January 28, 2019

കര്‍ണാടകയില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു

ചിന്താമണിയിലെ ഗംഗമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. പ്രസാദം തയ്യാറാക്കി എന്ന് കരുതുന്ന സ്ത്രീയെയും രണ്ട് സഹായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്...

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം എത്രയും വേഗം നടപ്പിലാക്കും: റാം ഷിന്‍ഡെ

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സംഖ്യം മത്സരിച്ചാല്‍ അത് ബിജെപിയെ പ്രതിസന്ധിയിലാഴ്ത്തും. സംസ്ഥാന ഭരണം ലഭിച്ചാല്‍ രാജ്യത്ത് വീണ്ടും അധികാരത്തില്‍...

ക്ഷേത്രത്തിലെ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: മരണം 11 ആയി

മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പ്രസാദം കഴിച്ച 65 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

കര്‍ണാടകയില്‍ ഇന്ധനവില രണ്ട് രൂപ കുറക്കുമെന്ന് കുമാരസ്വാമി

കര്‍ണാടകയില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ രണ്ട് രൂപ കുറക്കുമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ഇന്ധന വില ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍...

ഗൗരി ലങ്കേഷ് വധം: രണ്ടുപേര്‍ കൂടി പിടിയില്‍

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ ഹൂബ്‌ളിയില്‍ നിന്നാണ്...

കര്‍ണാടകയിലും ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂള്‍ ശൗചാലയത്തില്‍ കൊല്ലപ്പെട്ട നിലയില്‍

കുടക് ജില്ലയിലെ സൈനിക സ്‌കൂളിലെ ശൗചായത്തിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്...

കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണെന്ന് യെദ്യൂരപ്പ; അദ്ദേഹം ഇനിയെങ്കിലും പരാജയം അംഗീകരിക്കണമെന്ന് കര്‍ണാടക മന്ത്രി

കര്‍ണാടകയില്‍ നിരവധി കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍മാര്‍ ബിജെപിയിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ബിഎസ് യെദ്യൂരപ്പ. ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ദള്‍ സഖ്യസര്‍ക്കാരില്‍ വകുപ്പ് ധാരണയായി; ആഭ്യന്തരം ഉപമുഖ്യമന്ത്രി വഹിക്കും; ധനകാര്യം മുഖ്യമന്ത്രിക്ക്

കര്‍ണാടകയില്‍ കഴിഞ്ഞയാഴ്ച ചുമതലയേറ്റ ജെഡിഎസ് -കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിലെ വകുപ്പുകള്‍ സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായി. കോണ്‍ഗ്രസ് ദേശീയ നേതൃത്വം കൂടി...

കാവേരി തര്‍ക്കം: രജനിയുടെ ‘കാല’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് സംഘടനകള്‍

കബാലിക്ക് ശേഷം പാ രജ്ജിത്ത്-രജനീകാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം കാല കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നട സംഘടനകള്‍....

കര്‍ണാടകയില്‍ വകുപ്പ് വിഭജനത്തില്‍ ഭിന്നത; അഭിമാനം പണയംവച്ച് സ്ഥാനത്ത് തുടരില്ലെന്ന് കുമാരസ്വാമി

കര്‍ണാടകയില്‍ പുതിയതായി രൂപം കൊണ്ട കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരില്‍ വകുപ്പ് വിഭജനം സംബന്ധിച്ച് ചെറിയ ചില തര്‍ക്കങ്ങളുണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി...

കുമാരസ്വാമി സര്‍ക്കാര്‍ ചുമതലയേറ്റതിന് പിന്നാലെ സമരവുമായി ബിജെപി; കര്‍ണാടകയില്‍ തിങ്കളാഴ്ച ബന്ദ്

ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി എ​ച്ച്ഡി കു​മാ​ര​സ്വാ​മി സര്‍ക്കാര്‍ ചുമതലയേറ്റതിന് പിന്നാലെ പ്രതിപക്ഷമായ ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധപരിപാടികള്‍ ആരംഭിക്കുന്നു. ഇതിന്റെ...

കര്‍ണാടകയില്‍ വിശ്വാസവോട്ട് നേടി കുമാരസ്വാമി; ബിജെപി ബഹിഷ്‌കരിച്ചു

കര്‍ണാടകത്തില്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു. ബിഎസ് യെദ്യൂരപ്പയുടെ പ്രസംഗത്തിന് ശേഷം വോട്ടെടുപ്പിന്...

ബിജെപിയുമായി സഖ്യം ഉണ്ടാക്കിയതിന് ദേവഗൗഡയോട് മാപ്പ് പറഞ്ഞ് കുമാരസ്വാമി

ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത അധ്യായമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് കുമാരസ്വാമി പിതാവ്...

ബിജെപി സ്ഥാനാര്‍ത്ഥി പിന്‍മാറി; കോണ്‍ഗ്രസിന്റെ രമേശ് കുമാര്‍ കര്‍ണാടക സ്പീക്കര്‍

കര്‍ണാടകയില്‍ ഇന്ന് നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെആര്‍ രമേശ് കുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എസ്...

കര്‍ണാടക; വിശ്വാസവോട്ടെടുപ്പിനായി എംഎല്‍എമാരെ വിധാന്‍ സൗധയിലെത്തിച്ചു

ബംഗളുരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എച്ച്ഡി കുമാരസ്വാമി  ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും. ബംഗളൂരുവിലെ ഹോട്ടലുകളില്‍ താമസിപ്പിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ...

കര്‍ണാടക: വിശ്വാസ വോട്ടെടുപ്പും സ്പീക്കര്‍ തെരഞ്ഞെടുപ്പും ഇന്ന്

ഉച്ചയ്ക്ക് 12.15 ന് നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കെആര്‍ രമേശ് കുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി....

കര്‍ണാടകയില്‍ കെപിസിസി അധ്യക്ഷന്‍ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും

കര്‍ണാടകയിലെ ജനതാദള്‍ എസ് -കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. നാളെയാണ് ദള്‍ നേതാവ്...

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി യെദ്യൂരപ്പ: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ നിയമാസഭാ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി ബിഎസ് യെദ്യൂരപ്പ. കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍...

ഏത് വൃത്തികെട്ട മാര്‍ഗത്തിലൂടെയാണെങ്കിലും ബിജെപി ഈ വിശ്വാസവോട്ടെടുപ്പ് ജയിക്കും: യശ്വന്ത് സിന്‍ഹ

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നാടകീയ നീക്കങ്ങളില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത്...

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും...

DONT MISS