January 15, 2019

ഇന്ത്യന്‍ 2 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു

കമല്‍ ഹാസ്സന്‍ നായകനാകുന്ന ചിത്രം തമഴ് സിനിമയുടെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം....

കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്‌

ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിക്കുകയാണെങ്കില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പക്ഷേ ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന്...

പിറന്നാള്‍ ആഘോഷങ്ങളില്ല; ആരാധകരുമായി സംവദിക്കാന്‍ ആപ്പുമായി കമല്‍ഹാസന്‍

പരമാവധി ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുമായി സംവദിക്കാനുമാണ് ആപ് പുറത്തിറക്കുന്നതെന്ന് താരം പറഞ്ഞു. ആര്‍ക്കും എവിടെ നടക്കു...

‘വലിയ മതഭ്രാന്തന്മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ നീതി നടപ്പാകുമോ എന്ന ആശങ്കയുണ്ട്’; കമല്‍ഹാസന്റെ നിലപാടിന് അഭിവാദ്യങ്ങളുമായി വിഎം സുധീരന്‍

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ഭീഷണി നേരിട്ട നടന്‍ കമല്‍ഹാസന് പിന്തുണയുമായി മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍....

‘കമൽഹാസനെതിരായ ഭീഷണി മത നിരപേക്ഷതയ്ക്കെതിരായ കൊലവിളി’; പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി

നടന്‍ കമല്‍ഹാസനെതിരെ കൊലവിളി പ്രസംഗം നടത്തിയ ഹിന്ദു മഹാസഭ നേതാവിനെ വിമര്‍ശിച്ചും സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയും മുഖ്യമന്ത്രി പിണറായി...

“ബിജെപിയിലേക്ക് ഇല്ല, അവര്‍ക്ക് യോജിച്ചത് രജനീകാന്ത്; പുതിയ പാര്‍ട്ടി ഈ വര്‍ഷം അവസാനം”: കമല്‍ ഹാസന്‍

രജനീകാന്തുമായി താന്‍ സ്ഥിരം സംസാരിക്കാറുണ്ടെന്നും അദ്ദേഹം തന്റെ അടുത്ത സുഹൃത്താണെന്നും കമല്‍ പറഞ്ഞു. ഞാന്‍ രാഷ്ട്രീയത്തില്‍...

ചേരി നിവാസികളെ അപമാനിച്ചു; ബിഗ് ബോസ് തമിഴ് അവതാരകന്‍ കമല്‍ഹാസ്സനും ഗായത്രിക്കുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടകേസ്

കമല്‍ഹാസന്‍ അവതരകനായുള്ള ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്കിടെയുണ്ടായ പരാമര്‍ശമാണ് കേസിലേക്ക് വഴി തെളിച്ചത്. മത്സരാര്‍ത്ഥികളിലൊരാളായ ഗായത്രി മറ്റൊരു മത്സരാര്‍ത്ഥിയായ...

അക്ഷര ഹാസന്‍ മതം മാറിയോ? മാറിയെന്ന് സോഷ്യല്‍ മീഡിയ; അറിയില്ലെന്ന് കമല്‍

അക്ഷര ഹസ്സന്‍ മതം മാറിയോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ. തന്റെ പുതിയ ചിത്രമായ 'വിവേകത്തിന്റെ...

ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചു; കമല്‍ഹാസന് വനിത കമ്മീഷന്റെ നോട്ടീസ്

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കമല്‍ഹാസന് ദേശീയ വനിത കമ്മീഷന്റെ നോട്ടീസ്...

ബിഗ് ബോസ് തമിഴ് അവതാരകനായ കമല്‍ ഹാസ്സനെയും മത്സരാര്‍ത്ഥികളെയും അറസ്റ്റ് ചെയ്യണമെന്നും, പരിപാടിയുടെ ടിവി സംപ്രേക്ഷണം റദ്ദാക്കണമെന്നും ദേശീയ ഹിന്ദു പാര്‍ട്ടി മക്കള്‍ കഴ്ച്ചി

കമല്‍ ഹാസനൊടൊപ്പം പരിപാടിയില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളെ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ പരാതിപ്പെട്ടിട്ടുണ്ട്....

വിശ്വരൂപത്തിന്റെ നിര്‍മാണം കമല്‍ഹസന്‍ ഏറ്റെടുക്കുന്നു; രണ്ടാം ഭാഗം വൈകാതെ തിയേറ്ററുകളിലെത്തും

ഒന്നാം ഭാഗത്തിന്റെ തൊട്ടുപിന്നാലെയിറങ്ങാന്‍ പദ്ധതിയിട്ട വിശ്വരൂപം രണ്ടാം ഭാഗം പുറത്തിറങ്ങാതെ പെട്ടിയില്‍ ഇരിക്കാന്‍തുടങ്ങിയിട്ട് കാലമേറെയായി. ...

കമലഹാസന്റെ ചെന്നൈയിലെ വസതിയില്‍ തീപിടുത്തം

ഉലകനായകന്‍ കമലഹാസന്റെ ചെന്നൈയിലെ വസതിയില്‍ തീപിടുത്തം. പുലര്‍ച്ചെ ആല്‍വാര്‍പ്പേട്ടയിലെ വസതിയിലായിരുന്നു തീപിടുത്തം ഉണ്ടായത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന് താരത്തിന് അസ്വസ്ഥത...

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന നന്ദിനിക്ക് നീതി തേടി ഹാഷ് ടാഗ് ക്യാംപെയ്ന്‍; ‘ജസ്റ്റിസ് ഫോര്‍ നന്ദിനി’യില്‍ അണിചേര്‍ന്ന് കമല്‍ഹാസനും

ചെന്നൈ: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് യുവതി നന്ദിനിക്ക് നീതി തേടി സോഷ്യല്‍ മീഡിയയില്‍ ജസ്റ്റിസ്...

ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണം, താന്‍ ജെല്ലിക്കെട്ടിന്റെ വലിയ ആരാധകനെന്നും കമല്‍ ഹാസന്‍

തമിഴ്‌നാട്ടിലെ പരമ്പരാഗത കായികവിനോദമായ ജെല്ലിക്കെട്ടിന് നിരോധനമേര്‍പ്പെടുത്തുകയാണെങ്കില്‍ രാജ്യത്ത് ബിരിയാണിയും നിരോധിക്കണമെന്ന് നടന്‍ കമല്‍ ഹാസന്‍. ...

“ആ പ്രസ്താവന എന്റേതല്ല’ ഇത് അധാര്‍മികം”: തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തള്ളി കമല്‍ ഹാസന്‍

ഗൗതമിക്ക് സുഖവും ആശ്വാസവും നല്‍കുന്ന ഏതുകാര്യത്തിലും ഞാന്‍ സന്തോഷവാനാണ്. എന്റെ വികാരങ്ങള്‍ക്ക് അവിടെ യാതൊരു വിലയുമില്ല. എന്തായാലും ഗൗതമിയും സുബ്ബുവും...

‘ പിണറായി എന്റെ മുഖ്യമന്ത്രി’; കേരള മുഖ്യമന്ത്രിക്ക് നന്ദിയറിച്ച് കമല്‍ ഹാസന്റെ കത്ത്

ഷെവലിയാര്‍ പുരസ്‌കാരം നേടിയതിന് അഭിനന്ദനമറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദിവാക്കുകളുമായി ഉലകനായകന്‍ കമല്‍ ഹാസന്‍. ബുഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് എന്റെ സന്ദേശം...

കമല്‍ഹാസനൊപ്പം ബിഗ്ബജറ്റ് ചിത്രത്തില്‍ കാളിദാസ് ജയറാം; ട്രെയിലര്‍

നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം നായകനാകുന്ന രണ്ടാമത്തെ തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി...

പണം വാങ്ങി വോട്ട് ചെയ്യുന്നവര്‍ക്ക് ലഭിക്കുക കള്ളനായ നേതാവിനെ: കമലഹാസന്‍

രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങി വോട്ടുചെയ്യുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ കമല്‍ ഹാസന്‍. വോട്ടിനായി നിങ്ങള്‍ പണം വാങ്ങിയാല്‍ നിങ്ങള്‍ക്ക് ഒരു...

ഉലകനായകന്റെ ആദ്യ പരസ്യചിത്രം പുറത്തിറങ്ങി

ഉലകനായകന്‍ കമല്‍ഹാസന്‍ ആദ്യമായി അഭിനയിക്കുന്ന പരസ്യചിത്രം പുറത്തിറങ്ങി. വസ്ത്രവ്യാപാരരംഗത്തെ പ്രമുഖരായ പോത്തീസിനു വേണ്ടിയാണ് കമല്‍ഹാസന്റെ ആദ്യ ചുവടുവെയ്പ്പ്. പത്ത് കോടി...

കാത്തിരിപ്പിന് വിരാമം; ഉത്തമവില്ലന്‍ ഏപ്രില്‍ രണ്ടിന്

കമല്‍ഹാസന്‍ ചിത്രം ഉത്തമ വില്ലന്‍ ഏപ്രില്‍ രണ്ടിന് പുറത്തിറങ്ങും. കമല്‍ഹാസന്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആരാധകരുടെ വലിയൊരു കാത്തിരിപ്പിനാണ്...

DONT MISS