ ശ്ലാഘിച്ച് ‘ദ ഹിന്ദു’വില്‍ എഡിറ്റോറിയല്‍

നിപ വൈറസ് ബാധ തടയുന്നതിനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും കൈക്കൊണ്ട നടപടികളുടെ പേരില്‍ വിവിധ കോണുകളില്‍ നിന്ന് കേരള സര്‍ക്കാരിന് അഭിനനന്ദനം. 'നിപ'യുടെ...

“യുവത്വത്തിന്റെ സാങ്കേതിക മികവിനെ നാടിന്റെ പുരോഗതിക്ക് ഉപയോഗിക്കും”, ഏതാനും മണിക്കൂറുകള്‍കൊണ്ട് ദശലക്ഷം വ്യൂസ് കടന്ന് മാന്‍ഹോള്‍ റോബോട്ട് വീഡിയോ; സര്‍ക്കാറിന്റെ നയം പങ്കുവച്ച് ഫഹദും ടോവിനോയും പാര്‍വതിയും റിമയും

സര്‍ക്കാറിന്റെ നീക്കം മികച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു....

സ്വകാര്യ ബസ് സമരം; നടപടിയെടുത്തു തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതില്‍

സമരം നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ നോട്ടീസ് നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു...

സ്വകാര്യ ബസ് സമരം; ഉടമകള്‍ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം...

മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രിംകോടതി ശരിവച്ചു

കോഴിക്കോട് മാലാപ്പറമ്പ് അടക്കം മൂന്ന് എയ്ഡഡ് സ്‌കൂളുകള്‍ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രിംകോടതി ശരിവച്ചു. സര്‍ക്കാര്‍ നടപടിക്കെതിരേ മാനേജ്‌മെന്റുകള്‍...

സെക്രട്ടറിയേറ്റില്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കി; കൃത്യസമയത്തെത്തി ജീവനക്കാര്‍

സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കിയതോടെ കൃത്യസമയത്ത് ജോലിക്കെത്തി ജീവനക്കാര്‍. 4497 ജീവനക്കാരില്‍ രാവിലെ 10:15നകം ഹാജര്‍ രേഖപ്പെടുത്തിയത് 3050 പേര്‍....

ആയുര്‍വേദ വകുപ്പിലെ അനധികൃത സ്ഥാനക്കയറ്റം; സംസ്ഥാന സര്‍ക്കാരിന് വരുത്തിയത് കോടികളുടെ സാമ്പത്തിക ബാധ്യത

സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴാണ് ആയുര്‍വേദ വകുപ്പില്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തി അനധികൃത...

വൈകിയെത്തിയാല്‍ ശമ്പളം നഷ്ടമാകും; സെക്രട്ടറിയേറ്റില്‍ ഇന്ന് മുതല്‍ പഞ്ചിംഗ് നിര്‍ബന്ധം

ജീവനക്കാരുടെ സമയനിഷ്ഠ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് ഒരു ഇടവേളയ്ക്കുശേഷം വീണ്ടും പഞ്ചിംഗ് നിര്‍ബന്ധമാക്കാന്‍ എതിര്‍പ്പുകള്‍ക്കിടയിലും സര്‍ക്കാര്‍ തീരുമാനമെടുത്തത്....

വീഴ്ച പറ്റിയത് കേരളത്തിന് അല്ല; മുന്നറിയിപ്പ് നല്‍കാന്‍ വൈകിയത് കേന്ദ്രകാലാവസ്ഥ വകുപ്പ്, രേഖകള്‍ പുറത്ത്

ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയത് സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെ ചുഴലിക്കാറ്റ് സംബന്ധിച്ച് കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത് നവംബര്‍ 30...

കൊല്ലം തുറമുഖത്തോട് വീണ്ടും സര്‍ക്കാരിന്റെ അവഗണന

സംസ്ഥാനത്തെ ഏറ്റവും വലിയ തുറമുഖമായ കൊല്ലം തുറമുഖത്തോട് സര്‍ക്കാരിന്റെ അവഗണന. ലക്ഷദ്വീപില്‍ നിന്നും മാലിയില്‍ നിന്നും യാത്ര കപ്പലുകള്‍ കൊല്ലത്ത്...

സെര്‍വര്‍ തകരാറില്‍ വഴിമുട്ടി സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍

സംസ്ഥാനത്തെ വിവിധ ക്ഷേമ പെന്‍ഷനുകളുടെ അപേക്ഷകള്‍ സ്വീകരിക്കാതെ ആറുമാസമായി സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു. ...

ജിഷ്ണു കേസ്: കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിയുന്നു; സിബിഐ ഏറ്റടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്ത് പുറത്ത്‌

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറാനുളള വിജ്ഞാപനം ലഭിച്ചിട്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ സു...

ലൗ ജിഹാദിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍: രവിശങ്കര്‍ പ്രസാദ്

രാജ്യത്ത് ഇത്രയധികം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് കേരളസര്‍ക്കാര്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ജനങ്ങള്‍ വോട്ട്...

DONT MISS