May 7, 2018

കത്വ കൂട്ടബലാത്സംഗം: കേസിന്റെ വിചാരണ ജമ്മുകശ്മീരിന്റെ പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കത്വാക്കേസിന്റെ വിചാരണ ജമ്മുക്കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് ഇരയുടെ പിതാവ് വിചാരണ ചണ്ഢീഗഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്...

കത്വ പീഡനകേസ്: വിചാരണ നടപടികള്‍ക്ക് സുപ്രിംകോടതിയുടെ സ്‌റ്റേ

കത്വയില്‍ കൂട്ടബലാത്സംഗം നടത്തി എട്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. കേസിന്റെ വിചാരണ ജമ്മുകശ്മീരില്‍ നിന്ന്...

കത്വ പീഡനം: സിബിഐ അന്വേഷണമെന്ന പ്രതികളുടെ ആവശ്യത്തിന് പിന്തുണയുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

കത്വ പീഡനക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യത്തെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പിന്തുണച്ചു. പൊലീസ് അന്വേഷണത്തില്‍ തൃപ്തരാണെ...

കത്വയിലെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്

കത്വയില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരി പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുന്നവെന്ന് ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ...

കത്വസംഭവം: ജമ്മു കശ്മീര്‍ സർക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്

കത്വയില്‍ കൂട്ടബലാത്സംഗം നടത്തി എട്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ സുപ്രിം കോടതി ജമ്മുകാശ്മീർ സർക്കാരിന് നോട്ടീസ് അയച്ചു. ...

ഇതാണോ നിങ്ങളുടെ അച്ഛാ ദിന്‍?എവിടെ ന്യായീകരണ സംഘികളും സംഘിണികളും; ആസിഫയുടെ നിഷ്ഠൂര കൊലപാതകത്തെ അപലപിച്ച് സംവിധായകന്‍ എംഎ നിഷാദ്

ജ​മ്മു കാ​ഷ്മീ​രി​ൽ ക്ഷേ​ത്ര​ത്തി​ന​ക​ത്ത് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട എ​ട്ടു വ​യ​സു​കാ​രി ആ​സി​ഫ​യുടെ നിഷ്ടൂര കൊലപാതകത്തെ അപലപിച്ച് സംവിധായകന്‍ എംഎ നിഷാദിന്റെ ഫെയ്‌സ്...

ആ​സി​ഫ​യ്ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് വി​കെ സിം​ഗ്; കശ്മീരിലെ പിഞ്ചുകുഞ്ഞിന്റെ ക്രൂരകൊലപാതകത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം ആദ്യം

ജ​മ്മു കശ്മീരില്‍ ക്ഷേ​ത്ര​ത്തി​ന​ക​ത്ത് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട എ​ട്ടു വ​യ​സു​കാ​രി ആ​സി​ഫ​ ബാനോയ്ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വികെ...

DONT MISS