November 27, 2018

വയല്‍കിളികളെയും ജനങ്ങളെയും വഞ്ചിച്ചു; ബിജെപി മാപ്പ് പറയണമെന്ന് പി ജയരാജന്‍

പാരിസ്ഥിതികാഘാതപഠനമുള്‍പ്പടെ എല്ലാം നടത്തിയ ശേഷമാണ് കീഴാറ്റൂരില്‍ ബൈപ്പാസ് അലൈന്‍മെന്റ് നിശ്ചയിച്ചത്. എന്നാല്‍ ബിജെപിയുടെ പ്രചാരണം ഈ അലൈന്‍മെന്റ് മാറ്റുമെന്നായിരുന്നു...

ബിജെപിയും സിപിഐഎമ്മും ഒരുപോലെ വഞ്ചിച്ചു; പ്രതിഷേധമറിയിച്ച് വയല്‍കിളികള്‍

ജനങ്ങളെ സിപിഐഎമ്മിന് എതിരാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. സിപിഐഎമ്മിനെ അടിക്കാനുള്ള ചട്ടുകമായി ബിജെപി വയല്‍കിളികളെ മാറ്റിയെന്നും സുരേഷ് കീഴാറ്റൂര്‍ കൂട്ടിച്ചേര്‍ത്തു....

ബിജെപിയുടെ ഉറപ്പ് പാഴായി; കീഴാറ്റൂരില്‍ ബൈപ്പാസ് വയലിലൂടെ തന്നെ

ബൈപ്പാസിന് ബദല്‍ സാധ്യത പരിഗണിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റേയും ബിജെപിയുടേയും ഉറപ്പാണ് ഇതോടെ പാഴായിരിക്കുന്നത്...

കീഴാറ്റൂര്‍ ബൈപ്പാസ്: കേന്ദ്രത്തിലേക്ക് കാര്യങ്ങളെത്തിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയസമീപനമെന്ന് സുധീരന്‍

സമരം ചെയ്യുന്നവര്‍ തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരാരായാലും അവരുടെ സഹായം സ്വീകരിക്കുന്നത് സ്വാഭാവികമാണ്. അതിനാല്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ചനടത്തിയ കീഴാറ്റൂര്‍...

കീഴാറ്റൂരിലെ കേന്ദ്രനിലപാട് ഫെഡറല്‍ സംവിധാനത്തിന് എതിര്: ആഞ്ഞടിച്ച് മുഖ്യമന്ത്രി

സ്ഥലം ഏറ്റെടുക്കുന്നതില്‍ എല്ലാവരുമായും ചര്‍ച്ച നടത്തിയിരുന്നു. മറ്റൊരു അലൈന്‍മെന്റ് സാധ്യമല്ലെന്ന് വിദഗ്ധ സമിതി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതൊന്നും നാഷണല്‍...

കീഴാറ്റൂര്‍ ബദല്‍പാതയുടെ സാധ്യത പരിശോധിക്കുമെന്ന് കേന്ദ്രം; ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഐഎം

ദില്ലി: കീഴാറ്റൂരില്‍ ബദല്‍പാതയുടെ സാധ്യത പരിശോധിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് കേന്ദ്രം. ദില്ലിയില്‍ സമരസമിതി നേതാക്കളുമായി കേന്ദ്രഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ...

കീഴാറ്റൂര്‍ ബൈപ്പാസ്: ത്രീഡി നോട്ടിഫിക്കേഷന്‍ കേന്ദ്രം മരവിപ്പിച്ചു

കീഴാറ്റൂരില്‍ പാടം നികത്തി ദേശീയപാത നിര്‍മിക്കുന്നതിനെതിരെ സംസ്ഥാനത്തെ ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ശക്തമായ...

“ആര്‍എസ്എസ്, ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട്, സൊളിഡാരിറ്റി..”, കീഴാറ്റൂരിന് വെളിയിലുള്ള ലോംഗ് മാര്‍ച്ച് സംഘാടകരെ എണ്ണിപ്പറഞ്ഞ് പി ജയരാജന്‍

സിപിഐഎമ്മിന് ഈ ഘട്ടത്തിലും പറയാനുള്ളത് ഇതാണ്. സമരക്കാർ തീവ്രവാദ ശക്തികളുടെ പുറന്തോട് പൊട്ടിച്ച് പുറത്ത് വരണം....

ബിജെപിയുടെ മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ ഇരകളാകാനില്ല; ലോംഗ് മാര്‍ച്ചില്‍നിന്ന് ‘വയല്‍ക്കിളികള്‍’ പിന്മാറി

സിപിഐഎം പ്രവര്‍ത്തകരും അടങ്ങുന്ന വയല്‍ക്കിളികള്‍ ബിജെപിയുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ചിതറിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോംഗ് മാര്‍ച്ച് നടത്തിപ്പില്‍നിന്ന് വയല്‍ക്കിളികള്‍ തത്കാലം...

കീഴാറ്റൂര്‍ ബൈപ്പാസ്: ഒരു തുറന്ന കത്തുമായി പി ജയരാജന്‍

സര്‍വ്വേ പൂര്‍ത്തിയായതോടെ സമരക്കാര്‍ കെട്ടിപ്പൊക്കിയ നുണകള്‍ പൊളിഞ്ഞിരിക്കുകയാണ്. കീഴാറ്റൂര്‍ പ്രദേശത്തെ അഞ്ച് ഏക്കര്‍ വയല്‍ മാത്രമാണ് നഷ്ടപ്പെടുക, തോട് നിലനില്‍ക്കും,...

സ്വന്തം തലച്ചോറ് എകെജി സെന്ററില്‍ പണയംവച്ചിട്ട് നാട്ടുകാരുടെ മുന്നില്‍ സദാചാരം വിളമ്പുകയാണ് എം മുകുന്ദനെന്ന് കെ സുരേന്ദ്രന്‍

കീഴാറ്റൂരിലെ സമരത്തിന് മാര്‍ക്കിടാനുള്ള ഒരു യോഗ്യതയും മുകുന്ദനില്ല. കള്ളന് കഞ്ഞിവെക്കുന്ന ഇത്തരം സാഹിത്യ കങ്കാണികളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്ന് തിരിച്ചറിയാനുള്ള...

കീഴാറ്റൂര്‍ ബൈപാസ് സത്യമെന്ത്? എണ്ണിപ്പറഞ്ഞ് പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കീഴാറ്റൂര്‍ ബൈപാസിനെ ചൊല്ലി വയല്‍കിളികളും സര്‍ക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ കീഴാറ്റൂര്‍ ബൈപാസ് സത്യമെന്ത് എന്ന് എണ്ണിപ്പറഞ്ഞ് കണ്ണൂര്‍ ജില്ലാ...

കണ്ണൂര്‍ ബൈപ്പാസിന്റെ കാര്യത്തില്‍ എടുത്ത നിലപാട് എന്തുകൊണ്ട് തളിപ്പറമ്പ് ബൈപ്പാസിന്റെ കാര്യത്തില്‍ ബിജെപിക്കില്ലെന്ന് പി ജയരാജന്‍

വളപട്ടണം-ചാല ബൈപ്പാസ് വയല്‍ വഴിയാക്കാന്‍ നിവേദനം നല്‍കിയ ബിജെപി നേതാവ് പികെ കൃഷ്ണദാസ് കീഴാറ്റൂരിലേക്ക് മാര്‍ച്ച് നടത്തുന്നു. കാപട്യത്തിന്റെ രാഷ്ട്രീയം...

‘കേരളം കീഴാറ്റൂരില്‍’: വരും തലമുറയ്ക്കായി വയലുകളും കുന്നുകളും നിലനിര്‍ത്തണമെന്ന് വയല്‍ക്കിളികള്‍

കഴിഞ്ഞദിവസം വയല്‍ക്കിളികളുടെ സമരത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ പ്രദേശവാസികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും സംഘടിപ്പിച്ച് ...

‘കേരളം കീഴാറ്റൂരിലേക്ക്’; വയല്‍ക്കിളികളുടെ ബഹുജന മാര്‍ച്ച് കീഴാറ്റൂര്‍ വയലിലെത്തി

കഴിഞ്ഞദിവസം വയല്‍ക്കിളികളുടെ സമരത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ പ്രദേശവാസികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും സംഘടിപ്പിച്ച് സിപിഐഎം നാട്ടുകാവല്‍ സമരം നടത്തിയിരു...

ട്രാക്ടറും കൊയ്ത്തുയന്ത്രവും തടഞ്ഞ് സമരം നടത്തിയവരാണ് ഇപ്പോള്‍ വികസനത്തിന്റെ പേരുപറഞ്ഞ് കൃഷിക്കാര്‍ക്കെതിരെ പ്രതിരോധത്തിന് മുതിരുന്നതെന്ന് കെ സുരേന്ദ്രന്‍

സമരം നേരിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത് മനസ്സിലാക്കാം. എന്നാല്‍ പാര്‍ട്ടി എന്തിനാണ് അതിന് മുതിരുന്നത്. മോദി സര്‍ക്കാരിന്റെ വക്കാലത്ത് ഇവര്‍ എന്തിനാണ്...

കീഴാറ്റൂരില്‍ നടക്കുന്നത് കേരളത്തിന്റെ വികസനം തടസ്സപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങളുടെ ഡ്രസ് റിഹേഴ്‌സലാണെന്ന് കോടിയേരി

കീഴാറ്റൂര്‍ നന്ദിഗ്രാംപോലെയാകുമെന്ന് ചിലര്‍ പറയുന്നുണ്ട്. നന്ദിഗ്രാമില്‍ ഇത്തരത്തിലുള്ള വിധ്വംസക മുന്നണി ഉണ്ടായിരുന്നു. അവര്‍ മുതലെടുപ്പ് രാഷ്ട്രീയം പയറ്റുകയായിരുന്നു. ബംഗാളില്‍ ഒരു...

സുരേഷ് കീഴാറ്റൂരിന്റെ വീടാക്രമിക്കപ്പെട്ടത് യാദൃശ്ചികമാണെന്ന് പറയാനാകില്ല; കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സുധീരന്‍

കീഴാറ്റൂര്‍ സമരനായകന്‍ സുരേഷിന്റെ വീട് ആക്രമിക്കപ്പെട്ടത് യാദൃശ്ചികമാണെന്ന് പറയാനാകില്ലെന്ന് വിഎം സുധീരന്‍. സമരപ്പന്തല്‍ കത്തിച്ച സംഭവങ്ങളുടെ തുടര്‍ച്ചയാണിതെന്നും, സത്യസന്ധമായി അന്വേഷിച്ച്...

കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഐഎമ്മുകാര്‍ കത്തിച്ചു

കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരപ്പന്തലിന് സിപിഐഎമ്മുകാര്‍ തീയിട്ടു. വ​യ​ൽ നി​ക​ത്തി ദേ​ശീ​യ പാ​ത നി​ർ​മി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന വ​യ​ൽ​ക്കി​ളി...

കീഴാറ്റൂര്‍ ബൈപാസ് നിര്‍മാണം വയല്‍ നികത്തിത്തന്നെ, കേന്ദ്രവിജ്ഞാപനം ഇറങ്ങി; ജനകീയസമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്

പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് വയല്‍ക്കിളികള്‍ പറയുന്നു. വിജ്ഞാപനം പ്രാദേശികമായി കൂടി പ്രസിദ്ധീകരിച്ചാല്‍ ഭൂമി ഏറ്റെടുക്ക...

DONT MISS