June 12, 2018

അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ഓഫീസിന് സമീപം ചാവേറാക്രമണം; 13 മരണം

അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ സത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. 35 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. അഫ്ഗാനിലെ സര്‍ക്കാര്‍ ഓഫീസിന് സമീപമായിരുന്നു സ്‌ഫോടനം....

കാബൂളില്‍ ആഡംബര ഹോട്ടലില്‍ വെടിവെപ്പ്; രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടു

സൈന്യം തിരിച്ചു നടത്തിയ അക്രമത്തില്‍ രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടതായി സൈനിക വക്താവ് അറിയിച്ചു....

അഫ്ഗാനിസ്ഥാനില്‍ സൈനിക ക്യാമ്പ് ലക്ഷ്യമിട്ട് വീണ്ടും ഭീകരാക്രമണം; 15 മരണം

ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 15 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പരുക്കേ​ൽ​ക്കു​ക​യും ചെ​യ്തു....

അഫ്ഗാനിസ്ഥാനില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കാണ് സ്‌ഫോടനം ഉണ്ടായത്. 20 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും പ്രവിശ്യ...

കാബൂള്‍ ആക്രമണം, പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളും അഫ്ഗാനിസ്ഥാന്‍ റദ്ദാക്കി

പാകിസ്താനുമായുളള എല്ലാ ക്രിക്കറ്റ് മത്സരങ്ങളും റദ്ദാക്കി അഫ്ഗാനിസ്ഥാന്‍. കാബൂളില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോംബാക്രമണത്തെ തുടര്‍ന്നായിരുന്നു അഫ്ഗാനിസ്ഥാന്റെ തീരുമാനം....

കാബൂളില്‍ ഇന്ത്യന്‍ എംബസിയ്ക്ക് സമീപം സ്ഫോടനം; 50 പേര്‍ മരിച്ചു, എംബസി ജീവനക്കാര്‍ സുരക്ഷിതരെന്ന് കേന്ദ്രമന്ത്രി സുഷമസ്വരാജ്

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിയ്ക്ക് സമീപം ശക്തിയേറിയ സ്ഫോടനം. സ്ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായാണ് പ്രഥമിക റിപ്പോര്‍ട്ട്....

കാബൂളില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം; 16 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ പതിനാറ് പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രിയാണ് നഗരത്തിന്റെ...

ഭര്‍ത്താവില്ലാതെ ഷോപ്പിംഗിന് പോയി; ശിക്ഷയായി യുവതിയുടെ തലവെട്ടി

ഭര്‍ത്താവിനെ കൂടാതെ വീടിന് പുറത്തിറങ്ങിയ യുവതിയുടെ തലവെട്ടി ശിക്ഷ. അഫ്ഗാനിസ്ഥാനിലാണ് സംഭവം. താലിബാന്റെ നിയന്ത്രണത്തിലുള്ള സര്‍-ഇ-പോള്‍ പ്രവിശ്യയിലെ ലാത്തി...

കാബൂള്‍ ഷിയാ മസ്ജിദില്‍ ചാവേറാക്രമണം; 27 മരണം

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഷിയാ മസ്ജിദില്‍ നടന്ന ചാവേറാക്രമണത്തില്‍ 27 പേര്‍ മരിച്ചു. 35 ഓളം പേര്‍ക്ക് പരിക്കേറ്റിടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ...

കാബൂളില്‍ താലിബാന്റെ ചാവേറാക്രമണം; 24 പേര്‍ കൊല്ലപ്പെട്ടു, 96 ലധികം പേര്‍ക്ക് പരിക്ക്

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്റെ ചാവേറാക്രമണം. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിന് സമീപമുള്ള ചാവേര്‍ സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടതായും 91...

കാബൂളില്‍ വിദേശികളുടെ ഗസ്റ്റ് ഹൗസിന് മുന്നില്‍ സ്‌ഫോടനം

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദേശികളുടെ ഗസ്റ്റ് ഹൗസിന് മുന്നില്‍ സ്‌ഫോടനം. വടക്കന്‍ കാബൂളിലെ അമേരിക്കയുടെ ബഗ്രാം വ്യോമതാവളത്തിന് സമീപമാണ് ഉഗ്രശബ്ദത്തോടെ...

കാബൂളിലെ ചാവേര്‍ ആക്രമണം; മരിച്ചവരുടെ എണ്ണം 61 ആയി; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഹസാരെ വിഭാഗം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി....

കാബൂളില്‍ ചാവേര്‍ സ്‌ഫോടനം: 50-ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഹസാരെ വിഭാഗം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 50-ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍...

കാബൂളില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരിയെ മോചിപ്പിച്ചു

അഫ്ഗാനിസ്ഥാനിലെ തെക്കന്‍ കാബൂള്‍ പ്രവിശ്യയിയില്‍ നിന്നും കഴിഞ്ഞ മാസം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ യുവതി ജൂഡിത്ത് ഡിസൂസയെ മോചിപ്പിച്ചു. വിദേശകാര്യ...

കാബൂളില്‍ സ്‌ഫോടന പരമ്പര; രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു. ഡെറാഡൂണില്‍ നിന്നുള്ള ഗണേഷ് ഥാപ്പ, ഗോവിന്ദ്...

അഫ്ഗാനില്‍ ഇന്ത്യന്‍ യുവതിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി

ഇന്ത്യക്കാരിയായ എന്‍ജിഒ പ്രവര്‍ത്തകയെ അഫ്ഗാനിസ്ഥാനില്‍ വെച്ച് തട്ടിക്കൊണ്ടുപോയി. അഫ്ഗാന്‍ തലസ്ഥാനമായ കബൂളിലാണ് സംഭവം. നാല്‍പ്പതുകാരിയായ ജൂഡിത് ഡിസൂസയെയാണ് കഴിഞ്ഞ ദിവസം...

കാബൂളില്‍ അമേരിക്കന്‍ എംബസിക്ക് നേരെ ചാവേറാക്രമണം: 24 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ എംബസിക്കു നേരെയുണ്ടായ ചാവേറാക്രമത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷ ഉദ്യോഗസ്ഥരടക്കം 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും...

പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്ഥാനില്‍

രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്ഥാനിലെത്തി. കാബൂള്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ അഫ്ഗാന്‍ ഡെപ്യൂട്ടി ധനകാര്യ മന്ത്രി...

കാബൂളിലെ ചുവരുകളില്‍ ഇനി വര്‍ണങ്ങള്‍ നിറയും

ചോര കണ്ട കാബൂള്‍ തെരുവുകളില്‍ ഇനി ചായക്കൂട്ടുകളൊരുങ്ങും. വെടിയുണ്ടയും, ഷെല്ലുകളും തുളഞ്ഞു കയറിയ മതിലുകളിലും ചുവരുകളിലും നിറക്കൂട്ടുകള്‍ വിസ്മയം തീര്‍ക്കും....

കാബൂളില്‍ ചാവേര്‍ ബോബാക്രമണം: ഏഴ് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍:അഫ്ഗാനിസ്ഥാനില്‍ നാറ്റോ സഖ്യസേനക്ക് നേരെ നടന്ന ചാവേർ ബോംബാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അമേരിക്കൻ എംബസിക്ക് സമീപമായിരുന്നു ആക്രമണം. സ്ഫോടക...

DONT MISS