പ്രളയക്കെടുതി: സംസ്ഥാനത്ത് ഒറ്റക്കെട്ടായി നടന്ന രക്ഷാപ്രവര്‍ത്തനത്തെ അഭിനന്ദിച്ച് കേന്ദ്ര സേനകള്‍

കാലാവസ്ഥ, പ്രളയത്തിന്റെ തീവ്രത എന്നിവ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമായിരുന്നു. എന്നാല്‍ കേന്ദ്ര സേനയ്‌ക്കൊപ്പെം മത്സ്യത്തൊഴിലാളികളില്‍ നിന്നുള്‍പ്പെടെ ലഭിച്ച സഹായം വളരെ ഉപകാരപ്പെട്ടതായി...

പ്രളയക്കെടുതി: കേരളത്തിന് കൈത്താങ്ങാകാന്‍ ധനസമാഹരണവുമായി സുപ്രിംകോടതി റിപ്പോര്‍ട്ടര്‍മാര്‍

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും കച്ച് മുതല്‍ കിബിതു വരെയും ഉള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സുപ്രിം കോടതി...

‘നിങ്ങളുടെ പ്രയത്‌നത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’; പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പിന്തുണയുമായി ആഴ്‌സണല്‍ (വീഡിയോ)

പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണല്‍. തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കേരളത്തിനുള്ള പ്രത്യേക...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 500 കോടി കവിഞ്ഞു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 539 കോടിരൂപ സംഭാവന ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഇതില്‍ 142 കോടിരൂപ...

പ്രളയക്കെടുതിയില്‍ വലഞ്ഞ് കൊല്ലം തീരപ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍

കൊല്ലം തീരപ്രദേശത്തെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് പ്രളയം മൂലം ദുരിതമനുഭവിക്കുന്നത്. പരവൂര്‍ കായലില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീടും മത്സ്യബന്ധന...

പ്രളയം അതിതീക്ഷ്ണമായിരുന്ന മൂന്ന് ദിവസങ്ങളില്‍ കെഎസ്ഇബി പെരിയാറ്റിലേക്കൊഴുക്കിയത് വന്‍തോതില്‍ വെള്ളം

പ്രളയം അതിതീക്ഷ്ണമായിരുന്ന മൂന്ന് ദിവസങ്ങളില്‍ കെഎസ്ഇബി പെരിയാറ്റിലേക്കൊഴുക്കിയത് വന്‍തോതില്‍ വെള്ളം. കഴിഞ്ഞ 15 ന് വൈകിട്ട് അഞ്ച് മണി മുതല്‍...

പ്രളയക്കെടുതി: പിണറായി വിജയനെ പ്രശംസിച്ചും കേന്ദ്രത്തെ കുറ്റപ്പെടുത്തിയും കേസരിയുടെ മുഖപത്രം; ഹാക്കിംഗ് എന്ന് വിശദീകരണം

പ്രളയക്കെടുതി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ കേന്ദ്രം രാഷ്ട്രീയ വിവേചനം കാണിച്ചു എന്നാതായിരുന്നു മാസികയിലെ വിമര്‍ശനം...

പ്രളയക്കെടുതി: വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായം നിരസിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം വിവാദമാകുന്നു

സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണം എന്ന് കേരളം വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടേക്കും...

പ്രളയക്കെടുതി: കേരളത്തിന് ഭക്ഷ്യധാന്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഛത്തീസ്ഗഡ്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാനായി ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങള്‍ ഭക്ഷ്യ ധാന്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

ഡാമുകള്‍ തുറന്നത് മുന്നറിയിപ്പില്ലാതെ; പ്രളയം മനുഷ്യ സൃഷ്ടിയെന്ന് ചെന്നിത്തല

ഇടുക്കിയിലെ ജലനിരപ്പ് 2397 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞിരുന്നു. എന്നാല്‍ ട്രയല്‍ റണ്‍...

പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് സ്വരൂപിക്കാന്‍ പ്രത്യേക ലോട്ടറി

പ്രളയക്കെടുതി നേരിടുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പണം സമാഹരിക്കുന്നതിന് പ്രത്യേക ലോട്ടറി ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അധിക വിഭവസമാഹരണത്തിനുളള നടപടികളുടെ ഭാഗമായി...

എല്ലാ ഡാമുകളും കൂട്ടത്തോടെ തുറക്കാനിടയാക്കിയതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല

ദുരന്ത മേഖലയിലെ കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായി എഴുതി തള്ളണം. നഷ്ടപരിഹാരം സമയബന്ധിതമായി തന്നെ നല്‍കണം. യഥാര്‍ത്ഥ നഷ്ടം നോക്കി വേണം...

പ്രളയക്കെടുതി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം 16.43 കോടി രൂപ സമാഹരിച്ചു

കേരളത്തിലെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ആഗസ്റ്റ് 18, 19 തീയതികളില്‍ നടത്തിയ ഫണ്ട്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഓണ്‍ലൈനായി ലഭിച്ചത് മണിക്കൂറില്‍ ശരാശരി ഒരു കോടി രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് CMDRF ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ്-വേ മുഖേന 21ന് വൈകിട്ട് ആറ് മണിവരെ 112 കോടി രൂപ...

പ്രളയക്കെടുതി: സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായി സര്‍വകക്ഷിയോഗം

പുനരധിവാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് സര്‍ക്കാരിന് പിന്തുണ നല്‍കി പ്രവര്‍ത്തിക്കുമെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ഉറപ്പുനല്‍കി....

സംസ്ഥാനത്താകെ ഒന്‍പതരലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെന്ന് റവന്യൂമന്ത്രി

ക്യാമ്പുകളിലെത്തിയവര്‍ക്ക് മാത്രമല്ല, അര്‍ഹതയുള്ള എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു...

വെള്ളപ്പൊക്കത്തിനു ശേഷമുള്ള ആരോഗ്യ നിർദ്ദേശങ്ങൾ

ഡെറ്റോൾ എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തമായ ഒരു അണുനശീകരണഉപാധി അല്ല എന്ന് നാം തിരിച്ചറിയണം...

പ്രളയക്കെടുതി: രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യതൊഴിലാളികളെ പ്രശംസിച്ച് തോമസ് ഐസക്ക്

പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി പ്രയത്നിച്ച മത്സ്യതൊഴിലാളികളെ പ്രശംസിച്ച് ധനമന്ത്രി തോമസ് ഐസക്ക്. മത്സ്യതൊഴിലാളികളാണ് കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ അകപ്പെട്ടുപോയ ഭൂരിപക്ഷത്തെയും അതിസാഹസികമായി...

ക്യാമ്പുകളിലേക്ക് നല്‍കേണ്ടതായ വസ്തുക്കള്‍ ഇവ, നല്‍കാന്‍ സാധിക്കുന്നവര്‍ എത്രയും വേഗം ബന്ധപ്പെടുക

സാനിറ്ററി പാഡുകള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള ഡയപ്പറുകള്‍ ബേബി ഫുഡ് ബിസ്‌കറ്റ് ധരിക്കാനും പുതയ്ക്കാനും വിരിക്കാനുമുള്ള വസ്ത്രങ്ങള്‍ കൊതുകുതിരി ഉണങ്ങിയ പഴങ്ങള്‍...

ഏതുതരത്തിലുള്ള സഹായം നല്‍കാന്‍ സാധിക്കുന്നവരും ബന്ധപ്പെടുക

നല്‍കിയിരിക്കുന്ന നമ്പരുകളില്‍ 24x7 സമയത്തും വിളിക്കാവുന്നതാണ്. 8547007049, 8547007033...

DONT MISS