December 1, 2018

ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്; പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് കടകംപള്ളി

പ്രതിപക്ഷ നേതാവിനെ ശബരിമലയിലേക്ക് ക്ഷണിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ പരിഹരിക്കാം...

ഇരുമുടിക്കെട്ട് താഴെയിട്ടത് സുരേന്ദ്രന്‍; വീഡിയോ പങ്കുവച്ച് കടകംപള്ളി (വീഡിയോ)

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിന് വ്രതം 15 ദിവസമാക്കണമെന്നും രഹ്ന ഫാത്തിമയെ ടാഗ് ചെയ്തു ഫെയിസ്ബുക്ക് പോസ്റ്റിട്ട...

അമ്മ മരിച്ച് ഒരു വര്‍ഷമാകും മുന്‍പാണ് സുരേന്ദ്രന്‍ മല ചവിട്ടിയത്; പൊലീസിന് എതിരായ ആരോപണങ്ങള്‍ കള്ളം, സ്റ്റേഷനില്‍ ആവശ്യമായ സൗകര്യം ഒരുക്കിയിരുന്നുവെന്നും കടകംപള്ളി

2018 ജൂലൈ മാസം അഞ്ചാം തിയതിയാണ് സുരേന്ദ്രന്റെ അമ്മ മരിച്ചത്. വിശ്വാസികളായുള്ള ഭക്തര്‍ അമ്മ മരിച്ചാല്‍ ഒരു വര്‍ഷം കഴിഞ്ഞാണ്...

തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ് ബന്ധം; രമേശ് ചെന്നിത്തല ആവശ്യപ്പെട്ടാല്‍ അവര്‍ തിരികെ പോകും എന്ന് കടകംപള്ളി

ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിലും പിന്നീട് ബിജെപിയിലും പ്രവര്‍ത്തിച്ചയാളാണ് തൃപ്തി ദേശായി. അതിനാല്‍ ബിജെപിയും കോണ്‍ഗ്രസും ഒന്ന് ശക്തമായി പറഞ്ഞാല്‍ തൃപ്തി...

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ അക്രമം; ശ്രീധരന്‍ പിള്ള മറുപടി പറയണം എന്ന് കടകംപള്ളി

ആര്‍എസ്എസിനും ബിജെപിക്കും പ്രകോപനം ഉണ്ടാക്കുന്ന എന്ത് പെരുമാറ്റമാണ് സന്ദീപാനന്ദഗിരിയില്‍ നിന്നും ഉണ്ടായത് എന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കണം....

“എന്താ ശ്രീധരന്‍ പിള്ളെ നിങ്ങളുടെ പരിപാടി”; ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്തുള്ള ഓഡിയോ പുറത്തുവിട്ട് ദേവസ്വം മന്ത്രി

പോകാന്‍ നില്‍ക്കുന്ന ഭക്തര്‍  ഇരുമുടികെട്ട് കൈകളിലേന്തി ഒറ്റയ്‌ക്കോ രണ്ടു പേരായോ കറുപ്പുമുടുത്ത് നിലയ്ക്കല്‍ എത്തുക. നിലയ്ക്കല്‍ എത്തിയാല്‍ ഫോണില്‍...

ലിഗയുടെ മരണം ഉയര്‍ത്തിക്കാട്ടി ചിലര്‍ ദുഷ്പ്രചരണം നടത്തുന്നുവെന്ന് കടകംപള്ളി

തിരുവനന്തപുരം: ലാത്വിയ സ്വദേശിയായ ലിഗയെ കാണാതായതിനെ തുടര്‍ന്ന് സംസ്ഥാനത്തിന് അകത്തും പുറത്തുമായി വ്യാപകമായ അന്വേഷണമാണ് പൊലീസ് നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍....

മെഡിക്കല്‍ ഒാര്‍ഡിനന്‍സ്; വിധി ദൗര്‍ഭാഗ്യകരം, ചിലരിപ്പോള്‍ സ്വരം മാറ്റുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും കടകംപള്ളി

കൊച്ചി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജ് വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍....

കിട്ടാത്ത ഫണ്ടിനെ കുറിച്ച് മറ്റെന്താണ് പറയാനാവുക? നിയമസഭയില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കടകംപള്ളി

സഹകരണമേഖലയ്ക്ക് ലഭിച്ച കേന്ദ്രഫണ്ടിനെ കുറിച്ചുളള്ള ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ ചോദ്യത്തിന് നിയമസഭയില്‍ നല്‍കിയ ഉത്തരത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി കടകംപള്ളി...

അനുരഞ്ജന നീക്കവുമായി കടകംപള്ളി ബിഷപ്പ് ഹൗസില്‍; സഭ നാളെ പ്രാര്‍ത്ഥന ദിനമായി ആചരിക്കും

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ട് ബിഷപ്പ് ഹൗസില്‍ എത്തിയാണ് ലത്തീന്‍ സഭയെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയത്. ...

വിഴിഞ്ഞത്തെത്തിയ മേഴ്‌സിക്കുട്ടിയമ്മയെയും, കടകംപളളിയെയും ജനങ്ങള്‍ കൂക്കിയോടിച്ചു; തീരമേഖലകളില്‍ പ്രതിഷേധം കനക്കുന്നു

സംസ്ഥാനത്ത് നാല് ദിവസമായി കനത്ത നാശം വിതച്ച് ആഞ്ഞടിക്കുന്ന ഓഖി ചുഴലിക്കാറ്റില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ തീരപ്രദേശങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ...

മുന്നോക്ക സമുദായ സംവരണം; എൽഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്, വിശദീകരണവുമായി ദേവസ്വം മന്ത്രി

ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ....

പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത നടപടി; ചിലര്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് ദേവസ്വം മന്ത്രി

ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം ഹൈക്കോടതി ഉത്തരവ് പ്രകാരം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് വര്‍ഗീയവിഷയമാക്കി മുതലെടുപ്പിന് ശ്രമിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട്...

അജയ് തറയിലിന്റെ പ്രസ്താവന പബ്ലിസ്റ്റി സ്റ്റണ്ടെന്ന് മന്ത്രി ജി സുധാകരന്‍; ആവശ്യത്തില്‍ പുതുമയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം നല്‍കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലിന്റെ പ്രസ്താവന മുഖവിലയ്ക്ക് എടുക്കേണ്ടെന്ന് മന്ത്രി ജി സുധാകരന്‍....

‘കടകംപള്ളി സുരേന്ദ്രന് അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരം’; പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചു

ചൈനയില്‍ നടക്കുന്ന യുണൈറ്റഡ് നാഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ...

യാത്ര അനുമതി നിഷേധിച്ച സംഭവം: കേന്ദ്രത്തിന്റേത് സങ്കുചിത മനോഭാവം, പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കും, കടകംപള്ളി

ചൈനയിലേയ്ക്ക് പോകാനുള്ള അനുമതി നിഷേധിച്ച കേന്ദ്ര നിലപാട് സങ്കുചിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചെറിയ മനസ്സുള്ളവര്‍ക്കേ ഇത്തരത്തില്‍ ചിന്തിക്കാനാവൂയെന്നും കടകംപള്ളി...

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്രയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു. ചൈനയില്‍ നടക്കുന്ന ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ...

സഹകരണ വകുപ്പിന്റെ ഓണച്ചന്തകള്‍ ഇന്നുമുതല്‍: തുറക്കുന്നത് സംസ്ഥാനത്ത് 3500 ഓണച്ചന്തകള്‍

ഇന്നു മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെയാകും കണ്‍സ്യൂമര്‍ ഫെഡ് ചന്തകള്‍ പ്രവര്‍ത്തിക്കുക. ഈ ഓണവും ബക്രീദും കണ്‍സ്യൂമര്‍ഫെഡിനൊപ്പം എന്നതാണ് സഹകരണ വകുപ്പിന്റെ...

ബി നിലവറ തുറന്നുപരിശോധിക്കണം എന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവറ...

മലപ്പുറം വർഗീയ കേന്ദ്രമാണെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

മലപ്പുറംവർഗീയ മേഖലയാണെന്ന് താൻ പറഞ്ഞതായി ഒരു ചാനൽ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മലപ്പുറം തെരഞ്ഞെടുപ്പ് പരാജയത്തിന്റെ...

DONT MISS