June 9, 2018

ലോക്‌സഭാംഗത്വം ജോസ് കെ മാണി രാജിവയ്ക്കില്ല: ഒരേ സമയം രാജ്യസഭയിലും ലോക്‌സഭയിലും തുടരും

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും കോട്ടയം ലോക്‌സഭ  എംപിയായി ജോസ് കെ മാണി തുടരും. യുഡിഎഫിന് രാജ്യസഭയിലേക്ക് ലഭിക്കുന്ന ഏക സീറ്റില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ജോസ് കെ...

കേരള കോൺഗ്രസ് നേതൃയോഗം ഇന്ന്; മാണിക്കെതിരായ വീക്ഷണം മുഖപ്രസംഗവും, മുന്നണി പ്രവേശനവും ചര്‍ച്ചയാകും

കേരള കോൺഗ്രസ് നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. മാണിക്കെതിരായ വീക്ഷണം മുഖപ്രസംഗം യോഗത്തിൽ ഉയർന്നേക്കും. മുന്നണി ബന്ധം സംബന്ധിച്ച് തീരുമാനമെടുക്കാന്‍...

മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ടാണ് കെ എം മാണി സിപിഐഎമ്മിനെ കൂട്ടുപിടിക്കുന്നതെന്ന് വയലാർ രവി

കെ എം മാണിക്കെതിരെ കടുത്ത ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ടാണ് മാണി സിപിഐഎമ്മിനെ...

‘ധാര്‍മ്മികത തടസമായില്ല’; കേരളാകോണ്‍ഗ്രസ് (മാണി) വിമതയംഗത്തിന്റെ വോട്ടില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്ക് വിജയം

കേരളാ കോണ്‍ഗ്രസിന്റെ വിമതയംഗത്തിന്റെ പിന്തുണ വാങ്ങാനോ, പിന്തുണ നല്‍കാനോ തങ്ങളുടെ ധാര്‍മ്മികതയും സിപിഐയ്ക്ക് തടസമായില്ല. അതേ സമയം കോട്ടയം...

കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് ചേരും: കെഎം മാണി കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും

കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് ചേരും. കോട്ടയം ജില്ലാ പഞ്ചായത്തില്‍ കെഎം മാണി കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങള്‍...

മാണി അനുകൂലികള്‍ക്കിടയിലെ മഞ്ഞുരുകുന്നു; ഇജെ അഗസ്തി രാജി പിന്‍വലിച്ചു

പാര്‍ലമെന്ററി യോഗത്തിലെ തീരുമാനത്തിന്റെ ഭാഗമായി കെ എം മാണി ഇന്നലെ അഗസ്തിയോട് സംസാരിച്ചിരുന്നു. അതിനാലാണ് രാജി പിന്‍വലിക്കുന്നതെന്ന് അഗസ്തി പറഞ്ഞു....

കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് തന്നെ; പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നു, മാണിയുടെ ഫോണ്‍പോലുമെടുക്കാതെ മോന്‍സ്

പിളര്‍പ്പിന്റെ സൂചന നല്‍കി കേരളകോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. കെ.എം. മാണി വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പിജെ ജോസഫും മോന്‍സ് ജോസഫും...

‘ഇത് എല്‍ഡിഎഫ് നയമല്ല’, സിപിഐഎം നിലപാട് രാഷ്ട്രീയ അധാര്‍മ്മികതയെന്ന് സിപിഐ; ഇടതുമുന്നണിയില്‍ പൊട്ടിത്തെറി

രാഷ്ട്രീയ ധാര്‍മ്മികതയുടെ ലംഘനമാണ് മാണി ഗ്രൂപ്പിനെ പിന്തുണക്കുന്ന സിപിഐഎം നിലപാടെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പാലക്കാട്...

‘മാണി മുന്നണിയുടെ അവിഭാജ്യഘടകം’, കെഎം മാണി യുഡിഎഫിലേക്ക് തിരിച്ചുവരുമെന്ന് ഉമ്മന്‍ചാണ്ടി

കെഎം മാണി യുഡിഎഫിലേക്ക് തിരിച്ചുവരുമെന്ന് ഉമ്മന്‍ചാണ്ടി. തിരിച്ചുവരവിനുള്ള രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവെന്നും ഉമ്മന്‍ചാണ്ടി മലപ്പുറത്ത് പറഞ്ഞു. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കരുതെന്ന്...

ബാങ്ക് അറ്റന്‍ഡര്‍ നിയമനത്തിന് യൂത്ത് ഫ്രണ്ട് നേതാക്കള്‍ ആവശ്യപ്പെടുന്നത് 15ലക്ഷം രൂപ; ശബ്ദരേഖ പുറത്ത്

കാഞ്ഞിരപ്പള്ളി കാര്‍ഷിക വികസന ബാങ്കില്‍ അറ്റന്‍ഡര്‍ തസ്തിയിലേക്ക് നിയമിക്കുന്നതിന് കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്ത്. കേരള കോണ്‍ഗ്രസ് (എം) നേതാക്കളാണ്...

യുഡിഎഫില്‍ നിന്ന് കൂടുതല്‍ അകലം പാലിക്കാന്‍ തീരുമാനിച്ച് മാണി ഗ്രൂപ്പ്; പ്രതിപക്ഷത്തിന്റെ എല്ലാ നീക്കങ്ങളേയും പിന്തുണയ്‌ക്കേണ്ടതില്ലെന്നും തീരുമാനം

നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി തുടരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫില്‍ നിന്ന് കൂടുതല്‍ അകലം പാലിക്കാന്‍ തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ...

നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കി

നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കേരള കോണ്‍ഗ്രസിന്റെ കത്ത്. കേരള കോണ്‍ഗ്രസിന്റെ നേതാവും എംഎല്‍എയുമായ മോന്‍സ് ജോസഫ്,...

മുഖപ്രസംഗം മുന്നണിയുടേതല്ല- എഡിറ്റേഴ്‌സ് അവര്‍

മുഖപ്രസംഗം മുന്നണിയുടേതല്ല; എഡിറ്റേഴ്‌സ് അവര്‍...

എന്‍ഡിഎയുമായുള്ള സഖ്യം അജണ്ടയിലില്ല; പ്രചാരണങ്ങള്‍ നിഗൂഢലക്ഷ്യത്തോടെയെന്ന് ജോസ് കെ മാണി

എന്‍ഡിഎയുമായുള്ള സഖ്യം അജണ്ടയിലില്ലെന്ന് ജോസ് കെ മാണി. ഇത്തരം പ്രചരണങ്ങള്‍ നിഗൂഢ ലക്ഷ്യത്തോടെയെന്നും ജോസ് കെ മാണി...

കേരളാ കോണ്‍ഗ്രസിനോട് എന്‍ഡിഎക്ക് അയിത്തമില്ലെന്ന് കുമ്മനം രാജശേഖരന്‍

കേരളാ കോൺഗ്രസിനോട് എൻഡിഎക്ക് യാതൊരു തരത്തിലുമുള്ള വർജ്യവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ. യുഡിഎഫിന്റെ പരാജയത്തെ തുടർന്നാണ് കെഎം...

യുഡിഎഫ് വിടാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു; വിമര്‍ശനങ്ങള്‍ സ്വാഭാവികമെന്ന് കെഎം മാണി

യുഡിഎഫ് വിടാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതായി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെഎംമാണി. കേരളാ കോണ്‍ഗ്രസ് ഒറ്റക്ക് നിന്ന് ശക്തി...

യുഡിഎഫിലേക്ക് ഇനി മടക്കമില്ല; പാര്‍ട്ടി വിടുന്നുവെന്ന് വ്യക്തമാക്കി കെഎം മാണി നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം

മൂന്ന് പതിറ്റാണ്ട് കാലത്തോളം നീണ്ട യുഡിഎഫ് ബാന്ധവത്തിന് ഗുഡ്‌ബൈ പറഞ്ഞ് കെഎം മാണി ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനം സംസ്ഥാന രാഷ്ട്രീയ...

മാണിയുടേത് അവസരവാദ രാഷ്ട്രീയമെന്ന് വിഡി സതീശന്‍; വിലപേശല്‍ രാഷ്ട്രീയത്തിനു മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ല

യുഡിഎഫ് വിടുന്നുവെന്ന കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ തീരുമാനം അവസരവാദ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. വിലപേശല്‍ രാഷ്ട്രീയത്തിനു...

പി ജെ ജോസഫിന്റെ യോഗമാണ് ‘യോഗം’

കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പ് യുഡിഎഫിനോടും എല്‍ഡിഎഫിനോടും സമദൂരം പാലിക്കുമെന്ന് പറഞ്ഞ് പുതിയ നിലപാട് എടുക്കുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് പിജെ ജോസഫിലാണ്....

കെഎം മാണിയുടെ സമദൂരപ്രസ്താവനയെ കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ഉമ്മന്‍ചാണ്ടി

യുഡിഎഫുമായും എല്‍ഡിഎഫുമായും സമദൂരം പാലിക്കുമെന്ന കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയുടെ പ്രസ്താവനയെ കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്ന് മുന്‍...

DONT MISS