June 3, 2018

നിപ രോഗം പരത്തിയത് വവ്വാലുകളല്ലെന്ന് സ്ഥിരീകരിക്കാനാകില്ലെന്ന് അധികൃതര്‍

പരിശോനയ്ക്കായി അയച്ച വവ്വാലുകളുടെ രണ്ടാം സാമ്പിളിന്റെ പരിശോധനയുടെ ഫലവും നെഗറ്റീവായിരുന്നു. ഇതേതുടര്‍ന്ന് നിപ വൈറസിന് കാരണമായത് വവ്വാലുകളല്ലെന്ന് പ്രചാരണം വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്....

നിപ വൈറസ് ബാധിച്ച് മരിച്ച സാബിത്ത് മലേഷ്യയിൽ പോയിട്ടില്ലെന്ന് യാത്രാരേഖകള്‍

 നിപ വൈറസ് ബാധിച്ച് മരിച്ച സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത്. 2017 ഫെബ്രുവരിയില്‍ യുഎഇയില്‍ പോയ സാബിത്ത്...

നിപ പരത്തിയത് വവ്വാലുകളല്ലെന്ന് പ്രാഥമിക പരിശോധന ഫലം

നിപ വൈറസ് പരത്തിയത് വവ്വാലകളല്ലെന്ന് പ്രാഥമിക പരിശോധനാ ഫലം. പേരാമ്പ്രയിലെ ചെങ്ങരോത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച വളച്ചുകെട്ടി വീട്ടിലെ...

സമരം ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മടക്കുന്നു; വിട്ടുവീഴ്ചക്ക് തയാറെന്ന് സര്‍ക്കാരിനെ അറിയിച്ചു

സമരം തുടർന്നാൽ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന സർക്കാരിന്റെ കര്‍ശന നിലപാടിന് മുന്നില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നു.  നാല് ദിവസമായി തുടരുന്ന...

സുപ്രിം കോടതി വിധി അംഗീകരിക്കും: ക്ലോസ് എന്‍കൗണ്ടറില്‍ മന്ത്രി കെകെ ശൈലജ

കണ്ണൂര്‍ അഞ്ചരക്കണ്ടി, കരുണ മെഡിക്കല്‍ കോളെജുകളിലെ 2016-17 കാലയളവിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി സര്‍ക്കാര്‍ അംഗീകരിക്കുമെന്ന്...

അനര്‍ഹമായി ചികിത്സാ ആനുകൂല്യം: കെകെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം

അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം. വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക യൂണിറ്റാണ്...

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ സിപിഐ: കോടിയേരിയ്ക്ക് കത്ത് നല്‍കി

ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ സിപിഐ രംഗത്ത്. സിപിഐ നിര്‍ദേശിച്ചവരെ ബാലവകാശ കമ്മീഷനില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രി കെ കെ ശൈലജ...

ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തി വന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു

ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി നിയമസഭയ്ക്ക്...

സര്‍ക്കാരിനും മന്ത്രിക്കും ആശ്വാസം; ശൈലജക്കെതിരേയുള്ള പരാമര്‍ശം ഹൈക്കോടതി നീക്കി

സംസ്ഥാന ബാലാവകാശ കമ്മീഷനിലെ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ, സാമൂഹ്യക്ഷേമമന്ത്രി കെകെ ശൈലജയ്‌ക്കെതിരേയുണ്ടായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി. ചീഫ്...

മന്ത്രി കെകെ ശൈലജയ്ക്കെതിരേ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്

ബാലാവകാശ കമ്മീഷൻ നിയമനത്തിലെ ക്രമക്കേടിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ ലോകായുക്ത ആന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...

ഹൈക്കോടതി പരാമര്‍ശങ്ങള്‍ അന്തിമമല്ല; രാജിവെക്കില്ലെന്നും കെ കെ ശൈലജ

ബാലാവകാശ കമ്മീഷനിലെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളുടെ പേരില്‍ രാജിവെക്കില്ലെന്ന് മന്ത്രി കെ കെ ശൈലജ. എല്ലാ നിയമനങ്ങളും ചട്ടങ്ങള്‍...

‘ ക്രിമിനല്‍ കേസിലെ പ്രതി എങ്ങനെ ബാലാവകാശ കമ്മീഷന്‍ അംഗമാകുമെന്ന് ഹൈക്കോടതി’; കെ കെ ശൈലജക്ക് വീണ്ടും തിരിച്ചടി

ബാലാവകാശ കമ്മീഷനിലെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ കെ ശൈലജയ്ക്ക് വീണ്ടും തിരിച്ചടി. നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍...

തുടര്‍ച്ചയായി കോടതി വിമര്‍ശിച്ചിട്ടും സര്‍ക്കാരിന്റെ മൗനം അദ്ഭുതപ്പെടുത്തുന്നുവെന്ന് രമേശ് ചെന്നിത്തല

സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടര്‍ച്ചയായി കോടതിയില്‍ നിന്നും വിമര്‍ശനം നേരിട്ടിട്ടും സര്‍ക്കാരിന്റെ മൗനം അദ്ഭുതപ്പെടുത്തുന്നുവെന്നും...

മന്ത്രി കെകെ ശൈലജയ്‌ക്കെതിരായ പരാമര്‍ശം നീക്കണം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ബാലവകാശകമ്മീഷന്‍ നിയമനത്തില്‍ ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ യ്‌ക്കെതിരായ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍  ഹൈക്കോടതിയെ...

തോമസ് ചാണ്ടിയും ശൈലജയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; നിയമസഭയില്‍ ബഹളം

സ്വന്തം റിസോര്‍ട്ടിനായി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയും ബാലവകാശ കമ്മീഷനിലെ നിയമനത്തിന്റെ പേരില്‍ ഹൈക്കോടതി...

ബാലാവകാശ കമ്മീഷനിലെ നിയമനത്തിന്റെ പേരില്‍ മന്ത്രി ശൈലജയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ബാലാവകാശ കമ്മീഷനിലെ നിയമനത്തിന്റെ പേരില്‍ മന്ത്രി കെകെ ശൈലജയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വയനാട് ബാലാവകാശ കമ്മീഷന്‍ അംഗം ടി.ബി സുരേഷിന്റെ...

പകര്‍ച്ചപ്പനി; അനാവശ്യമായി അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

ആശുപത്രികളില്‍ അനാവശ്യമായി അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒ പി സമയം നേരത്തെ...

പകര്‍ച്ചപ്പനി: സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസ്

സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ അടക്കമുള്ള പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍, ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയ...

DONT MISS