12 hours ago

ജമ്മുകശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് പൊലീസ് കസ്റ്റഡിയില്‍

ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രന്റ് നേതാവായ യാസിന്‍ മാലിക്ക് വെള്ളിയാഴ്ച്ച രാത്രിയാണ് പിടിയിലായത്...

കശ്മീര്‍ താഴ്‌വരയില്‍ കനത്ത മഞ്ഞുവീഴ്ച്ചയും മഴയും; ഒമ്പത് വീടുകള്‍ തകര്‍ന്നു

ജമ്മുകശ്മീരിലെ ഉധംപൂര്‍ ജില്ലയിലാണ് കനത്ത മഞ്ഞുവീഴ്ച്ചയിലും മഴയിലുമായി ജനങ്ങള്‍ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മഞ്ഞ് വീണ് തകര്‍ന്നത് ഒമ്പത്...

കശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; 44 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. ഉറി ആക്രമണത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനീക ആക്രമണമാണ് ഇത്...

കശ്മീരില്‍ ഭീകരാക്രമണം; എട്ട് സൈനികര്‍ കൊല്ലപ്പെട്ടു

അതീവ ശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു...

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: ഒരു സൈനികന്‍ കൊല്ലപ്പെട്ടു, ഒരു തീവ്രവാദിയെ വധിച്ചു

സ്ഥലത്ത് ഇന്റെര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചിരിക്കുകയാണ്. ഒപ്പം ഗതാഗത നിയന്ത്രണവും ഉണ്ടാകും. സെന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഈ പ്രദേശത്ത് പതിവാണ്...

കനത്ത മഞ്ഞുവീഴ്ച്ചയില്‍ കശ്മീര്‍ ഒറ്റപ്പെട്ടു; താപനില മൈനസ് എട്ട്

റോഡുകള്‍ മഞ്ഞ് മൂടിയതിനാല്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കശ്മീര്‍ താഴ്‌വരയും ഒറ്റപ്പെട്ടു...

ബുര്‍ഹാന്‍ വാനി ചരമവാര്‍ഷികം; കശ്മീര്‍ കനത്ത സുരക്ഷയില്‍

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കശ്മീരില്‍ സുരക്ഷ കര്‍ശനമാക്കി. 2016 ജൂലൈ എട്ടിനാണ് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍...

‘സര്‍ക്കാര്‍ രൂപീകരിക്കാനില്ല’: ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം തുടരുമെന്ന് രാം മാധവ്

ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണ വാദം തള്ളി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം തുടരണമെന്നും...

സര്‍ദാര്‍ പട്ടേല്‍ പാകിസ്താന് കശ്മീര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് സൈഫുദ്ദീന്‍ സോസ്

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പാകിസ്താന് കശ്മീര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സൈഫുദ്ദീന്‍ സോസ്. 'കശ്മീര്‍; എ ഗ്ലിംപ്‌സ്...

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാജ്‌നാഥ് സിംഗ് ഇന്ന് കശ്മീരില്‍

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കശ്മീരിലെത്തും. റംസാനോടനുബന്ധിച്ച് നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് അദ്ദേഹത്തിന്റെ...

ഭീകരാക്രമണ ഭീതിയില്‍ രാജ്യതലസ്ഥാനം; സുരക്ഷ കര്‍ശനമാക്കി

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ദില്ലിയിലും കശ്മീരിലും സുരക്ഷ കര്‍ശനമാക്കി. ജമ്മുകശ്മീരില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ വിവരത്തെ തുടര്‍ന്ന്...

കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമം; നാല് ഭീകരരെ സൈന്യം വധിച്ചു

കശ്മീരിലെ കുപ്‌വാരയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറില്‍ നിന്ന് 120 കിലോമീറ്റര്‍...

കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലം സൈന്യം വളഞ്ഞിരിക്കുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അക്രമത്തെക്കുറിച്ച് കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല....

കശ്മീരില്‍ സ്‌കൂള്‍ ബസിനു നേരെ കല്ലേറ്; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

രണ്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് കല്ലേറില്‍ പരുക്കേറ്റത്. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ശ്രീ മഹാരാജാ ഹരി സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...

കശ്മീരില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് ഉപരാഷ്ട്രപതി

ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ തുര്‍ച്ചയായുണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെയും ഭീകരവാദ പ്രവര്‍ത്തനങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസ്താവന...

ആ​സി​ഫ​യ്ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് വി​കെ സിം​ഗ്; കശ്മീരിലെ പിഞ്ചുകുഞ്ഞിന്റെ ക്രൂരകൊലപാതകത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം ആദ്യം

ജ​മ്മു കശ്മീരില്‍ ക്ഷേ​ത്ര​ത്തി​ന​ക​ത്ത് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട എ​ട്ടു വ​യ​സു​കാ​രി ആ​സി​ഫ​ ബാനോയ്ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വികെ...

ഇന്ത്യന്‍ അധീന കശ്മീരില്‍ നിരപരാധികള്‍ വെടിയേറ്റ് വീഴുകയാണെന്ന് അഫ്രിദി; അദ്ദേഹം നോബോളില്‍ പുറത്തായത് ആഘോഷിക്കുകയാണെന്ന് ഗംഭീറിന്റെ മറുപടി

ഇന്ത്യന്‍ അധീന കശ്മീരില്‍ നിരപരാധികള്‍ വെടിയേറ്റ് വീഴുകയാണെന്ന് പാകിസ്താന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രിദി. സ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്തുന്ന നിരപരാധികളെ കശ്മീരില്‍ അടിച്ചമര്‍ത്തുകയാണെന്നും...

കശ്മീരില്‍ വെടിവെയ്പ്; എട്ട് ഭീകരരെ സെെന്യം വധിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാന്‍, അനന്ത്‌നാഗ് എന്നിവിടങ്ങളില്‍ മൂന്നിടത്തുണ്ടായ വെടിവെയ്പ്പില്‍ സൈന്യം എട്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്കും ഗുരുതരമായ...

കശ്മീരിലും ഹിമാചല്‍പ്രദേശിലും മഞ്ഞുവീഴ്ച; ദേശീയ പാതകള്‍ അടച്ചിട്ടു

കശ്മീരിന്റെ വിവിധ താഴ്‌വരയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് മഞ്ഞുവീഴ്ച മൂലം എന്തെങ്കിലും അപടകങ്ങള്‍ ഉണ്ടായാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍...

കശ്മീര്‍ വെടിവെയ്പ്: സ്വയം പ്രതിരോധിച്ച് സൈന്യം, കല്ലെറിഞ്ഞവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കല്ലേറിനെ തുടര്‍ന്ന് സൈന്യത്തിനും സര്‍ക്കാരിനും നാശനഷ്ടം സംഭവിച്ചതായി എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. ...

DONT MISS