വേനലിന്റെ കാഠിന്യം അതിജീവിച്ച് ഈ പൂക്കള്‍, പക്ഷെ എത്രനാള്‍?

വേനല്‍ച്ചൂടില്‍ വെന്തുരുകി കാസര്‍ഗോഡ് . വടക്കന്‍ കേരളത്തില്‍ സമീപകാലത്ത് കണ്ട ഏറ്റവും ശക്തമായ ചൂടിലേക്കാണ് കാസര്‍ഗോഡ് ജില്ല നീങ്ങുന്നത്. വേനലിന്റെ...

കാസര്‍ഗോഡ് ബെള്ളൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

ജയകുമാറിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ബെള്ളൂര്‍ പഞ്ചായത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍....

ഒമിനി വാന്‍ ഒപ്പിച്ച പണി … !; സോഷ്യല്‍ മീഡിയയുടെ വ്യാജപ്രചരണത്തില്‍ വെട്ടിലായി യുവാവ്

സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം വ്യാപകമായതോടെ വെട്ടിലായിരിക്കുകയാണ് കാസര്‍ഗോഡ് ഉദിയന്നൂര്‍ സ്വദേശി രാഹുല്‍. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നതാണ് രാഹുലിനെതിരായ പ്രചരണം...

പൊക്കമില്ലായ്മയാണ് കണ്ണന്റെ പൊക്കം; കായികമേളയില്‍ താരമായി കാസര്‍ഗോഡുകാരന്‍

സ്‌കൂള്‍ കായികമേളയില്‍ പ്രകടനം കൊണ്ട് ശ്രദ്ധേയരായവര്‍ നിരവധിയാണ് പക്ഷെ ഉയരക്കുറവുകൊണ്ട് താരമായ ഒരാള്‍ കാസര്‍ഗോഡ് നിന്നും പാലായിലെത്തി. ജൂനിയര്‍ ആണെങ്കിലും...

പള്ളി സെമിത്തേരിയില്‍ ദുരൂഹമായി മൃതദേഹം അടക്കിയതായി സംശയം; നാളെ കുഴിമാടം തുറന്നു പരിശോധിക്കും

പള്ളി സെമിത്തേരിയില്‍ വികാരി അടക്കമുള്ള പള്ളി അധികാരികള്‍ അറിയാതെ മൃതദേഹം അടക്കം ചെയ്തതായാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ്...

പകര്‍ച്ചപ്പനി തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്; നാഥനില്ലാ കളരിയായി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലാണ് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ബയോളജിസ്റ്റ് തസ്തികയിലേക്കുള്ള കസേര ഒഴിഞ്ഞു...

കാസര്‍ഗോഡ് വലിയപറമ്പ് ദ്വീപിലേക്കുള്ള പാലം നിര്‍മ്മാണം അനിശ്ചിതത്വത്തില്‍; നിവാസികള്‍ ദുരിതത്തില്‍

ഗതാഗത സൗകര്യങ്ങള്‍ ഇല്ലാത്തത് പ്രദേശത്തെ വികസ പ്രവര്‍ത്തനങ്ങള്‍ക്കും തടസമായിട്ടുണ്ട്. നബാഡ് സ്‌കീമില്‍ പ്രദേശത്ത് പാലം നിര്‍മ്മിക്കാന്‍ ഹാര്‍ബര്‍ എന്‍ജിനിറിംഗ് വിഭാഗത്തിന്...

അധ്യാപിക മര്‍ദ്ദിച്ചതായി ആരോപണം; ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ഉത്തരവ്

ചികിത്സയിലിരിക്കെ ആറാംക്ലാസ്സുകാരി മരിച്ച സംഭവം പോസ്റ്റ്‌മോര്‍ട്ടത്തിന് ഉത്തരവ്. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും, അധ്യാപിക മര്‍ദ്ദിച്ചതായും ചൂണ്ടിക്കാട്ടി സംഘടനകള്‍ രംഗത്തെത്തിയ സാഹചര്യത്തില്‍...

‘കാസര്‍ഗോഡ് ലവ് ജിഹാദിലൂടെ അന്യമതസ്ഥരെ വലയിലാക്കിയാല്‍ ഏഴുലക്ഷം വരെ ഐഎസിന്റെ പാരിതോഷികം’; ഏഴ് വര്‍ഷം മുമ്പുള്ള ഫോട്ടോഷോപ്പ് ചിത്രവുമായി കേരളത്തിനെതിരെ വ്യാജപ്രചരണത്തിന് വീണ്ടും ടൈംസ്‌നൗ

ടൈംസ് നൗ ചാനല്‍ എങ്ങനെ കേരളത്തെ തറപറ്റിക്കാമെന്ന് ഗവേഷണം നടത്തുകയാണ്. പാകിസ്താനാക്കിയതിലും അത് അവസാനിക്കുന്നില്ല. കേരളത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്ന അര്‍ണബിനെയും...

കാസര്‍കോഡ് കോട്ടപ്പുറത്ത് ജലവിമാന പദ്ധതി അവതാളത്തില്‍; ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു; പദ്ധതിക്കായി ചെലവഴിച്ചത് ലക്ഷങ്ങള്‍

കാസര്‍കോഡ് ലക്ഷങ്ങള്‍ ചെലവിട്ട് തുടക്കം കുറിച്ച കോട്ടപ്പുറത്തെ ജലവിമാന പദ്ധതി അവതാളത്തില്‍. പദ്ധതിക്കായി വാങ്ങിയ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്ന സ്ഥിതിയാണ്...

വിമത നേതാവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടരാജി

കോണ്‍ഗ്രസ് റെബല്‍ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. ജില്ലാ പഞ്ചായത്ത് അംഗമടക്കം നാല്‍പ്പതോളം പ്രവര്‍ത്തകരാണ് കെപിസിസിക്ക് രാജിക്കത്ത് കൈമാറിയത്....

കസ്റ്റഡിയില്‍ മരിച്ച യുവാവിന് മര്‍ദനമേറ്റിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഹര്‍ത്താല്‍ നടത്തി കുടുങ്ങി വീണ്ടും ബിജെപി

പൊലീസ് സന്ദീപിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ബിജെപി കാസര്‍ഗോഡ് മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ ഈ ആരോപണമാണ് ഇപ്പോള്‍ അസത്യമാണെന്ന്...

വ്യക്തികള്‍ ചെയ്ത കൊലയുടെ പേരില്‍, കാസര്‍ഗോഡിനെ കലാപഭൂമിയാക്കാന്‍ ലീഗും തീവ്രവാദസംഘടനകളും ശ്രമിക്കുന്നുവെന്ന് ബിജെപി

സംഭവത്തില്‍ മുസ്ലീംലീഗും ചില തീവ്രവാദ സംഘടനകളും മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവും ബിജെപി ഉയര്‍ത്തുന്നു. വ്യക്തികളാരെങ്കിലും ചെയ്ത കൃത്യത്തെ മതപരമായി...

‘ഇതാ ഒരു ഒന്നൊന്നരസമരം’, കാസര്‍ഗോഡ് വേദിയായത് പരസ്യമൂത്രമൊഴിക്കല്‍ സമരത്തിന്; മൂത്രമൊഴിക്കാനുള്ള അവകാശമെങ്കിലും വേണമെന്ന് സമരക്കാര്‍

മലയാളിക്ക് മുന്നില്‍ പുതിയൊരു സമരമുറ അവതരിപ്പിക്കുകയാണ് അത്യുത്തരകേരളം. കാസര്‍ഗോഡ് അരങ്ങേറിയിരിക്കുന്നത് പ്രതീകാത്മക പരസ്യമൂത്രമൊഴിക്കല്‍ സമരമാണ്. ...

‘അനേകം പേരിട്ട് വിളിക്കുമെന്ന് വരികിലും ദൈവം ഒന്നുതന്നെയല്ലേ, ഇനിയുമനേകം സംവത്സരം ഒരു വൃക്ഷത്തിന്റെ ശാഖകളായ് തുടരണം’; മതേതരത്വത്തിന്റെ വിളംബരമായി മസ്ജിദിലെത്തിയ വിഷ്ണുമൂര്‍ത്തി

മാപ്പിളത്തെയ്യവും ബാപ്പം കൊടുക്കലും പോലുള്ള മതേതരത്വത്തിന്റെ പ്രതീകങ്ങളാല്‍ സമ്പന്നമാണ് അത്യുത്തരകേരളത്തിലെ തെയ്യക്കോലങ്ങള്‍. ആ സമൃദ്ധിയുടെ പുത്തന്‍ അടയാളമാവുകയാണ് പാടാര്‍കുളങ്ങരയിലെ വിഷ്ണുമൂര്‍ത്തി...

കാസര്‍ഗോഡ് മരമില്ലിന് തീപിടിച്ചു; കോടികളുടെ നഷ്ടം

വിദ്യാനഗര്‍ ചെട്ടുംകുഴിയില്‍ മരമില്ലിന് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തീപിടിച്ചു. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ അണക്കാന്‍ ശ്രമിച്ചെങ്കിലും പുലര്‍ച്ചെ...

കാസര്‍കോട് ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു

കാസര്‍ഗോഡ് ജില്ലയിലെ ബോവിക്കാനത്ത് നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. പൗവല്‍ സ്വദേശി അബ്ദുള്‍ ഖാദറാണ് മരിച്ചത്. ഒരു...

ഇതരമതസ്ഥരായ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിക്ക് നേരെ സദാചാര ഗൂണ്ടാ ആക്രമണം

കാസര്‍ഗോഡ് ചെര്‍ക്കളയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ സദാചാര ഗൂണ്ടാ അക്രമം. ഇതരമതസ്ഥരായ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിനാണ് ഒരു സംഘം സാമൂഹിക വിരുദ്ധര്‍...

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. ഇതോടെ അമേരിക്കന്‍ പൗരന്‍മാരുടെ അക്കൗണ്ട് വിവരങ്ങള്‍...

കടലാടി പാറയില്‍ ബോക്സൈറ്റ് ഖനനത്തിനായുളള നീക്കം ശക്തമാക്കി ആശാപുരെ കമ്പനി

കാസര്‍ഗോഡ് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടി പാറയില്‍ ഖനനത്തിനായുളള നീക്കം ശക്തമാക്കി മുംബൈ ആസ്ഥാനമായ ആശാപുരെ കമ്പനി. അതേസമയം ഖനന...

DONT MISS