
തെലങ്കാന തെരഞ്ഞെടുപ്പ് ഫലം; അച്ഛനെ പുകഴ്ത്തി മകള്‍
അച്ചന്റെ നാലരവര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കഴിഞ്ഞതെന്ന് കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും എംപിയുമായ കെ കവിത പ്രതികരിച്ചു...

ചന്ദ്രശേഖര റാവുവിന് അനുകൂലമായി നടപടികളെടുത്ത പൊലീസ് പക്ഷപാത സമീപനമാണ് നടത്തിയതെന്ന് രേവന്ത് പറഞ്ഞു. വാറണ്ടില്ലാതെയാണ് രേവന്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്....

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് എന്നാണ് പൊലീസ് അറിയിച്ചത്. ചന്ദ്രശേഖര റാവുവിന്റെ റാലിക്ക് നേരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന സാഹചര്യത്തിലായിരുന്നു...

മന്ത്രിസഭ പിരിച്ചുവിട്ടതായുള്ള തീരുമാനം മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹനെയും അറിയിച്ചു. തീരുമാനത്തെ ഗവര്‍ണറും അംഗീകരിച്ചു...

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് നേരെ അഞ്ജാതന്റെ വധഭീഷണി ഉണ്ടായിരുന്നുവെന്ന് പോലിസിന്റെ വെളിപ്പെടുത്തല്‍. ബുധനാഴ്ച്ച കരിംനഗറിലെ മേട്ടപ്പള്ളി ജില്ലയിലെ...

ലോകസമാധാനത്തിനായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു നടത്തുന്ന യാഗത്തിന്റെ വേദിയില്‍ തീപിടുത്തം. യാഗത്തിന്റെ മൂന്ന് പ്രധാനവേദികളില്‍ ഒന്നിലാണ് തീപിടുത്തമുണ്ടായത്. വേദിയുടെ...

തെലങ്കാനയില്‍ കൃഷിനാശം മൂലം ജനം പട്ടിണി കിടക്കുമ്പോള്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഏഴ് കോടിമുടക്കി യാഗം നടത്തുന്നതിനെതിരെ ദേശീയ വ്യാപകമായി...