May 1, 2018

അഴിമതികള്‍ ചൂണ്ടിക്കാണിക്കാന്‍ ഇനി ഒരു വിസിലടി; കമല്‍ഹാസന്റെ മയ്യം വിസില്‍ ആപ്പ് പുറത്തിറങ്ങി

ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന ആര്‍ക്കും ആപ്പ് ഉപയോഗിച്ച് പാര്‍ട്ടി അംഗത്വം നേടാനാകും പിന്നീട് അഴിമതികള്‍ ചൂണ്ടിക്കാട്ടുന്നതിന് മയ്യം വിസില്‍ ഉപയോഗിക്കുകയും ചെയ്യാം....

തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് നീതി വേണം; പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദര്‍ശനത്തിനിടെ കമല്‍ഹാസന്റെ ട്വിറ്റര്‍ വീഡിയോ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ട്വിറ്ററില്‍ ഓപ്പണ്‍ വീഡിയോയുമായി നടന്‍ കമല്‍ഹാസന്‍. കാവേരി ബോര്‍ഡ് രൂപീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍...

കാവേരി വിഷയത്തിലെ മൗനം: രജനിയെ വിമര്‍ശിച്ച് കമല്‍ഹാസന്‍

കമലിനൊപ്പം രജനിയും രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രജനിയുടെ പാര്‍ട്ടിരൂപീകരണം സംബന്ധിച്ച പ്രഖ്യാപനം ഇതുവരെയായിട്ടില്ല. തമിഴിലെ ഇരു സൂപ്പര്‍താരങ്ങളും രണ്ട് പാര്‍ട്ടികളുമായി...

കാവേരി നദീജലതര്‍ക്കം: സുപ്രിംകോടതി വിധിയെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് കമല്‍ഹാസന്‍

സുപ്രിംകോടതി വിധിയെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് പറഞ്ഞ കമല്‍ഹാസന്‍ കര്‍ണാടകവും തമിഴ്‌നാടും തമ്മില്‍ യോജിച്ചുപോകണമെന്നും അഭിപ്രായപ്പെട്ടു. മുന്‍പത്തെ അപേക്ഷിച്ച് തമിഴ്‌നാടിന്റെ ജലലഭ്യതയില്‍...

കലയില്‍ പ്രകാശിച്ചപ്പോലെ താങ്കള്‍ക്ക് രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ കഴിയണമെന്നില്ല; കമല്‍ഹാസനോട് ബി ഉണ്ണികൃഷ്ണന്‍

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. താങ്കള്‍ അഭിനയം നിറുത്തുന്നു...

‘അഭിനന്ദനങ്ങള്‍, താങ്കളുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നു’; രജനീകാന്തിന് പിന്തുണയുമായി കമല്‍ഹാസന്‍

"അഭിനന്ദനങ്ങള്‍ രജനീകാന്ത്, താങ്കളുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നു" എന്ന് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. ...

‘നമ്മള്‍ എന്തിലും കുറ്റം കണ്ടു പിടിക്കുന്നവരും സംശയാലുക്കളുമായി മാറിക്കഴിഞ്ഞു’; സിനിമ നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നവര്‍ സിനിമ കണ്ടിട്ടുകൂടിയില്ലെന്ന് കമല്‍ഹാസന്‍

'എന്തിലും കുറ്റം കണ്ടു പിടിക്കുന്നവരും സംശയാലുക്കളുമായി ഇന്ത്യന്‍ ജനത മാറിക്കഴിഞ്ഞു'വെന്ന് കമല്‍ഹാസന്‍ ആരോപിച്ചു. ചരിത്രസിനിമകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭമുണ്ടാക്കുന്നവര്‍ സിനിമ കാണാന്‍...

‘ഒപ്പം’ തമിഴ് പേസും: ദൃശ്യത്തിന് പിന്നാലെ ‘ഒപ്പ’ത്തിനൊപ്പം ഭാഗ്യം പരീക്ഷിക്കാന്‍ കമല്‍ഹാസന്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ 'ഒപ്പം' കമല്‍ഹാസന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സിനിമയിലെ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച സമുദ്രക്കനിയാണ് ഇതുസംബന്ധിച്ച്...

ഷെവലിയാര്‍ പുരസ്‌കാരം ലഭിച്ച കമല്‍ഹാസനെ മലയാളികളുടെ പേരില്‍ അഭിനന്ദിക്കുന്നു: മുഖ്യമന്ത്രി

നടന്‍ കമലഹാസന് ഷെവലിയാര്‍ പുരസ്‌കാരം കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഖ്യാത നടന്‍ കമലഹാസന് ഫ്രഞ്ച്...

ഉലകനായകന്റെ ആക്ഷന്‍ അവതാരം: തൂങ്കാവനം രണ്ടാം ട്രെയിലര്‍ എത്തി

ക്ഷോഭിക്കുന്ന നായകനായി കമല്‍ വീണ്ടും എത്തുന്ന തൂങ്കാവനത്തിന്റെ രണ്ടാം ട്രെയിലര്‍ എത്തി. ഉലകനായകന്‍ നായകനാകുന്ന കമലിന്റെ സംവിധാന സഹായിയായ രാജേഷ്...

ശിവകാര്‍ത്തികേയന് ആരാധകരുടെ മര്‍ദ്ദനം: പ്രതികരണവുമായി കമല്‍ഹാസന്‍

തമിഴ് യുവതാരം ശിവ കാര്‍ത്തികേയനെ തന്റെ ആരാധകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി സൂപ്പര്‍താരം കമല്‍ഹാസന്‍ രംഗത്ത്. ശിവകാര്‍ത്തികേയന്‍ സുഖമായി ഇരിക്കുന്നു....

ശിവകാര്‍ത്തികേയനെ തല്ലിയത് കമല്‍ ആരാധകരാണെന്ന് ആരോപണം: പ്രതികരണവുമായി താരം

തമിഴ് യുവനടന്‍ ശിവകാര്‍ത്തികേയന് മധുരൈ വിമാനത്താവളത്തില്‍ നിന്നു പുറത്തേക്കു വരുന്നതിനിടെ മര്‍ദ്ദനമേറ്റതിന് പിന്നില്‍ കമല്‍ ആരാധകരാണെന്ന് ആരോപണം. ഉലകനായകന്‍ കമല്‍ഹാസന്റെ...

DONT MISS