ഡേവിഡ് ജെയിംസുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്‌സ് മൂന്നുവര്‍ഷത്തേക്ക് നീട്ടി

ലീഗിന്റെ പകുതികഴിഞ്ഞിട്ടും ബ്ലാസ്റ്റേഴ്‌സിനെ ചുമലിലേറ്റാന്‍ ഡേവിഡെത്തിയത് ടീമിനോടുള്ള സ്‌നേഹം ഒന്നുകൊണ്ടുമാത്രമാണ്. യാതൊരു ചലനവുമുണ്ടാക്കാന്‍ സാധിക്കാതിരുന്ന ടീമിനെ ആറാം സ്ഥാനത്തെങ്കിലുമെത്തിച്ചതില്‍ ഡേവിഡിന്...

“മോശം കോച്ചിംഗ്, മോശം തന്ത്രങ്ങള്‍”, മടങ്ങുംവഴി ഡേവിഡ് ജെയിംസിനെ പഴിച്ച് ബെര്‍ബറ്റോവ്

ഇതോടെ ബെര്‍ബാ മാജിക് സൂപ്പര്‍ കപ്പില്‍ കാണാനാവില്ല എന്ന് മനസിലാക്കാം. എങ്കിലും ടീമില്‍നിന്ന് വിട്ടുപോയശേഷം വിമര്‍ശനമുന്നയിക്കുന്ന രീതി ബെര്‍ബയില്‍നിന്ന് ആരാധകരും...

കേരളാ ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത

ഇതോടെ യോഗ്യതാ മത്സരങ്ങള്‍ കളിച്ച് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടേണ്ട അവസ്ഥ ഒഴിവായി. ടീമിന് വിശ്രമം ലഭിക്കാനും നന്നായി ഒരുങ്ങാനും...

“നിരാശരാകരുതേ, സൂപ്പര്‍ കപ്പ് നമുക്ക് നേടാം”, ആരാധകരോട് ജിങ്കാന്‍

സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും കേരളാ ക്യാപ്റ്റന്‍ പറഞ്ഞു. നോക്കൗട്ട് മത്സരങ്ങളായതിനാല്‍ കടുപ്പമേറും. എങ്കിലും സൂപ്പര്‍ കപ്പ്...

ഐഎസ്എല്‍: കലിപ്പുപോലും അടക്കാനാവാതെ ബ്ലാസ്‌റ്റേഴ്‌സ്; അവസാന കളിയിലും വന്‍ തോല്‍വി

ബ്ലാസ്‌റ്റേഴ്‌സിലുള്ള പല കളിക്കാരുടേയും അവസാന മത്സരമായിരുന്നു ഇന്നത്തേത്. അടുത്ത സീസണില്‍ എതൊക്കെ കളിക്കാരെ നിലനിര്‍ത്താനാണ് മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത് എന്നത് പ്രവചനാതീതമാണ്....

ഇനി അടുത്ത സീസണില്‍ കപ്പടിച്ച് കലിപ്പടക്കാം; ഐഎസ്എല്ലില്‍ നിന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്തായി

ഇനി അടുത്ത സീസണിലേക്കും സൂപ്പര്‍കപ്പിലേക്കുമായിരിക്കും ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധചെലുത്തുക. ടീമില്‍ മാറ്റം വന്നേക്കും. ആരാധകമനമറിഞ്ഞ് കളിക്കാന്‍ ഇന്ത്യയില്‍ ഏറ്റവും ആരാധക പിന്തുണയുള്ള...

ബ്ലാസ്റ്റേഴ്‌സ് നാളെ ബംഗളുരുവിനെതിരെ; ഉറ്റുനോക്കി ആരാധകര്‍

ബംഗളുരുവിനെതിരെ ഒരു വിജയമെന്നത് ബ്ലാസ്റ്റേഴ്‌സിന് പ്രയാസമുള്ള കാര്യമൊന്നുമില്ല. സെമിഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞ ബംഗളുരു ഒരുപക്ഷേ അവരുടെ ആദ്യ ഇലവനെ അണിനിരത്താനുള്ള...

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന് ജീവശ്വാസം ലഭിക്കുന്നു, ജംഷഡ്പൂര്‍ തോറ്റു

ഡെല്‍ഹിപോലുള്ള ചെറുടീമിനോട് പരാജയപ്പെട്ട ചരിത്രമുണ്ട് ബംഗളുരുവിന്. അതുകൊണ്ട് കേരളത്തിന് ചെറിയ സാധ്യതകള്‍ അവശേഷിക്കുന്നുണ്ടെന്ന് പറയേണ്ടിവരും....

ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ കടക്കാന്‍ വേണം അത്ഭുതങ്ങള്‍; ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ

ഇത്രയും കാര്യങ്ങള്‍ ക്രമമനുസരിച്ച് നടക്കണം. ഒന്നോ രണ്ടോ മത്സരങ്ങള്‍ അങ്ങനെയല്ലാതെ സംഭവിച്ചാല്‍ പോലും സാധ്യത അവശേഷിക്കുന്നു. ബംഗളുരുവുമായി ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടാല്‍...

“ജയമുണ്ടാകാത്തത് ഇയാള്‍ ഒന്നുകൊണ്ടുമാത്രം”, കരണ്‍ജിത്തിനെ പ്രശംസിച്ച് ഡേവിഡ് ജെയിംസ്

ഇന്നലെ മികച്ച അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് സൃഷ്ടിച്ചുവെങ്കിലും ചെന്നൈ പ്രതിരോധത്തിലൂന്നി. ...

ചെന്നൈയിനെതിരെ ഗോള്‍രഹിത സമനില; ബ്ലാസ്‌റ്റേഴ്‌സ് പുറത്തേക്ക്

17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 25 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. അത്രതന്നെ മത്സരങ്ങളില്‍ നിന്ന് 29 പോയിന്റ് നേടിയ ചെന്നൈയിന്‍...

ആരെങ്കിലും തന്നെ തിരിച്ചെത്തിക്കൂ; ബ്ലാസ്റ്റേഴ്‌സിലെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് വീണ്ടും ജര്‍മന്‍

ബ്ലാസ്റ്റേഴ്‌സിനായി രണ്ട് സീസണുകളില്‍ ബൂട്ടുകെട്ടിയ ജര്‍മന്‍ ഇപ്പോഴും ടീമില്‍ തിരിച്ചെത്താനുള്ള കാത്തിരിപ്പിലാണ്. തന്നെ ആരെങ്കിലും ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തിക്കൂ എന്നായിരുന്നു താരത്തിന്റെ...

നോര്‍ത്ത് ഈസ്റ്റിനെ ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തു; സെമി പ്രതീക്ഷകള്‍ സജീവം

അവസാന നിമിഷങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് അഴിച്ചുവിട്ട ആക്രമണം ബ്രൗണും ജിങ്കാനും ചേര്‍ന്നാണ് തടുത്തത്. പോള്‍ റച്ചുബ്കയും നന്നായി അധ്വാനിച്ചു. നാലുമിനുട്ട്...

ഐഎസ്എല്‍: ഒന്നാം പകുതിയില്‍ കേരളം മുന്നില്‍

പുതുമയാര്‍ന്ന ഒരു നിരയാണ് ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയണിഞ്ഞ് മൈതാനത്ത് അണിനിരന്നത്. എവേ ജഴ്‌സിയിലാണ് ഇന്നും ബ്ലാസ്‌റ്റേഴ്‌സ് ഭാഗ്യം പരീക്ഷിക്കുന്നത്. കഴിഞ്ഞ കളിയില്‍...

ബ്ലാസ്റ്റേഴ്‌സിന് നാളെ മരണക്കളി; ജയിച്ചാല്‍ വീണ്ടും കടമ്പകള്‍

നാളെ നോര്‍ത്ത് ഈസ്റ്റുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ബാക്കിയുള്ള കളികള്‍ ലീഗില്‍ പ്രസക്തമല്ലാതാകും. പിന്നീട് സൂപ്പര്‍ കപ്പ് സാധ്യതകള്‍ മാത്രമാകും ടീം...

ഐഎസ്എല്ലില്‍ 100 ഗോള്‍ തികയ്ക്കുന്ന ആദ്യടീമായി ചെന്നൈയിന്‍ എഫ്‌സി; ഗോള്‍ കണക്കുകള്‍ ഇങ്ങനെ

ഗോളുകളുടെ എണ്ണത്തിലും കളികളുടെ എണ്ണത്തിലും വലിയ അന്തരം കേരളത്തിന്റെ കാര്യത്തിലില്ല. അതേ സമയം മറ്റ് ടീമുകള്‍ തീര്‍ത്തും പിന്നിലാണ്....

ഐഎസ്എല്‍: കൊല്‍ക്കത്തയുമായി സമനിലയില്‍ കുരുങ്ങിയതിലെ നിരാശ പ്രകടമാക്കി ഡേവിഡ് ജെയിംസ്

ഇന്നലെ നടന്ന കളിയില്‍ നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് തുലച്ചത്. കളിക്കാരുടെ അലംഭാവം പൊതുവെ പ്രകടമായിരുന്ന മത്സരത്തില്‍ രണ്ടുതവണയും ലീഡ് എടുത്തശേഷമാണ്...

കേരളത്തെ സമനിലയില്‍ കുരുക്കി കൊല്‍ക്കത്ത; ബെര്‍ബറ്റോവിന് ആദ്യ ഗോള്‍

പലപ്പോഴും ജിങ്കാന്റെ അഭാവം പ്രതിരോധത്തില്‍ തെളിഞ്ഞുകണ്ടു. പ്രതീക്ഷിച്ചതിലുമപ്പുറം നല്ല കളി പ്രശാന്ത് പുറത്തെടുത്തപ്പോള്‍ മിലന്‍ സിംഗ് പലപ്പോഴും കളിയുടെ പ്രാധാന്യം...

ഐഎസ്എല്‍: ഒന്നാം പകുതിയില്‍ സമനില; മൂന്നുപോയന്റുകള്‍ക്കായി പൊരിഞ്ഞ പോരാട്ടം

എവേ ജഴ്‌സിയിലെ രണ്ടാമത്തെ കളിക്കാണ് കേരളമിറങ്ങിയത്. ബെര്‍ബറ്റോവ് ആദ്യ പതിനൊന്നില്‍ ഉണ്ടായിരുന്നു. ...

ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; പരുക്കേറ്റ ഹ്യൂം കൊല്‍ക്കത്തയ്‌ക്കെതിരെ കളിക്കില്ല

ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ഹ്യൂമും പ്രതിരോധത്തിന്റെ കോട്ട കാക്കാന്‍ ജിങ്കാനുമില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്...

DONT MISS