കെ സുരേന്ദ്രന്‍ ബിജെപി ദേശീയ സഹസംഘടനാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കെ കെ സുരേന്ദ്രന്‍ ദേശിയ സഹ സംഘടനാ സെക്രട്ടറി ബി എല്‍...

‘ഒരുവര്‍ഷം ഒരു എംപിയില്ലാതെ കോട്ടയത്തുകാര്‍ എന്തിനു കഴിയണം’; കേരളാകോണ്‍ഗ്രസ്സില്‍ ഈ പദവി കൊടുക്കാന്‍ ആണായിപ്പിറന്നവരാരും ഇല്ലേയെന്ന് കെ സുരേന്ദ്രന്‍

യുഡിഎഫിനോട് ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് എതിര്‍പ്പുണ്ടെങ്കില്‍ സിപിഐഎം രാജ്യസഭാതെരഞ്ഞെടുപ്പില്‍ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണം. പത്തൊന്‍പത് എംഎല്‍എമാര്‍ ബാക്കിയുണ്ടല്ലോ. ജയിക്കാനായില്ലെങ്കിലും ഒരു എതിര്‍പ്പെങ്കിലും...

യുഡിഎഫില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഗുണപരമായ ചില മാറ്റങ്ങള്‍ക്ക് കാരണമായേക്കും: കെ സുരേന്ദ്രന്‍

പ്രതിഷേധങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായിത്തീരുമെന്ന് പ്രതിഷേധിക്കുന്നവര്‍ക്കും അറിയാം. എന്നാല്‍ പൊതുജനത്തിന് കാര്യം ബോധ്യപ്പെടാന്‍ ഇതു സഹായകരമായി എന്നുള്ളതാണ് സത്യം. ...

ബിജെപി സംസ്ഥാന പ്രസിഡന്റ്: ചര്‍ച്ച തുടരുന്നു; മുന്‍തൂക്കം സുരേന്ദ്രന്

കുമ്മനം രാജശേഖരന്‍ മിസോറാ ഗവര്‍ണറായി പോയതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള പാര്‍ട്ടി യോഗം കൊച്ചിയില്‍ തുടരുന്നു. ഇന്ന്...

“ദേശീയപാതാ, ഗെയില്‍ സമരങ്ങള്‍ക്ക് പിന്നില്‍ ഈ മുസ്ലിം പൊളിറ്റിക്‌സ്”, ഈ രണ്ട് കാര്യത്തിലും വിജയിച്ചാല്‍ പിണറായി നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കാമെന്ന് സുരേന്ദ്രന്‍; പഴയ നിലപാടുകള്‍ ഇങ്ങനെ

എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും പോലുള്ളവരാണ് ഇത്തരം വികസനങ്ങളെ എതിര്‍ക്കുന്നതെന്ന് സുരേന്ദ്രന് കൃത്യമായി അറിയാം....

‘കേരളം മതേതര സംസ്ഥാനമാണെന്ന് ഇപ്പോള്‍ ബോധ്യമായില്ലേ? ഇനിയെങ്കിലും ഈ കുറിയൊക്കെ മായ്ച്ച് ഒരു മതേതരനാവാന്‍ നോക്ക്’; വിജയകുമാറിനോട് കെ സുരേന്ദ്രന്‍

കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവിലായതുകൊണ്ട് രക്ഷപ്പെട്ടു. മലബാറിലോ മറ്റോ ആയിരുന്നെങ്കില്‍ കാണാമായിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഗതി കണ്ടില്ലേ. പാല വീണ...

‘മുപ്പത്തി അയ്യായിരത്തിലേറെ വോട്ടുനേടുക എന്നത് ഒരു ചെറിയകാര്യമല്ല’; ബിജെപി കേരളത്തില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത ശക്തിയാണെന്ന് ചെങ്ങന്നൂര്‍ തെളിയിച്ചെന്ന് കെ സുരേന്ദ്രന്‍

സര്‍ക്കാര്‍ മിഷനറി പൂര്‍ണ്ണമായും ദുരുപയോഗം ചെയ്തിട്ടും ബിജെപി പ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല എന്നതാണ് സത്യം...

‘ബഹുമാനപ്പെട്ട പിണറായി വിജയന്‍, ആരാണ് താങ്കള്‍’; ഭരിക്കാനറിയില്ലെങ്കില്‍ അതിന്റെ ജാള്യത നാട്ടുകാരുടെ നെഞ്ചത്തുകേറിയല്ല തീര്‍ക്കേണ്ടതെന്നും മുഖ്യമന്ത്രിയോട് കെ സുരേന്ദ്രന്‍

രാജ്യത്തു നടക്കുന്ന ഏതു സംഭവവും മോദിയുടെ നെഞ്ചത്ത് ചെണ്ടകൊട്ടാനുപയോഗിക്കുമ്പോള്‍ സഖാവ് ഇതൊന്നും തിരിച്ചുകിട്ടുമെന്ന് കരുതിയിരുന്നില്ലേ? ഭരിക്കാനറിയില്ലെങ്കില്‍ അതിന്റെ ജാള്യത നാട്ടുകാരുടെ...

‘പിണറായി വിജയനാണ് ഈ കൊലക്കുത്തരവാദി, പൊലീസിനെ പാര്‍ട്ടിയുടെ ചട്ടുകമാക്കുന്ന നയമാണ് ഇതിനെല്ലാം കാരണം’; കെവിന്റെ മരണത്തില്‍ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

കെവിന്റെ കണ്ണുകള്‍ ഡിവൈഎഫ്‌ഐക്കാര്‍ ചൂഴ്‌ന്നെടുത്തു. പൊലീസ് ആദ്യം തന്നെ ഈ വിവാഹത്തിന് എതിരായിരുന്നു. പൊലീസ് ഡിവൈ എഫ്‌ഐക്കാരുടെ വാക്കുകേട്ട് പെണ്‍കുട്ടിയെ...

‘അടുത്തത് കേരളം’; ബിജെപി മലയാളക്കരയുടെ മനസ്സ് കീഴടക്കുകതന്നെ ചെയ്യുമെന്ന് കെ സുരേന്ദ്രന്‍

കോണ്‍ഗ്രസ്സ് നേതാക്കള്‍ എസി റൂമുകളിലിരുന്ന് പ്രവര്‍ത്തനം നിയന്ത്രിച്ചപ്പോള്‍ ബിജെപി നേതാക്കള്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു. ഈ...

രാഷ്ട്രീയ നിരീക്ഷകരുടേയും മാധ്യമപ്രവര്‍ത്തകരുടേയും സംവേദനക്ഷമത കൂടുതല്‍ നഷ്ടപ്പെടുന്നു എന്നതാണ് തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്: കെ സുരേന്ദ്രന്‍

ജനവികാരം മനസ്സിലാക്കാനുള്ള കഴിവു നഷ്ടമായതുകൊണ്ടാണോ അതോ അറിഞ്ഞിട്ടും നുണകള്‍ പ്രചരിപ്പിക്കുന്നതാണോ? രണ്ടാമത്തേതാണെങ്കില്‍ സമീപഭാവിയില്‍ ഇത്തരക്കാര്‍ക്ക് വലിയ അസ്തിത്വപ്രതിസന്ധിയാണ് നേരിടേണ്ടിവരിക...

സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂര്‍ നിയമത്തിനതീതനല്ലെന്ന് കെ സുരേന്ദ്രന്‍

ശശി തരൂര്‍ നിയമത്തിനതീതനല്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂരിനെ പ്രതിചേര്‍ത്ത്...

“മോദി തരംഗം തെക്കും സാധ്യമാണെന്ന് കര്‍ണാടകം തെളിയിക്കും, കേരളം ത്രിപുരയാകാന്‍ കേവലം മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് മാത്രം”: കെ സുരേന്ദ്രന്‍

അഞ്ച് എക്‌സിറ്റ് പോളുകള്‍ ബിജെപിക്കും നാലെണ്ണം കോണ്‍ഗ്രസിനുമാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. എങ്കിലും തൂക്കുസഭയ്ക്കാണ് സാധ്യതയെന്നാണ് ഭൂരിപക്ഷം...

ബിജെപി മന്ത്രിയുടെ കയ്യില്‍നിന്ന് അവാര്‍ഡുവാങ്ങില്ല എന്നൊക്കെ വാശിപിടിച്ചാല്‍ പലര്‍ക്കും ഈ ജന്മത്തില്‍ അവാര്‍ഡുവാങ്ങാനുള്ള യോഗം ഉണ്ടാവുകയില്ല: കെ സുരേന്ദ്രന്‍

ഈ പ്രതിഷേധം ആദര്‍ശപരമെന്നൊന്നും ആരും കരുതുന്നില്ല. മോദിയോടും ബിജെപിയോടുമുള്ള ഒരു തരം അടങ്ങാത്ത പകയും മറ്റുചില അധമചിന്തകളും പല...

ബിപ്ലബും രൂപാനിയും പറഞ്ഞതില്‍ എന്താ ഇത്ര വലിയ കുഴപ്പം; മണ്ടത്തരങ്ങളെ ന്യായീകരിച്ച് ടിജി മോഹന്‍ദാസും കെ സുരേന്ദ്രനും

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും മണ്ടത്തരങ്ങള്‍ കെട്ടടുങ്ങുന്നതിനിടയില്‍ അവരുടെ പ്രസ്താവനകള്‍ക്ക് പിന്തുണ നല്‍കിയും...

ബിപ്ലബ് ദേബിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തിരുത്തിയതാണ്; സിവില്‍ എഞ്ചിനീയര്‍മാരാണ് സിവില്‍ സര്‍വീസ് പാസാകേണ്ടതെന്ന പ്രസ്താവനയ്ക്ക് വിശദീകരണവുമായി സുരേന്ദ്രന്‍

ത്രിപുരയിലെ ഭരണമാറ്റത്തില്‍ കമ്മികള്‍ക്കും കൊങ്ങികള്‍ക്കും ചൊറിയുന്നത് മനസ്സിലാക്കാം. എന്നാല്‍ തോളില്‍ കേറിനിന്ന് ചെവി കടിക്കുന്നവരുടെ ചൊറിച്ചിലാണ് അരോചകം. അല്ലെങ്കിലും ഇത്തരം...

ഹിന്ദുസമ്മേളനങ്ങളില്‍ കോണ്‍ഗ്രസ്സുകാരാരും പങ്കെടുക്കരുതെന്ന് പറയാന്‍ സിപിഐഎമ്മിനും ലീഗിനും എന്തവകാശമാണുള്ളതെന്ന് കെ സുരേന്ദ്രന്‍

ബദിയടുക്കയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റ് ഹിന്ദുക്കളുടെ ഒരു സമ്മേളനത്തില്‍ പങ്കെടുത്താല്‍ ആകാശം ഇടിഞ്ഞു താഴെ വീഴുമെന്ന് പറയുന്ന കോടിയേരിയും കൂട്ടരും...

കോണ്‍ഗ്രസ്-സിപിഐഎം പരസ്യ സഖ്യത്തിനേറ്റ ആദ്യത്തെ തിരിച്ചടിയാണ് പാലക്കാട് നഗരസഭയില്‍ കണ്ടത്; സമ്മാനം യെച്ചൂരിക്ക് പാഴ്‌സലായി അയച്ചുകൊടുക്കണമെന്ന് സുരേന്ദ്രന്‍

കേരളത്തില്‍ പലയിടത്തും ഇനി കാണാന്‍ പോകുന്നതും ഇതുതന്നെയാണ്. അധാര്‍മ്മികവും അവിശുദ്ധവുമായ ഐക്യപ്പെടലായിരുന്നു...

‘പൊതുജനത്തെ ബോധ്യപ്പെടുത്താനെങ്കിലും ആവഴി പോകണം’; മുഖ്യമന്ത്രിക്ക് ശ്രീജിത്തിന്റെ വീട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്ത് കെ സുരേന്ദ്രന്‍

പാര്‍ട്ടി കോണ്‍ഗ്രസ്സ് കഴിഞ്ഞുവന്നിട്ടെങ്കിലും സമയം കിട്ടുമെങ്കില്‍ ഒന്നാവഴി പോകാന്‍ മനസ്സുകാണിക്കണം. അറിയാം അങ്ങ് ഒട്ടും മനസ്സാക്ഷിയില്ലാത്ത കഠിനഹൃദയനാണെന്ന്. എങ്കിലും...

ഇന്ന് നടന്ന എല്ലാ അക്രമങ്ങള്‍ക്കും കാരണം പിണറായി വിജയനെന്ന് കെ സുരേന്ദ്രന്‍

കശ്മീരിലെ ബലാത്സംഗവും കൊലപാതകവും നടന്നത് ക്ഷേത്രത്തിലാണെന്ന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പിണറായി വിജയന്റെ വ്യാജസന്ദേശമാണ് ഇതിനെല്ലാം കാരണം എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്...

DONT MISS