November 5, 2018

സമനിലപ്പൂട്ട് പൊളിച്ചപ്പോള്‍ ലഭിച്ചത് തോല്‍വി; ആരാധകര്‍ക്ക് കടുത്ത നിരാശ

ഞായറാഴ്ച്ച ഇതേ വേദിയില്‍ ഗോവയെ നേരിടുമ്പോഴും ഇതേ സമീപനമാണ് ടീമിന്റേത് എങ്കില്‍ ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷക്കണക്കിന് ആരാധകരോട് കണക്ക് പറയേണ്ടിവരികതന്നെ ചെയ്യും....

വീണ്ടും സമനില; നിരാശ സമ്മാനിച്ച് ബ്ലാസ്റ്റേഴ്‌സ്

അഞ്ചാം തിയതി കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സും ബംഗളുരുവും തമ്മില്‍ ഏറ്റുമുട്ടും....

തനിയാവര്‍ത്തനം; രണ്ടാം മത്സരവും അവസാനമിനുട്ടുകളില്‍ തുലച്ച് ബ്ലാസ്‌റ്റേഴ്‌സ്

തുടര്‍ച്ചയായി അവസാന മിനുട്ടുകളില്‍ തിരികെവാങ്ങുന്ന ഗോളുകള്‍ ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങളില്‍ മാറ്റം സൃഷ്ടിച്ചേക്കും....

ആദ്യ ഹോം മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈക്കെതിരെ

പ്രളയത്തെ അതിജീവിക്കാന്‍ കേരളത്തിന് കരുത്തായ മത്സ്യത്തൊഴിലാളികളോടുള്ള ആദരസൂചകമായി സ്‌പെഷ്യല്‍ ജേഴ്‌സിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളിത്തിലിറങ്ങുന്നത് ...

ഐഎസ്എല്‍ അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം; ആദ്യ പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയ്‌ക്കെതിരെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണ്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ...

സ്പാനിഷ് കടമ്പ കടക്കാന്‍ കേരളം; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജിറോണയ്‌ക്കെതിരെ

ടൊയോട്ട യാരിസ് ലാ ലീഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ്-ജിറോണ എഫ്സി പോരാട്ടം ഇന്ന്. കൊച്ചി...

ആദ്യ മത്സരത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്‌സ്

തോല്‍വി പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകര്‍ കരുതിയതിനേക്കാള്‍ വലിയ തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുവാങ്ങിയത്....

ബ്ലാസ്റ്റേഴ്‌സ് താരം ജാക്കിചന്ദ് സിംഗ് എഫ്‌സി ഗോവയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്ന ജാക്കിചന്ദ് സിംഗിനെ എഫ്‌സി ഗോവ സ്വന്തമാക്കി. ക്ലബ്ബ് തന്നെയാണ്...

വമ്പന്മാര്‍ കൊച്ചിയിലെത്തും; വാര്‍ത്ത സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്‌സ്

അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ലാ ലീഗയിലെ കരുത്തരായ ജിറോണ എഫ്സിയുമായും ഓസ്‌ട്രേലിയന്‍ വമ്പന്മാരായ മെല്‍ബണ്‍ സിറ്റിയുമായും ബ്ലാസ്റ്റേഴ്സ്...

കൊച്ചിയില്‍ ലാ ലീഗ വമ്പന്മാരെ നേരിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് ലാ ലീഗ വമ്പന്മാരെ നേരിടാനൊരുങ്ങുന്നു. അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ലാ ലീഗയിലെ...

റിനോ ആന്റോ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് താരം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന റിനോ ആന്റോ ക്ലബ്ബ് വിട്ടു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ റിനോ തന്നെയാണ് വിവരം...

‘ബ്ലാസ്റ്റേഴ്‌സ് എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു, ക്ലബ്ബ് വിടാന്‍ ഒരുശതമാനം പോലും സാധ്യതയില്ല’; എടികെയുടെ വമ്പന്‍ ഓഫര്‍ നിരസിച്ച് സന്ദേശ് ജിങ്കന്‍

അവിശ്വസനീയമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍. അവരുടെ സ്‌നേഹം എനിക്ക് വാക്കുകളാല്‍ പറഞ്ഞുതരാന്‍ കഴിയില്ല. ഇവിടെ നിന്ന് പോകാന്‍ ഒരു ശതമാനം പോലും...

വിനീത് ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും

വിനീതിനെ ഒഴിവാക്കണമെന്ന മുറവിളി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നുവെങ്കിലും തീരുമാനത്തിന് എതിരായും ആളുകള്‍ അഭിപ്രായം പ്രകടിപ്പിച്ചു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ സന്തോഷിപ്പിക്കുന്ന...

ഐഎസ്എല്ലിലെ ക്ഷീണം സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സ് തീര്‍ക്കുമോ? നിങ്ങള്‍ക്കും പ്രതികരിക്കാം

ഐഎസ്എല്ലില്‍ മാര്‍ക്വീ താരമായിരുന്ന ബെര്‍ബറ്റോവും സ്‌ട്രൈക്കര്‍ സിഫിനിയോസും ടീം വിട്ടതിന്റെ ആഘാതം മാറിയിട്ടില്ല. കൂടാതെ പരുക്ക് കാരണം പല പ്രമുഖരും...

ആരാധകര്‍ക്ക് ആഘോഷിക്കാം, അനസ് ബ്ലാസ്റ്റേഴ്‌സ് കൂടാരത്തില്‍

കേരളത്തിന്റെ പ്രതിരോധത്തില്‍ ജിങ്കാനൊപ്പം അനസും ചേരുന്നതോടെ കരുത്ത് ഇരട്ടിക്കും....

സുബാഷിശ് റോയി ഇനി മഞ്ഞപ്പടയിലുണ്ടാകില്ല; ബ്ലാസ്റ്റേഴ്‌സിന്റെ അത്ഭുത മനുഷ്യനെ റാഞ്ചിയെടുത്ത് ജംഷഡ്പൂര്‍ എഫ്‌സി

മറ്റൊരു ഇന്ത്യന്‍ കീപ്പര്‍ വൈകാതെ തന്നെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെത്തുമെന്ന് പ്രതീക്ഷിക്കാനാകും....

സൂപ്പര്‍കപ്പ്: ബ്ലാസ്റ്റേഴ്‌സ് പരിശീലനം ആരംഭിച്ചു; കിസീറ്റോ തിരിച്ചെത്തി

എന്നാല്‍ ഉടന്‍തന്നെ മധ്യനിരതാരം പെക്കൂസണും പരിശീലനത്തിന് എത്തിച്ചേരും. കേരളത്തിന്റെ സൂപ്പര്‍ സബ്സ്റ്റിറ്റിയൂട്ടായ നേഗിയും മൂന്നാം മലയാളി താരം പ്രശാന്തും ടീമിലുണ്ട്....

ഉദിച്ചുയര്‍ന്ന് ബംഗളുരു, വന്‍ ശക്തിയായി ചെന്നൈയിന്‍, തകര്‍ന്നടിഞ്ഞ് കൊല്‍ക്കത്ത, പ്രതീക്ഷകളോടെ ബ്ലാസ്‌റ്റേഴ്‌സ്; ഐഎസ്എല്‍ 2017-2018 ചുരുക്കത്തില്‍

ആരാധകര്‍ കൊല്‍ക്കത്തെയെ കൈവിട്ടതിനും ലീഗ് സാക്ഷിയായി. ആദ്യ മൂന്ന് സീസണുകളിലെ ടീമിന്റെ നിഴലാകാന്‍ പോലും ഇത്തവണ കൊല്‍ക്കയ്ക്കായില്ല. ...

ഐഎസ്എല്‍ ഫൈനല്‍ വേദിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച മിടുമിടുക്കന്‍

രുത്താരയുടെ മികവ് കൃത്യമായി മനസിലാക്കിയിട്ടെന്നവണ്ണം ഒരു മികച്ച തീരുമാനം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് എടുത്തിട്ടുണ്ട്. മൂന്നുവര്‍ഷത്തേക്ക് അദ്ദേഹവുമായുളള കരാര്‍ നീട്ടുകയാണ് ടീം...

വിനീതുമായി എറ്റികെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍, അനസുമായി ബ്ലാസ്റ്റേഴ്‌സും

നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ തൊട്ടുമുമ്പത്തെ സീസണില്‍ കാഴ്ച്ചവച്ചതുപോലുള്ള പ്രകടനം കാഴ്ച്ചവയ്ക്കാന്‍ താരത്തിന് സാധിച്ചുമില്ല. എന്നാല്‍ കേരളത്തിന്റെ ടീമില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് അനസ്...

DONT MISS