October 23, 2018

ജനവികാരം മനസിലാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വയില്‍തന്നെ താമസിക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല

സിപിഎമ്മിനേയും ബിജെപിയേയും നിശിതമായി വിമര്‍ശിച്ച് തിരിച്ചടിക്കുകയാണ് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്. സംഘപരിവാറും സിപഎമ്മും ചേര്‍ന്ന് കേരളത്തെ യുദ്ധ ഭൂമിയാക്കുകയാണെന്ന് രമേശ് ചെന്നിത്തല ...

സജീവ രാഷ്ട്രീയത്തിലുള്ള അഞ്ചു പേരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പത്മജ; ചതിച്ചത് നരസിംഹറാവുവെന്ന് മുരളീധരന്‍

കെ കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ്. അദ്ദേഹത്തെ ചതിച്ചവര്‍ ഇന്ന് സുരക്ഷിതരായി ഇരിക്കുകയാണ്. അവര്‍ക്കുള്ള തിരിച്ചടിയാണ് ഇന്നത്തെ കോടതി...

കെപിസിസി നേതൃയോഗം ഇന്ന്; സുധീരനും മുരളീധരനും ക്ഷണമില്ല

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കവും സംസ്ഥാന സര്‍ക്കാരിന് എതിരെയുള്ള സമരപരിപാടികളുടെ ആസൂത്രണവുമായിരിക്കും യോഗത്തിന്റെ പ്രധാന അജണ്ട....

കെപിസിസി പ്രസിഡന്റായി ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത് മുല്ലപ്പള്ളിയെ; മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കുമെന്നും സൂചന

കെപിസിസിയുടെ പുതിയ അധ്യക്ഷനായി മുതിര്‍ന്ന നേതാവും എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം പിപി തങ്കച്ചന്...

കരുണാകരനെ ഏറ്റവുമധികം വിഷമിപ്പിച്ചിട്ടുള്ളത് മുരളീധരന്‍: ആഞ്ഞടിച്ച് ജോസഫ് വാഴക്കന്‍

അവസാനകാലത്ത് മുരളീധരന്റെ പല പ്രസ്താവനകളും ലീഡറെ വേദനിപ്പിച്ചിരുന്നെന്ന് വാഴക്കന്‍ പറഞ്ഞു. വിഷയം അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞശേഷം ഒരു കുത്തല്‍, ...

സോളാര്‍ റിപ്പോര്‍ട്ട്; രാഷ്ട്രീയ പ്രേരിതം, കോടതിയില്‍ നേരിടാന്‍ തയ്യാറാണെന്നും കെ മുരളീധരന്‍

സോളാര്‍ റിപ്പോര്‍ട്ട് ഉപയോഗിച്ച് യുഡിഎഫിനെ കരിവാരി തേക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് കെ മുരളീധരന്‍ എംഎല്‍എ. റിപ്പോര്‍ട്ടിനെ കോടതിയില്‍ നേരിടാന്‍ തയ്യാറാണെന്നും മുരളീധരന്‍...

കെപിസിസി പട്ടികയ്‌ക്കെതിരെ കെ മുരളീധരനും രംഗത്ത്; ഹൈക്കമാന്‍ഡിനെ സമീപിച്ചു

എ, ഐ ഗ്രൂപ്പുകളുടെ വീതംവെപ്പാണ് ഭാരവാഹിപ്പട്ടിക എന്നതാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്ന നേതാക്കള്‍ ഉയര്‍ത്തുന്ന ആരോപണം. സങ്കുചിത താത്പര്യ...

ഭൂരിപക്ഷം കുറഞ്ഞത് കോണ്‍ഗ്രസും യുഡിഎഫും പരിശോധിക്കണം; ബിജെപി സിപിഐഎമ്മിന് വോട്ട് മറിച്ചെന്നും കെ മുരളീധരന്‍

സാധാരണ മലപ്പുറത്തിന്റെ കരുത്ത് നോക്കുമ്പോള്‍ ഭൂരിപക്ഷം ഇത്ര കിട്ടിയാല്‍ പോരാ. അതിനെക്കുറിച്ച് പാര്‍ട്ടി തലത്തിലും യുഡിഎഫിലും ചര്‍ച്ച ചെയ്യണം. സോളാര്‍...

ഒരു മുന്നണിയും സ്ഥിരമായി ഭരിക്കുന്ന സംസ്ഥാനമല്ല കേരളം എന്ന് എല്ലാവരും ഓര്‍ത്തിരിക്കുന്നത് നല്ലത്: കെ മുരളീധരന്‍

സോളാറുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി കെ മുരളീധരന്‍ എംഎല്‍എ. ഞങ്ങള്‍ ഒരു അന്വേഷണത്തെയും ഭയക്കുന്നില്ല. വിജിലന്‍സോ, ക്രിമിനലോ,...

കെപിസിസി പ്രസിഡന്റാകാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടി; പിന്തുണയുമായി കെ മുരളീധരന്‍

പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ ചാണ്ടി യോഗ്യനാണെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി മുരളീധരന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അനാവശ്യമാണ്....

പ്രതിപക്ഷ നേതാവ് മാറണമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ

പ്രതിപക്ഷ നേതാവ് മാറണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതൃസ്ഥാനത്തിന് അര്‍ഹനാണെന്നാണ് താന്‍ പറഞ്ഞത്. ആ...

മെഡിക്കല്‍ കോഴ അഴിമതിയില്‍ മുഖം നഷ്ടപ്പെട്ട ബിജെപിയ്ക്ക് മുഖം നല്‍കാനാണ് സിപിഐഎം ശ്രമം: കെ മുരളീധരന്‍ എംഎല്‍എ

മെഡിക്കല്‍ കോഴ അഴിമതിയില്‍ മുഖം നഷ്ടപ്പെട്ട ബിജെപിയ്ക്ക് മുഖം നല്‍കാനാണ് സിപിഐഎം ശ്രമമെന്ന് എംഎല്‍എ കെ മുരളീധരന്‍. സംസ്ഥാനത്ത്...

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തോടെയാണ് പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം തുടങ്ങിയത്. സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായിരിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍...

‘ലോക്‌നാഥ് ബെഹ്‌റ മാര്‍ക്‌സിസ്റ്റ് ബിജെപി സഖ്യത്തിന്റെ സന്തതി’; തന്റെ കസേര തെറിക്കുമെന്ന ഭയത്താലാണ് മുഖ്യമന്ത്രി ബെഹ്‌റയെ മാറ്റാത്തതെന്നും കെ മുരളീധരന്‍

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും, മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. മാര്‍ക്‌സിസ്റ്റ് ബിജെപി...

രമേശ് ചെന്നിത്തലയുടെ ഉപവാസ പന്തലില്‍ നിന്ന് കെ മുരളീധരന്‍ എംഎല്‍എ ഇറങ്ങിപ്പോയി

രാവിലെ പത്തുമണിക്കാണ് ചെന്നിത്തലയുടെ ഉപവാസസമരം ആരംഭിച്ചത്. ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. വേദിയിലേക്ക് എത്തിയ മുരളീധരന് ഇരിക്കാന്‍ കസേര...

കരുണാകരന്‍ ഇപ്പോഴും ജനപ്രിയ നേതാവ്, പിണറായി സ്ഥാനമൊഴിഞ്ഞാല്‍ ആരും തിരിഞ്ഞു നോക്കില്ലെന്ന് കെ മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ മുരളീധരന്‍. കെ കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂമി ലോ അക്കാദമിക്ക് പതിച്ചു...

മുഖ്യമന്ത്രിക്ക് ലക്ഷ്മി നായരോട് വിധേയത്തം; ലോ അക്കാദമി പ്രശ്‌നത്തില്‍ കരുണാകരന്റെ പേര് വലിച്ചിഴച്ചത് വിഷയം വഴിതിരിച്ചുവിടാനെന്നും കെ മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടിയുമായി കെ. മുരളീധരന്‍ എം.എല്‍.എ. ലോ അക്കാദമി വിഷയത്തിലേക്ക് കരുണാകരനെ പേര് വലിച്ചിഴച്ചത് ശരിയായില്ല....

ലോ അക്കാദമി : സമരക്കാരേയും മാനേജ്‌മെന്റിനേയും കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു; കെ. മുരളീധരന്റെ നിരാഹാരം ആരംഭിച്ചു

ലോ അക്കാദമി വിഷയത്തില്‍ സമരക്കാരെയും മാനേജ്‌മെന്റിനേയും ജില്ലാ കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. വൈകീട്ട് നാലുമണിയ്ക്കാണ് ചര്‍ച്ച. ലോ അക്കാദമി...

ലോ അക്കാദമി സമരം : കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ഇന്ന് നിരാഹാരം ആരംഭിക്കും

ലോ അക്കാദമി സമരത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ഇന്നു മുതല്‍ നിരാഹാരസമരം ആരംഭിക്കും. രാവിലെ 10...

ജേക്കബ് തോമസ് ഞരമ്പ് രോഗിയായ തത്തയെന്ന് കെ മുരളീധരന്‍ എംഎല്‍എ

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംഎല്‍എ. ജേക്കബ് തോമസ് ഞരമ്പ് രോഗിയായ തത്തയാണെന്ന് മുരളീധരന്‍...

DONT MISS