August 19, 2018

വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍...

പരിഹരിക്കപ്പെട്ടതും തെറ്റായതുമായ സന്ദേശങ്ങള്‍ കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുക

രക്ഷാപ്രവര്‍ത്തനത്തിനായുള്ള സന്ദേശങ്ങള്‍ അറിയിക്കുമ്പോള്‍ ഉറപ്പായും സഹായം വേണമെന്ന് ബോധ്യമുള്ളവ മാത്രമേ കൈമാറാവൂയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു...

പ്രളയക്കെടുതി: കേരള ജനതയെയും സര്‍ക്കാരിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി

പ്രളയക്കെടുതി നേരിടുന്ന കേരള ജനതയെയും സര്‍ക്കാരിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരള ജനതയുടെ പോരാട്ട വീര്യത്തെ താന്‍ സല്യൂട്ട്...

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; ദുരിതമേഖലയിലേക്കുള്ള വാഹനങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി

ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ജനങ്ങളെ രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ തീരുമാനിച്ചതു പോലെ...

രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്

പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്ത ബോട്ട് ഉടമകള്‍ക്ക് സര്‍ക്കാരിന്റെ...

പ്രളയക്കെടുതി: കേരളത്തിന് 500 കോടിയുടെ ഇടക്കാല ധനസഹായം

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഇടക്കാല ആശ്വാസമായി 500 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ...

പ്രളയക്കെടുതി: കേരളത്തിന് പഞ്ചാബ് സര്‍ക്കാരിന്റെ 10 കോടി സഹായം

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പഞ്ചാബ് സര്‍ക്കാര്‍ 10 കോടി സഹായം പ്രഖ്യാപിച്ചു. അഞ്ച് കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും...

പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ; 5000 ഡോക്ടര്‍മാരെ വിന്യസിക്കുമെന്നും ഐഎംഎ

സംസ്ഥാനത്തെ പ്രളയബാധിതരുടെ ചികിത്സയ്ക്കായി 5000 ഡോക്ടര്‍മാരെ വിന്യസിക്കുമെന്ന് ഐഎംഎ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ പ്രളയബാധിതര്‍ക്ക് സൗജന്യ ചികിത്സയൊരുക്കുമെന്നും ഐഎംഎ വ്യക്തമാക്കി....

തിരുവല്ലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി; ആറന്മുളയില്‍ എയര്‍ലിഫ്ടിംഗ് ആരംഭിച്ചു

തിരുവല്ലയില്‍ മാത്രം 35 ബോട്ടുകളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിന്യസിച്ചിട്ടുള്ളത്. ബോട്ടുകളിലും വള്ളങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലുള്ളവരെ രക്ഷിക്കുന്നതിന്...

കനത്ത മഴയും മണ്ണിടിച്ചിലും: ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം

കടുത്ത പ്രളയവും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ചില ട്രെയിനുകള്‍...

മെഡിക്കല്‍ കോളെജുകളില്‍ അധികം സ്‌റ്റോക്കുള്ള മരുന്നുകള്‍ കൂടി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

നിലവില്‍ എല്ലാ ക്യാമ്പുകളിലും കെഎംഎസ്‌സിഎല്‍ മുഖേന മതിയായ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെങ്കിലും മരുന്നുകള്‍ക്ക് ഒരുതരത്തിലും കുറവുണ്ടാകാതിരിക്കാനാണ് അധികമായി ക്യാമ്പുകളില്‍...

‘സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവധി ദിവസങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരണം’; ദുരിതനിവാരണത്തിന് ആവശ്യമായ എല്ലാ വഴികളും ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തുടരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ വരുന്ന അവധി ദിവസങ്ങളിലും തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവധിദിന പ്രവര്‍ത്തനങ്ങള്‍...

വെള്ളപ്പൊക്ക കെടുതി: എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി

ആര്‍മിയുടെയും എന്‍ഡിആര്‍എഫിന്റെയും ആര്‍മി എഞ്ചിനീയറിംഗ് കോറിന്റെയും കൂടുതല്‍ വിഭാഗങ്ങളെ ഉടനെ കേരളത്തിലേക്ക് അയക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ...

മഴക്കെടുതി നേരിടാന്‍ കേരളത്തിനായി കൈനീട്ടി ക്രിക്കറ്റ് ദൈവവും; സംഭാവന നല്‍കണമെന്ന് സച്ചിന്‍

കേരളത്തിലെ മഴക്കെടുതിയില്‍ ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായം അത്യാവശ്യമാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ചെറിയ സംഭാവന പോലും വലിയ...

DONT MISS