August 8, 2018

ഡിഎംകെ നേതാക്കള്‍ മറീന ബീച്ചില്‍ എത്തി; സംസ്‌കാരചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

ഡിഎംകെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദുരൈമുരുകന്‍, പൊന്‍മുടി, ഇവി വേലു എന്നിവരാണ്  ഇപ്പോള്‍ മറീന ബീച്ചിലെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്...

പ്രധാനമന്ത്രി കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിച്ചു

ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്...

കരുണാനിധിയുടെ വേര്‍പാട്: ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായിരുന്ന കരുണാനിധിയുടെ വേര്‍പാടില്‍ വിതുമ്പി  തമിഴകം. അദ്ദേഹത്തിന്റെ വിയോഗത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരാഴ്ചത്തെ ദുഖാചരണം...

വിടപറഞ്ഞത് തമിഴകത്തിന്റെ കലൈഞ്ജര്‍, തമിഴ്‌നാടിന്റെ ചരിത്രം; അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയ നാസ്തികന്‍

50 വര്‍ഷത്തെ തമിഴ്‌നാടിന്റെ ചരിത്രമെന്നാല്‍ അത് മറ്റാരുടെയുമല്ല, കരുണാനിധിയുടെ ചരിത്രമാണെന്നുപറയാന്‍ സംശയിക്കേണ്ടതില്ല. എംജിആറും ജയലളിതയുമെല്ലാം കരുണാനിധിയുടെ ജീവിത കഥയിലെ സഹതാരങ്ങള്‍...

‘ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവിനെയാണ് നഷ്ടമായത്’; കരുണാനിധിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ഇന്ത്യന്‍ രാഷ്ട്രീയം വളരെ നിര്‍ണായകമായ ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലാണ് കരുണാനിധിയുടെ വിയോഗം എന്നത് കൂടുതല്‍ ദുഃഖിപ്പിക്കുന്നു. മതനിരപേക്ഷ ജനാധിപത്യ...

കരുണാനിധി അന്തരിച്ചു

കഴിഞ്ഞ പത്ത് ദിവസമായി കരുണാനിധി ചികിത്സയിലാണ്. ജൂലൈ 28 ന് രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി അതീവമോശമാവുകയും കാവേരി...

കരുണാനിധിയുടെ നില ഗുരുതരമായി തുടരുന്നു; ആശുപത്രിക്ക് പുറത്ത് കനത്ത സുരക്ഷ

ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡിഎംകെ നേതാവ് എം കരുണാനിധിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം...

കരുണാനിധിയുടെ നില അതീവഗുരുതരം; മരുന്നുകളോടുള്ള പ്രതികരണം കുറയുന്നുവെന്ന് ആശുപത്രി

എന്നാല്‍ ഇടയ്ക്ക് അദ്ദേഹത്തിന്റെ നില അല്‍പം മെച്ചപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നു. എന്നാലിന്ന് വീണ്ടും നില ഗുരതരമാവുകയാണ്....

ആരോഗ്യനിലയില്‍ പുരോഗതി; കരുണാനിധിയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു....

കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സ്റ്റാലിന്‍; പ്രവര്‍ത്തകരോട് സംയമനം പാലിക്കണമെന്നും നിര്‍ദ്ദേശം

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എംകെ സ്റ്റാലിന്‍. കരുണാനിധിയെ...

കരുണാനിധിയെ വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു; ആശുപത്രിയില്‍ നിന്നുള്ള ചിത്രം പുറത്തുവിട്ടു

വെങ്കയ്യ നായിഡു സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമാണ് കരുണാനിധിയുടെ ഓദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്....

കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; ഉപരാഷ്ട്രപതി ഇന്ന് സന്ദര്‍ശിക്കും

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ...

കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി; ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മര്‍ദ്ദം ക്രമാതീതമായി...

തമിഴകത്ത് ചര്‍ച്ചകള്‍ സജീവം; രജനീകാന്ത് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ തമിഴ് താരം രജനീകാന്ത് ഡിഎംകെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ചു. കരുണാനിധിയുടെ ചെന്നൈയിലെ വസിതിയിലായിരുന്നു കൂടിക്കാഴ്ച....

കരുണാനിധിയെ ചെന്നൈയിലെ വീട്ടിലെത്തി മോദി സന്ദര്‍ശിച്ചു; ഡിഎംകെ അധ്യക്ഷന് ദില്ലിയിലെ വീട്ടിലേക്കും ക്ഷണം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിഎംകെ പ്രസിഡന്റ് കരുണാനിധിയെ ഗോപാലപുരത്തെ വസതിയില്‍ എത്തി സന്ദര്‍ശിച്ചു. പതിനഞ്ച് മിനുട്ട് നീളുന്ന കൂടിക്കാഴ്ചയില്‍ ദില്ലിയിലെ...

ജയലളിതയുടെ വിദഗ്ധ ചികിത്സക്കായി വിദേശത്തു നിന്നും ഡോക്ടറെത്തി

കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിദഗ്ധ ചികിത്സക്കായി യു കെ യിൽ നിന്നും ഡോക്ടറെ...

നവമാധ്യമ പ്രചാരണം; കരുണാനിധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം അവസാനിപ്പിക്കാന്‍ ഡിഎംകെ നേതൃത്വത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിശദീകരണമാവശ്യപ്പെട്ട് പാര്‍ട്ടി പ്രസിഡന്റ് എം കരുണാനിധിക്ക് തെരഞ്ഞെടുപ്പ്...

വോട്ടു തേടി കരുണാനിധിയുടെ മകന്‍ കാളവണ്ടിയില്‍

വോട്ടര്‍മാരെ കാണാന്‍ ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ മകനത്തെുന്നത് കാളവണ്ടിയില്‍. ഡിഎംകെ നേതാവിന്റെ ഇളയ മകനായ എംകെ തമിലരസുവാണ് പിതാവിനു...

ജയലളിതയ്ക്ക് ആസ്തി 113 കോടിയെന്ന് വെളിപ്പെടുത്തല്‍; കരുണാനിധിക്ക് 13 കോടി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആസ്തി 113 കോടിയെന്ന് വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരം...

വോട്ടു പിടിക്കാന്‍ വെള്ളിക്കൊലുസ്സുകളും: സേലത്ത്‌ നിന്നും മൂന്ന് ലക്ഷം രൂപയുടെ വെള്ളിക്കൊലുസ്സുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി

തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി തയ്യാറാക്കിയ മൂന്ന് ലക്ഷം രൂപയുടെ വെള്ളിക്കൊലുസ്സുകള്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത്...

DONT MISS