മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ആയിരം കോടി കവിഞ്ഞു

ഇന്നലെ വരെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 1026 കോടിയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 4.17 ലക്ഷം ആളുകള്‍ ഓണ്‍ലൈന്‍ വഴിയാണ് സംഭാവന...

പ്രളയം: ദുരിതാശ്വാസത്തിനായി വിദേശ സഹായം സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി

ബാലിശമായതും നിസ്സാരമായ ആവശ്യങ്ങള്‍ ഉന്നയിച്ചുമുള്ള ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും സുപ്രിം കോടതി അറിയിച്ചു. കൂടാതെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിം...

പ്രകൃതി ദുരന്തമല്ല, മനുഷ്യനിര്‍മിത ദുരന്തമാണ് ഉണ്ടായതെന്ന് വിഡി സതീശന്‍

ഡാം മാനേജ്‌മെന്റിന്റെ എബിസിഡി അറിയാത്തവരെ അതിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചത് ആരാണ്.  വെള്ളം തുറന്നുവിടുമ്പോള്‍ വേലിയിറക്കമുള്ള സമയങ്ങളില്‍ തുറന്നുവിടണം എന്നുള്ള പ്രാഥമിക...

പ്രളയത്തില്‍ മരിച്ചത് 483 പേര്‍; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചണിനിരന്നുവെന്ന് മുഖ്യമന്ത്രി

രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറാതെയും പതറാതെയും സ്വന്തം സഹോദരന്മാരെ എന്നപോലെ രക്ഷപ്പെടുത്താന്‍ സാഹസികമായി നടത്തിയ പരിശ്രമങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും നമുക്ക് ബിഗ്...

ശബരിമല: മണ്ഡലകാലത്തിനു മുമ്പേ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുന:സ്ഥാപിക്കും

മൂന്നു പാലങ്ങള്‍ സമയബന്ധിതമായി നിര്‍മ്മിക്കുന്നതിന് സൈന്യത്തെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്...

പ്രളയത്തില്‍ തകര്‍ന്നത് 168 ആശുപത്രികള്‍; 120 കോടിയുടെ നഷ്ടം

22 ആശുപത്രികള്‍ പൂര്‍ണമായും ഉപയോഗശൂന്യമായി. 50 ആശുപത്രികള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിക്കുകയും 96 ആശുപത്രികള്‍ക്ക് ഭാഗികമായ കേടുപാടുകള്‍ സംഭവിക്കുകയും...

പ്രളയക്കെടുതി: കേരളത്തില്‍നിന്നുള്ള എംപിമാര്‍ നാളെ കേന്ദ്രമന്ത്രിമാരെ കാണും

പ്രധാനമന്ത്രിയെ നേരിട്ടുകാണുന്നതിനുള്ള അനുമതിയും എംപിമാര്‍ തേടിയിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല...

ഡാമുകള്‍‍ തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന പ്രചാരണം വസ്തുതകള്‍‍ക്ക് നിരക്കാത്തത്: എംഎം മണി

തിരുവനന്തപുരം:  മുന്നൊരുക്കമില്ലാതെയും മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെയും കേരളത്തിലെ ഡാമുകള്‍‍ തുറന്നതാണ് സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണമായതെന്ന പ്രചാരണം ദുരുദ്ദേശപരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് വൈദ്യുതി...

മഹാപ്രളയത്തിന് കാരണം മുല്ലപ്പെരിയാറെന്ന് സംസ്ഥാനം സുപ്രിം കോടതിയില്‍

മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ചീഫ് സെക്രട്ടറി ടോം ജോസ് നല്‍കിയ സത്യവാങ്മൂലത്തിലാണ് പ്രളയത്തിന്റെ...

പ്രളയദുരന്തത്തിന് കാരണം സര്‍ക്കാര്‍ അനാസ്ഥ തന്നെ, ചെറുതോണി ഒഴികെ ഒരു ഡാമിന്റെ കാര്യത്തിലും മുന്നറിയിപ്പ് ഉണ്ടായില്ല: ചെന്നിത്തല

ഇന്നലെ മുഖ്യമന്ത്രി നല്‍കിയ മറുപടികള്‍ക്ക് മറുവാദവുമായാണ് ഇന്ന് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത് വന്നത്. വീഴ്ചകളുടെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി...

കേരളത്തിലെ ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള മഹാദൗത്യം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് ഏറ്റെടുക്കണം: സുധീരന്‍

ഈ പ്രതിസന്ധിഘട്ടത്തില്‍ കേരളം തയ്യാറാക്കുന്ന സമ്പൂര്‍ണ്ണ ദുരിതാശ്വാസപുനരധിവാസ പാക്കേജിന് അംഗീകാരം നല്‍കാനും അത് നടപ്പിലാക്കുന്നതിന് ആവശ്യമായ മുഴുവന്‍ ചെലവും വഹിക്കാനുമുള്ള...

പ്രളയക്കെടുതി: പ്രതിപക്ഷനേതാവ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് കോടിയേരി

യുഎഇ വാഗ്ദാനം ചെയ്ത 700 കോടി വാങ്ങേണ്ടതില്ലെന്ന കേന്ദ്രനിലപാട് കേരളത്തോടുള്ള വൈര്യനിര്യാതന ബുദ്ധികൊണ്ടാണ്...

പ്രളയം: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ പഞ്ചായത്ത് വാര്‍ഡിനും 25,000 രൂപ

ഓരോ മുന്‍സിപ്പല്‍, കോര്‍പറേഷന്‍ വാര്‍ഡിനു 50,000 രൂപാ വെച്ചും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്...

പ്രളയദുരന്തം: കേരളത്തിന് കേന്ദ്രം നല്‍കുന്ന അരി സൗജന്യമല്ല

89, 540 മെട്രിക് ടണ്‍ അരിയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 1,11,000 മെട്രിക് ടണ്‍ അരിയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍...

പുതിയകേരളം സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വലിയ തോതില്‍ വിഭവസമാഹരണം നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കമ്പോളത്തില്‍ നിന്ന് സംസ്ഥാനത്തിന് വായ്പയെ...

നെടുമ്പാശേരി തയ്യാറെടുക്കുന്നു, 26 മുതല്‍ സര്‍വീസ് പുന:രാരംഭിക്കും

പൂര്‍ണസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റണ്‍വെയിലെ മുഴുവന്‍ ലൈറ്റുകളും അഴിച്ച് പരിശോധിക്കും. വിമാനത്താവളത്തിന്റെ അതിവിശാലമായ ചുറ്റുമതില്‍...

ജര്‍മന്‍ യാത്ര: മന്ത്രി കെ രാജുവിന് തെറ്റ് പറ്റിയെന്ന് സിപിഐ, വിശദീകരണം തള്ളി

സംസ്ഥാനം പ്രളയത്തില്‍ മുങ്ങിനില്‍ക്കെയുള്ള മന്ത്രിയുടെ വിദേശയാത്ര വന്‍വിവാദം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ തിരിച്ച് വി...

പ്രളയക്കെടുതി: കേരളത്തിന് യുഎഇയുടെ 700 കോടി രൂപ സഹായം

ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും കേന്ദ്രത്തിന് ബൃഹദ് പദ്ധതി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നബാര്‍ഡിനോട് പ്രത്യേകസഹായം ആവശ്യപ്പെടും. വായ്പാ പരിധി നാലരശതമാ...

ദുരിതാശ്വാസനിധി: ജിഎസ്ടിക്ക് പുറമെ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തും

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് സെസ് ഏര്‍പ്പെടുത്തുന്നത്. സംസ്ഥാന ജിഎസ്ടിയില്‍ ആയിരിക്കും പത്ത് ശ...

പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം

അതേസമയം, നിയമസഭാ സമ്മേളനം ചേരാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് വിഡി സതീശന്‍ എംഎല്‍എ രംഗത്തെത്തി. തീരുമാനത്തോട് തനിക്ക് യോജിപ്പില്ലെന്നും യോഗങ്ങള്‍ ചേര്‍ന്നതുകൊണ്ട്...

DONT MISS