6 days ago

അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കടകംപള്ളി

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മലപ്പുറം, പന്തല്ലൂര്‍ ഭഗവതി ക്ഷേത്രം വക മലയാള മനോരമ പാട്ടത്തിനെടുത്ത് കാലാവധി കഴിഞ്ഞിട്ടും തിരിച്ചു തരാത്ത 500 ഏക്കര്‍ ഭൂമിയില്‍ 400...

ശബരിമലയില്‍ ഇന്ന് നടന്നത് ഗുണ്ടായിസം; രൂക്ഷ വിമര്‍ശനവുമായി കടകംപള്ളി

വ്രതം പാലിച്ച് ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുന്ന നടപടി പ്രാകൃതവും നിയമവിരുദ്ധവുമാണ്. ...

രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ശബരിമലയില്‍ വരുമാനം കുറയുന്നതെന്ന് ദേവസ്വം മന്ത്രി

റിവ്യൂ പെറ്റീഷന്‍ പരിഗണിക്കുമ്പോള്‍ മണ്ഡല മകര വിളക്ക് കാലങ്ങളിലെ എല്ലാ കാര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു....

നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നത് തെറ്റായ ആക്ഷേപം; ആര്‍എസ്എസിനും ബിജെപിക്കും ചൂട്ടുപിടിക്കുന്ന നിലപാട് എന്‍എസ്എസ് സ്വീകരിക്കരുതെന്ന് കടകംപള്ളി

യുവതീ പ്രവേശനത്തിലൂടെ ആചാരഅനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടന്നുവരുന്നതെന്നാണ് എന്‍എസ്എസ് ആരോപിച്ചത്...

സ്ത്രീകളെ കയറ്റിയെ പറ്റൂ എന്ന നിലപാട് സര്‍ക്കാരിനില്ല: കടകംപള്ളി

തുലമാസത്തിലും ചിത്തിര ആട്ട പൂജയ്ക്കും ഉണ്ടായ അക്രമ സംഭവങ്ങള്‍ കാരണം തീര്‍ത്ഥാടകരുടെ തിരക്ക് കുറഞ്ഞു. ശബരിമലയില്‍ പോകരുതെന്നും, കാണിക്ക ഇടരുതെന്നും...

ശബരിമല വിഷയത്തിലെ വ്യാജ പ്രചരണം: കെപി ശശികലയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി

ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുമ്പോള്‍ ഇതരമതസ്ഥര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരായി ജോലി നോക്കുന്നുവെന്നാണ് ശശികല പറഞ്ഞത്....

അയ്യപ്പന്റെ കുപ്പായമണിഞ്ഞ തീവ്രവാദികള്‍ ശബരിമല സന്നിധാനം അക്രമകേന്ദ്രമാക്കി മാറ്റുകയാണെന്ന് കടകംപള്ളി

സമാധാന കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ തുടരണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഇന്ന് ശബരിമല ഒരു തീര്‍ത്ഥാടന കേന്ദ്രം മാത്രമല്ല. വിവാദങ്ങളുടെയും അക്രമങ്ങളുടെയും കേന്ദ്രമാണ്....

ആര്‍എസ്എസും ബിജെപിയും രാഹുല്‍ ഈശ്വറും ഒരു പറ്റം വര്‍ഗീയ ഭ്രാന്തന്മാരും ചേര്‍ന്ന് ശബരിമലയില്‍ വിഷലിപ്ത അന്തരീക്ഷം സൃഷ്ടിച്ചു; ചെന്നിത്തലയുടെ ഖദര്‍ മുണ്ടിനടിയില്‍ കാക്കി നിക്കറാണെന്നും കടകംപള്ളി

രമേശ് ചെന്നിത്തലയുടെ ഖദര്‍ മുണ്ടിനടിയില്‍ കാക്കി നിക്കറാണെന്നും ചെന്നിത്തലയും വിഎസ് ശിവകുമാറുമൊക്കെ മുണ്ടുരിയുന്ന വേഗത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുമെന്നും...

ശബരിമല: കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഇടപെട്ടതെന്ന് കടകംപള്ളി

ആക്ടിവിസ്റ്റായ യുവതികള്‍ പമ്പയില്‍ നിന്നും നടപന്തലില്‍ എത്തുന്നത് വരെ രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെന്നത് ചില അന്തര്‍ധാരകളുടെ സാധ്യതയിലേക്കാണ്...

ശബരിമലയെ കലാപ ഭൂമിയാക്കരുത്: കടകംപള്ളി സുരേന്ദ്രന്‍

സുപ്രിം കോടതി ഉത്തരവിന്റെ മറവില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന മതേതരത്വവും സമാധാനവും തകര്‍ക്കാനാണ് വ്യാജ പ്രചാരണങ്ങളിലൂടെ കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ ശ്രമിക്കുന്നതെന്ന്...

വേളി ടൂറിസ്റ്റ് വില്ലേജില്‍ മിനിയേച്ചര്‍ റെയില്‍വെ പദ്ധതിക്ക് അനുമതി

ആധുനിക സംവിധാനങ്ങളുള്ള മിനിയേച്ചര്‍ റെയില്‍വെ പദ്ധതി ഒന്‍പത് കോടി രൂപ മുതല്‍മുടക്കി സംസ്ഥാന ടൂറിസം വകുപ്പാണ് നടപ്പാക്കുന്നത്. ...

കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ 3500 സഹകരണ ഓണവിപണികള്‍ തുറക്കാന്‍ തീരുമാനം

ഓണക്കാലത്ത് വില നിലവാരം പിടിച്ച് നിര്‍ത്തുന്നതിന് വേണ്ടി വിപണിയില്‍ സഹകരണ മേഖല ശക്തമായി ഇടപെടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കണ്‍സ്യൂമര്‍ഫെഡറേഷന്റെ...

വിനോദസഞ്ചാര മേഖല സര്‍ക്കാര്‍ സ്വകാര്യ സംയുക്ത സംരംഭമാവണം: കടകംപള്ളി സുരേന്ദ്രന്‍

ഉത്തരവാദിത്വ വിനോദസഞ്ചാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പൊതുജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കണം....

ചലച്ചിത്ര താരങ്ങളുടെ സംഘടനയില്‍ ഏത് എംഎല്‍എയും എംപിയുമുണ്ടായാലും സര്‍ക്കാര്‍ ഇരയായ പെണ്‍കുട്ടിക്ക് ഒപ്പമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

ഇവിടെ ആരെങ്കിലും ഏതെങ്കിലും സംഘടനയില്‍ ദിലീപിനെ എടുക്കുന്നതും എടുക്കാതിരിക്കുന്നതുമൊന്നും സര്‍ക്കാരിന്റെ വിഷയമല്ല. പോത്തിനെ ചാരി എരുമയെ അടിക്കുന്നത് പോലെ ഇടത്...

ഫ്രണ്ട്‌സ് അയാം സേഫ് എന്ന് കടകംപള്ളി, കാവിലെ പാട്ടുമത്സരത്തിന് കാണാമെന്ന് എംഎം മണി; ബിജെപിയെ കടന്നാക്രമിച്ച് മന്ത്രിമാരിലെ ‘ട്രോളന്മാര്‍’

കുമ്മനം മിസോറാമിലേക്ക് കടന്നതാണ് അദ്ദേഹം സുരക്ഷിതനായി എന്നന്നുകൊണ്ട് മന്ത്രി ഉദ്ദേശിച്ചത്....

കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

കോവളത്തിന് സമീപത്ത് നിന്നും ലഭിച്ച മൃതശരീരം ലീഗയുടെതാണെന്ന് സഹോദരി ഇല്‍സിയും ഭര്‍ത്താവ് ആന്‍ഡ്രുവും തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനകളുടെ ഫലം വരുന്ന...

ലീഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് കടകംപള്ളി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ ലിത്വാനിയന്‍ സ്വദേശി ലീഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  കുടുംബത്തിന്...

മാര്‍പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് സര്‍ക്കാര്‍; വത്തിക്കാനിലെത്തി കടകംപള്ളി ക്ഷണക്കത്ത് കൈമാറി

തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണകത്ത് മാര്‍പാപ്പയ്ക്ക്...

ബിനോയിയുടെ അധ്വാനത്തിന്റെ ഫലമാണ് അദ്ദേഹത്തിന്റെ മൂലധനം; പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ പാപ്പരത്തമാണെന്നും കടകംപള്ളി

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഉള്‍പ്പെട്ട വിവാദം നിയമസഭയില്‍ കൊണ്ടുവന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന്...

മുന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി

എസ്എന്‍ഡിപിയും ന്യൂനപക്ഷ സമുദായങ്ങളും ബോധപൂര്‍വ്വം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. പിന്നോക്ക സംവരണം വര്‍ധിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു....

DONT MISS