May 19, 2018

മുഖ്യമന്ത്രി പദത്തില്‍ രണ്ട് ദിനം മാത്രം; മൂന്നാം തവണയും കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദ്യൂരപ്പ പടിയിറങ്ങി

ബംഗളുരു: 1996 ല്‍ വാജ്പേയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിന് ശേഷം രാജിവെച്ചത് ചരിത്രം. പാര്‍ട്ടിയുടെ ആ ചരിത്രം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് ബിജെപിയിലെ വിവാദ...

ഒരു കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയുടെ ചാക്കിലായി; രാജിവയ്ക്കുകയാണെന്ന് എംഎല്‍എ ആനന്ദ് സിംഗ്

കര്‍ണാടകയില്‍ എതിര്‍പക്ഷത്തുള്ള ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ബിജെപി നീക്കം വിജയം കാണുന്നു. കോണ്‍ഗ്രസ് എംഎല്‍എ...

അധികാരമേറ്റതിന് പിന്നാലെ പൊലീസ് തലപ്പത്ത് യെദ്യൂരപ്പയുടെ അഴിച്ചുപണി; എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലില്‍ നിന്ന് പൊലീസിനെ പിന്‍വലിച്ചു

രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഭരണം നിലനിര്‍ത്തുന്നതിനുള്ള കളികള്‍ തുടങ്ങി. രാവിലെ മുഖ്യമന്ത്രി...

കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് എകെ ആന്റണി

ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്യു​ന്ന ന​ട​പ​ടിയാണ്  ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല​യു​ടേ​തെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം  എകെ ആന്റണി. യെ​ദി​യൂ​ര​പ്പ​യെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ...

മുഖ്യമന്ത്രിയായി രാജകീയ തിരിച്ചുവരവ്; കന്നഡനാട് യെദ്യൂരപ്പയെ വാഴിക്കുമോ? വീഴിക്കുമോ?

ബംഗളുരു: വിവാദങ്ങളും അനിശ്ചിതത്വങ്ങളും നിലനില്‍ക്കെ ബിഎസ് യെദ്യൂരപ്പ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. കര്‍ണാടകയുടെ ഇരുപത്തിനാലാം മുഖ്യമന്ത്രിയാണ് യെദ്യൂരപ്പ. മൂന്നാം തവണയാണ് കര്‍ണാടകയുടെ...

ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുന്നു; 17 ന് തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങി യെദ്യൂരപ്പ

ബംഗളുരു: രണ്ട് ദിവസങ്ങളോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബജെപിയുടെ ബിഎസ് യെദ്യൂരപ്പ അധികാരമേല്‍ക്കുമ്പോള്‍ അദ്ദഹത്തിന്റെ...

സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചോ? ബിജെപിക്ക് ഉറപ്പില്ല, ട്വീറ്റ് പിന്‍വലിച്ചു

യെദിയൂരപ്പയെ വ്യാഴാഴ്‌ച രാവിലെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചുവെന്ന് കാട്ടി ബി.ജെ.പി പുറത്ത് വിട്ട ട്വീറ്റ് നിമിഷങ്ങള്‍ക്കകം പിന്‍വലിച്ചു. വ്യാഴാഴ്‌ച രാവിലെ...

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചു; സത്യപ്രതിജ്ഞ നാളെ, ഞെട്ടിക്കുന്ന നീക്കവുമായി വാജുഭായി വാല

എന്നാല്‍ ഗവര്‍ണറും ബിജെപിയും ചേര്‍ന്ന് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള പുറപ്പാടാണെങ്കില്‍ അതില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കുന്നു....

കര്‍ണാടകയില്‍ വീണ്ടും ‘റിസോര്‍ട്ട് രാഷ്ട്രീയം’ ; എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് രാജിവയ്പ്പിക്കാന്‍ ബിജെപി

രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്ന കര്‍ണാടകയില്‍ വീണ്ടും 'റിസോര്‍ട്ട് രാഷ്ട്രീയം' ചൂടുപിടിക്കുന്നു. എതിര്‍പാളയത്തിന്റെ പ്രലോഭനങ്ങളില്‍ സ്വന്തം എംഎല്‍എ വീഴാതെ പിടിച്ചുനിര്‍ത്തുന്നതിന് എംഎല്‍എമാരെ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം; സര്‍ക്കാരുണ്ടാക്കാനായി വൈകുന്നേരം ഗവര്‍ണറെ കാണും

കര്‍ണാടകയില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഒഴിവാക്കി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ കോണ്‍ഗ്രസും മൂന്നാമത്തെ കക്ഷിയായ...

കര്‍ണാടകയില്‍ കളം മാറുന്നു ?; കുമാരസ്വാമിക്ക് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് സോണിയാ ഗാന്ധി

കര്‍ണാടകയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഉറപ്പായെങ്കിലും അവരെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് കോണ്‍ഗ്രസ്. ഇതിന്റെ...

കോണ്‍ഗ്രസിന് തിരിച്ചടിയായത് തീരദേശ മേഖല കൈവിട്ടത്, മധ്യകര്‍ണാടകയിലും ബിജെപി ആധിപത്യം

2013 ലെ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ സഹായിച്ച കന്നഡ തീരമേഖല ഇത്തവണ കൈവിട്ടതാണ് കോണ്‍ഗ്രസിന് കര്‍ണാടകയില്‍ തിരിച്ചടിയായത്. തീരമേഖലയില്‍ ബിജെപിയാണ്...

കര്‍ണാടകയില്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കം, കോണ്‍ഗ്രസിന് തിരിച്ചടി

തുടക്കത്തില്‍ ഇഞ്ചോടിഞ്ച് എന്ന നിലയില്‍ മുന്നേറിയ വോട്ടെണ്ണല്‍ പക്ഷെ പിന്നീട് ബിജെപിയുടെ വ്യക്തമായ മേധാവിത്വത്തിന് വഴിമാറുകയായിരുന്നു...

“മോദി തരംഗം തെക്കും സാധ്യമാണെന്ന് കര്‍ണാടകം തെളിയിക്കും, കേരളം ത്രിപുരയാകാന്‍ കേവലം മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് മാത്രം”: കെ സുരേന്ദ്രന്‍

അഞ്ച് എക്‌സിറ്റ് പോളുകള്‍ ബിജെപിക്കും നാലെണ്ണം കോണ്‍ഗ്രസിനുമാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. എങ്കിലും തൂക്കുസഭയ്ക്കാണ് സാധ്യതയെന്നാണ് ഭൂരിപക്ഷം...

കര്‍ണാടക: കോണ്‍ഗ്രസിനും ബിജെപിക്കും തുല്യസാധ്യത പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വൈകുന്നേരം ആറു മണിയോടെ പൂര്‍ത്തിയായതിന് പിന്നാലെ വിവിധ മാധ്യമങ്ങളും ഏജന്‍സികളും നടത്തിയ എക്‌സിറ്റ് പോളുകളുടെ...

കര്‍ണാടക വിധിയെഴുതി; കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് അവസാനിച്ചു. പതിനഞ്ചാം നിയമസഭയെ തെരഞ്ഞെടുക്കാന്‍ നടന്ന വോട്ടെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. ത്രിശങ്കു...

‘ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് വീഴുന്നത് താമരയ്ക്ക്, പ്രതിഷേധിച്ച് വോട്ടര്‍മാര്‍ മടങ്ങുന്നു’; കര്‍ണാടകയില്‍ ബിജെപിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്‌

ബംഗളൂരു: കര്‍ണാടക നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ടിങ്‌മെഷീനുകളില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് നേതാവായ ബ്രിജേഷ്...

കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ഉച്ചവരെ 36 ശതമാനം പോളിംഗ്

224 നിയമസഭാ മണ്ഡലങ്ങളിലെ 222 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ആര്‍ആര്‍ നഗറിലെയും ബിജെപി...

കര്‍ണാടക വിധിയെഴുതുന്നു, പോളിംഗ് 24 ശതമാനം കടന്നു

സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പല പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ ഷിമാഗയിലെ ശിക്കാര്‍പൂരില്‍...

കന്നഡനാട് പിടിച്ചെടുക്കാന്‍ ഇരുമുന്നണികളും; ഇന്ന് വിധിയെഴുത്ത്

ഒരു മാസത്തിലധികം നീണ്ടുനിന്ന പ്രചരണ കോലാഹലങ്ങള്‍ക്കും വാക്ക്‌പോരുകള്‍ക്കും വിരാമമിട്ടുകൊണ്ട് കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്. രാവിലെ ഏഴ് മുതല്‍ വൈകീട്ട്...

DONT MISS