January 31, 2019

രാഷ്ട്രപിതാവിനോടുള്ള അവഹേളനത്തിന് സൈബറിടത്തില്‍ മറുപടി; ഹിന്ദുമഹാസഭയുടെ സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്

ഗാന്ധിയുടെ കോലത്തിനുനേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്തിയ ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ അസഭ്യവര്‍ഷവും പ്രതിഷേധവുമാണുള്ളത്...

കത്വ സംഭവത്തിന് സൈബര്‍ പ്രതികാരം; ജമ്മുകശ്മീരിലെ ബിജെപിയുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റിന് മുട്ടന്‍ പണി നല്‍കി മലയാളി ഹാക്കര്‍മാര്‍

രാജ്യം ഏറെ വേദനയോടെയും ഞെട്ടലോടെയും കണ്ട വാര്‍ത്തയാണ് ജമ്മുകശ്മീരിലെ എട്ടുവയസ്സുകാരിയുടെ കൊലപാതകം. നിഷ്ഠൂരമായ ഒരു കൂട്ടത്തിന്റെ കൊടും ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്ന...

‘കേരളാ സൈബര്‍ വാരിയേഴ്‌സ്’ എന്ന ഹാക്കേഴ്‌സ് കൂട്ടായ്മ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

സൈബര്‍ വാരിയേഴ്‌സിനോട് കടപ്പാട് സൂക്ഷിക്കുന്ന നിരവധി ആളുകളും ഈ തീരുമാനത്തില്‍ ദു:ഖിതരാണ്....

മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തില്‍ പാകിസ്താന് കേരള സൈബര്‍ വാരിയേഴ്‌സിന്റെ കിടിലന്‍ പണി; 400 സൈറ്റുകള്‍ ഹാക്ക് ചെയ്തു

പാകിസ്താന്റെ ഏഴ് സര്‍ക്കാര്‍ സൈറ്റുകള്‍ ഉള്‍പ്പെടെ ഒന്‍പത് ഔദ്യോഗിത സൈറ്റുകളാണ് കേരള സൈബര്‍ പോരാളികള്‍ ഹാക്ക് ചെയ്തിരിക്കുന്നത്. പാകിസ്താന്‍...

ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട റയാന്‍ സ്‌കൂളിന്റെ സൈറ്റ് ഹാക്ക് ചെയ്ത് സൈബര്‍ വാരിയേഴ്‌സ്

ദില്ലിക്ക് സമീപം ഗുഡ്ഗാവില്‍ രണ്ടാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി സൈബര്‍ അക്രമികളായ കേരള സൈബര്‍ വാരിയേഴ്‌സിന്റെ പ്രതിഷേധം....

പാക് സൈറ്റുകളില്‍ റാന്‍സംവെയര്‍ അറ്റാക്ക് നടത്തി സ്വാതന്ത്ര്യ ദിനം അവിസ്മരണീയമാക്കി കേരളാ സൈബര്‍ വാരിയേഴ്‌സ്

പാകിസ്താന്‍ ഹാക്കര്‍മാര്‍ പിടിച്ചെടുത്ത വെബ്‌സൈറ്റുകള്‍ തിരിച്ചെടുത്ത് സുരക്ഷിതമാക്കുന്നതിനൊപ്പം പാക് ഗവണ്‍മെന്റ് വെബ്‌സൈറ്റുകളില്‍ ഉള്‍പ്പെടെ റാന്‍സംവെയര്‍ അറ്റാക്ക് നടത്തി ഈ സ്വാതന്ത്യ...

‘പീഡോഫീലിയയ്ക്ക് കുടപിടിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട’; ഞരമ്പന്മാര്‍ക്കെതിരെയുള്ള പോരാട്ടം ഈ ഓലപ്പാമ്പുകൊണ്ടൊന്നും അവസാനിപ്പിക്കില്ലെന്ന് കേരളാ സൈബര്‍ വാരിയേഴ്‌സ്

കൊച്ചി: ഹാക്കിംഗ് എന്ന കുറ്റകൃത്യത്തെ നന്മയുടെ ആയുധമാക്കി പൊരുതി മലയാളികളുടെ പ്രിയപുത്രന്മാരായി മാറിയവരാണ് കേരളാ സൈബര്‍ വാരിയേഴ്‌സ്. പാകിസ്താന്‍ സൈബറിടത്തും...

‘പാവങ്ങള്‍ക്ക് ഭക്ഷണം, കുട്ടികള്‍ക്ക് വസ്ത്രവും പഠനോപകരണങ്ങളും, ഇല്ലെങ്കില്‍ പത്ത് മരം നട്ട് പരിപാലിക്കല്‍’; ഞരമ്പന്മാര്‍ക്കുള്ള ശിക്ഷകള്‍ വെളിപ്പെടുത്തി സൈബര്‍ വാരിയേഴ്‌സ്

പാവപെട്ട അമ്മമാര്‍ക്ക് 10 ദിവസം മുടങ്ങാതെ ഭക്ഷണം, പാവപെട്ട കുട്ടികള്‍ക്ക് വസ്ത്രവും പഠനോപകരണങ്ങളും, അന്നദാനം തുടങ്ങിയവ ആയിരുന്നു ഈ 'ശിക്ഷകള്‍'....

‘കാമുകന് നഗ്നചിത്രം അയക്കുന്നതിന് മുന്‍പ് സോദരീ, ഞങ്ങള്‍ക്ക് ചിലത് പറയാനുണ്ട്’; ഓര്‍മ്മപ്പെടുത്തലുമായി കേരളാ സൈബര്‍വാരിയേഴ്‌സ്

പ്രണയത്തിന്റെയും ബന്ധങ്ങളുടെയും മറവില്‍ സൈബറിടങ്ങളില്‍ നടക്കുന്ന ചൂഷണങ്ങളെ പ്രതിരോധിക്കാനുള്ള ക്യാമ്പയിന്റെ ഭാഗമായാണ് മുന്നറിയിപ്പുമായി വാരിയേഴ്‌സ് രംഗത്തെത്തിയത്. പണ്ടത്തെ കാലം അല്ല...

പാക് സൈറ്റുകളില്‍ വീണ്ടും മലയാളീ ഹാക്കര്‍മാരുടെ തേരോട്ടം; ഇക്കുറി കൊലമാസ് ഡയലോഗുമായി ചാര്‍ലിയും ബിലാലും ഷാജീപാപ്പനും

ചാര്‍ലിയും ബിലാലും ഷാജി പാപ്പനുമെല്ലാമാണ് കിടിലന്‍ ഡയലോഗും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സൈബര്‍ വാരിയേഴ്‌സിന്റെ ഇന്‍ട്രോ വീഡിയോയാണിതെന്നും അവര്‍ അവകാശപ്പെടുന്നു. മലയാളി...

കുല്‍ഭൂഷനെ തൊട്ടാല്‍ പാക് സൈബറിടം തവിടുപൊടിയാക്കുമെന്ന് കേരളാ സൈബര്‍ വാരിയേഴ്‌സ്; മുന്നറിയിപ്പായി തകര്‍ത്തത് 300 പാക്‌സൈറ്റുകള്‍

സൈബര്‍ വാരിയേഴ്‌സെന്ന മലയാളികളുടെ സ്വന്തം ഹാക്കിംഗ് വീരന്മാരാണ്, 300ലധികം പാക് സൈറ്റുകള്‍ തകര്‍ത്ത് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുല്‍ഭൂഷന്‍ യാദവിന്...

ഫെയ്സ്ബുക്ക് ഞരമ്പന്മാര്‍ക്ക് പിന്നാലെ ഒാണ്‍ലൈന്‍ തട്ടിപ്പുകളെയും പുറത്ത് കൊണ്ട് വന്ന് കേരള സൈബര്‍ വാരിയേഴ്സ്

കൊച്ചി: ജോലി വാഗ്ദാനം നല്‍കി പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘത്തിന്റെ കള്ളികള്‍ കേരള സൈബര്‍ വാരിയേഴ്‌സ് പുറത്ത് കൊണ്ട് വന്നു....

ഫെയ്സ്ബുക്ക് ‘ഞരമ്പന്മാര്‍’ വീണ്ടും മറയ്ക്ക് പുറത്ത്; അശ്ലീല ഫെയ്സ്ബുക്ക് പേജുകള്‍ പുറത്തുകൊണ്ടുവന്ന് കേരള സൈബര്‍ വാരിയേഴ്സ്

ഫെയ്‌സ്ബുക്കിലെ ഞരമ്പ് രോഗികളെ വീണ്ടും കേരള സൈബര്‍ വാരിയേഴ്‌സ് പുറത്ത് കൊണ്ട് വന്നു. സെക്‌സ് ചാറ്റുകള്‍ക്കായി മാത്രം രൂപീകരിച്ച 34...

റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമാക്കി മലയാളി ഹാക്കര്‍മാര്‍; 30 ഒാളം പാക് സൈറ്റുകളില്‍ ത്രിവര്‍ണ പതാക പാറിച്ച് കേരള സൈബര്‍ വാരിയേഴ്സും മല്ലു സൈബര്‍ സോള്‍ജിയേഴ്സും

രാജ്യം 68 ആം റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍, സൈബര്‍ ലോകത്ത് ഇന്ത്യന്‍ ത്രിവര്‍ണ പതാക പറത്തുകയാണ് കേരള സൈബര്‍ വാരിയേഴ്‌സ്....

‘ഈ പൊലീസെങ്ങനെ വിദ്യാർത്ഥി പീഡനങ്ങളെ പ്രതിരോധിക്കും?’ കാഞ്ഞിരപ്പള്ളി പൊലീസിന്റെ വെബ്സൈറ്റ് സ്വകാര്യകോളേജിന്റെ ചെലവിലെന്ന് ഹാക്കർമാർ

സ്വാശ്രയ മാനേജ്‌മെന്റ് അതിക്രമങ്ങള്‍ക്ക് എതിരെ ശക്തമായ സൈബര്‍ പ്രത്യാക്രമണങ്ങളും പ്രതിഷേധങ്ങളുമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ജിഷ്ണു പ്രണോയിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാമ്പാടി...

പുതിയ ബ്രഹ്മാസ്ത്രവുമായി മലയാളീ ഹാക്കർമാർ; പാക് സൈറ്റുകൾക്ക് പേടിസ്വപ്നമായി മാറുന്ന റാൻസോംവെയറിന്റെ വിശേഷങ്ങളിലേക്ക്

പുത്തന്‍ ആയുധവുമായി കേരള സൈബര്‍ വാരിയേഴ്സ്. നിരന്തരം പാകിസ്താനില്‍ നിന്നും നേരിടുന്ന സൈബര്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുന്ന കേരള സൈബര്‍...

ജിഷ്ണുവിന്റെ രക്തത്തിന് പകരം ചോദിക്കാൻ ഹാക്കർമാരും; നെഹ്റു കോളേജിന്റെ വെബ്സൈറ്റ് മലയാളി ഹാക്കർമാർ തകർത്തു

നെഹ്‌റു കോളേജ് ഓഫ് എഞ്ചനീയറിംഗില്‍ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണുവിന് നീതി ആവശ്യപ്പെട്ട് കേരള സൈബര്‍ വാരിയേഴ്‌സ്....

പാകിസ്താൻ സൈറ്റുകൾക്ക് പിന്നാലെ ഫെയ്സ്ബുക്ക് ഞരമ്പന്മാർക്കായി വലവിരിച്ച് മലയാളി ഹാക്കർമാർ; അക്കൗണ്ടുകളും പേജുകളും ഡിലീറ്റ് ചെയ്തില്ലെങ്കിൽ ഉപയോക്താവിന്റെ വിവരങ്ങൾ പരസ്യമാക്കുമെന്ന് മുന്നറിയിപ്പ്

പാകിസ്താന് മാത്രമല്ല, ഫെയ്‌സ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്കും ഇനി പണി കിട്ടുമെന്ന മുന്നറിയിപ്പുമായി കേരള സൈബര്‍ വാരിയേഴ്‌സ്. സെക്‌സ് ചാറ്റുകള്‍ക്കായി ഒരുക്കിയിട്ടുള്ള...

പാക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ മമ്മൂട്ടിയും ഇന്നസെന്റും;നിലവിളിച്ച് പാക് മാധ്യമങ്ങള്‍

കളി ചെറിയ നിലയില്‍ തുടങ്ങിയതാണ്. പക്ഷെ പാക് ഹാക്കര്‍മാര്‍ തെരഞ്ഞെടുത്ത എതിരാളികള്‍ മാറിപ്പോയി. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള അനൗദ്യോഗിക...

പാക് ന്യൂസ് സൈറ്റില്‍ ഇനി നിങ്ങള്‍ക്കും വാര്‍ത്തകള്‍ എഴുതാം: പാകിസ്താന്‍ ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകളില്‍ മലയാളികളുടെ തേരോട്ടം

കേരളത്തിലെ വെബ്ബ് സൈറ്റുകള്‍ ഹാക്ക് ചെയ്ത പാക് ഹാക്കര്‍മാര്‍ ഇപ്പോള്‍ വിചാരിക്കുന്നുണ്ടാകും വേണ്ടായിരുന്നു എന്ന്. പകരത്തിന് പകരമായി പാക് വെബ്ബ്...

DONT MISS