April 12, 2017

ആരോഗ്യനില മെച്ചപ്പെട്ടു; മഹിജ ഇന്ന് ആശുപത്രി വിടും

ആരോഗ്യനില മെച്ചപ്പെട്ട ജിഷ്ണുവിന്റെ അമ്മ മഹിജയെ ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസാര്‍ജ് ചെയ്യും. മൂത്രാശായ സംബന്ധമായ അസുഖവും ഇന്‍ഫക്ഷനുമായിരുന്നു അവരെ പ്രധാനമായി അലട്ടിയിരുന്നത്...

ജിഷ്ണുവിന്റെ അമ്മയ്ക്ക് വയറില്‍ ക്ഷതമേറ്റെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരണം; സര്‍ക്കാര്‍ വാദം പൊളിയുന്നു

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ വയറിന് ക്ഷതമേറ്റെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെയും പൊലീസിന്റെയും സിപിഐഎമ്മിന്റെയും വാദങ്ങള്‍ പൊളിക്കുന്നത് തന്നെയാണ് ഈ...

‘സഖാവ് ജിഷ്ണു പ്രണോയ് എസ്എഫ്ഐയുടെ രക്തസാക്ഷി തന്നെയാണ്’; വളച്ചൊടിച്ച ഓണ്‍ലൈന്‍ മാധ്യമവാര്‍ത്തയ്‌ക്കെതിരെ നിലപാടിന്റെ തെളിമയുമായി എസ്എഫ്‌ഐ

എസ്എഫ്‌ഐയുടെ പൂര്‍ത്തിയാക്കപ്പെട്ട എട്ട് ജില്ലാ സമ്മേളനങ്ങളും നടന്നത് സ:ജിഷ്ണു പ്രണോയ് നഗറിലായിരുന്നു. രജനി എസ് ആനന്ദ് ദിനം എല്ലാ വര്‍ഷവും...

‘സമരം സര്‍ക്കാരിനെതിരെയാക്കാന്‍ ആ എസ്‌ഐ ആവശ്യപ്പെട്ടതെന്തിന്, തോക്ക്‌സ്വാമി എവിടെ നിന്നെത്തി’; പൊലീസ് കാടത്തത്തിന് പിന്നിലെ തിരക്കഥ ആരുടേത്?

പ്രമുഖനായ എസ്‌ഐ തങ്ങളെ മുന്‍പ് തന്നെ വന്നുകണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എസ്‌ഐ സുനില്‍കുമാര്‍ രാവിലെ തങ്ങളെ വന്ന് കണ്ടശേഷം, സര്‍ക്കാരിനെതിരെ...

മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

പൊലീസിനെതിരായ ആരോപണങ്ങളും, വിമര്‍ശനങ്ങളും കൂടി വരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. റേഞ്ച് അടിസ്ഥാനത്തിലുള്ള...

യുഡിഎഫും, ബിജെപിയും പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപകമായ അക്രമം; പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി

ജിഷ്ണുവിന്റെ കുടുംബത്തിനെതിരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫും, ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. വിവിധ...

സര്‍ക്കാറിനെതിരെയല്ല, പൊലീസിനെതിരെയാണ് തന്റെ സമരമെന്ന് മഹിജ; നീതി ലഭിക്കും വരെ സമരം തുടരും

കേരളത്തിലെ സര്‍ക്കാറിനോടല്ല, പൊലീസിനെതിരെയാണ് തങ്ങളുടെ സമരമെന്ന് പൊലീസ് അതിക്രമത്തിനിരയായ ജിഷ്ണുവിന്റെ അമ്മ മഹിജ മാധ്യമങ്ങളോട്...

ജിഷ്ണുവിന്റെ മരണം: രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ അമ്മ മഹിജയ്ക്ക് പൊലീസ് അതിക്രമം നേരിടേണ്ടി വന്ന ദിവസമാണ്...

‘ഒരു വീഴ്ച രണ്ട് വീഴ്ച പിന്നെ ചറപറാ വീഴ്ച’; ഇരട്ടച്ചങ്ക് കീറി ട്രോളന്മാര്‍

ജിഷ്ണു പ്രണോയിയുടെ പ്രിയപ്പെട്ട സഹോദരന്മാര്‍, നവമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ പൊള്ളുന്ന ചോദ്യങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇരട്ടച്ചങ്ക് പൊളിച്ച് തന്നെയാണ് ട്രോള്‍ ലോകം അമ്മയ്ക്ക്...

‘അഭിമാനം കൊള്ളുന്നു ഇരട്ട ചങ്കുള്ള ഈ ജനനേതാവിനെയോര്‍ത്ത്’; പിണറായി അധികാരമേല്‍ക്കുമ്പോള്‍ ജിഷ്ണു പ്രണോയ് ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ

കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ ജിഷ്ണു വീട്ടുകാരെയും അയല്‍വാസികളേയും വിഷുക്കണി ഒരുക്കി കാണിച്ചത് പിണറായിയുടെയും, ഇ കെ വിജയന്‍ എം എല്‍...

മഹിജയ്‌ക്കെതിരായ പൊലീസ് അതിക്രമം: ചരിത്രത്തിലെ കറുത്തദിനമെന്ന് എകെ ആന്റണി; മുഖ്യമന്ത്രി മാപ്പ് പറയണം

ഇന്നത്തെ സംഭവം മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നുവെന്ന് ആന്റണി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് പൊലീസ് പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് പൈശാചിക...

‘ബെഹ്‌റയ്ക്കറിയുമോ മുന്‍ഡിജിപി വെങ്കിടാചലത്തെ?’; ഇങ്ങനെയും നല്ല പൊലീസുണ്ടായിരുന്നെന്ന് ഓര്‍മ്മിപ്പിച്ച് കാനം രാജേന്ദ്രന്‍

വെങ്കിടാചലത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ഒരിക്കല്‍ മാര്‍ച്ച് നടത്തുകയുണ്ടായി. ആ മാര്‍ച്ചില്‍ പങ്കെടുത്ത ആളുകള്‍ക്ക് ഇരിക്കുന്നതിനുള്ള ഷെഡും കസേരയും കുടിക്കുന്നതിന് വെള്ളവും...

‘നടക്കുന്നത് കുടുംബത്തെ നിര്‍ത്തിയുള്ള രാഷ്ട്രീയക്കളി, എല്ലാ പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ അമ്മാവന്‍ ശ്രീജിത്ത്’; പൊലീസ് നടപടിയെ ന്യായീകരിച്ച് എഎന്‍ ഷംസീര്‍ എംഎല്‍എ

ഈ കേസില്‍ പ്രതിയെ പിടിക്കുകയാണ് ആവശ്യം, അല്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുപോയി കുടുംബത്തെ തള്ളുകയല്ല വേണ്ടതെന്നും ഷംസീര്‍ വ്യക്തമാക്കി. പൊലീസ്...

‘ജിഷ്ണുവിന്റെ അമ്മയുടെ സമരത്തെ തള്ളിപ്പറയാനില്ല’; ജിഷ്ണുവിന് നീതിക്കായുള്ള സമരത്തോടൊപ്പമാണ് സംഘടനയെന്നും എസ്എഫ്‌ഐ

അമ്മയുടെ സമരത്തെ എസ്എഫ്‌ഐ തള്ളിപ്പറയില്ല. ആ സമരത്തോടൊപ്പമാണ് തങ്ങളെന്നും എസ്എഫ്‌ഐ വ്യക്തമാക്കി. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് തന്നെയാണ് എസ്എഫ്‌ഐ...

പൊലീസ് കാട്ടാളത്തം- തിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

ജിഷ്ണുപ്രണോയിയുടെ അമ്മയ്ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരത്ത് ഹര്‍ത്താല്‍. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ്...

ജിഷ്ണുവിന്റെ മാതാപിതാക്കളെ തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു ; മഹിജയെ ആശുപത്രിയിലെത്തി കാണാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം

ജിഷ്ണുവിന്റെ മരണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിനുമുമ്പില്‍ സമരത്തിനെത്തിയ മഹിജയെ വലിച്ചിഴച്ച സംഭവത്തില്‍ പിണറായിയുടെ ഇടപെടല്‍. ഡിജിപിയെ...

ഇനിയും തുടരണോ ബെഹ്റ ?

ഈ കാടത്തത്തിനെതിരെ നിങ്ങള്‍ക്കും പ്രതികരിക്കാം. ബഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യം കേരളത്തില്‍ ശക്തമാവുകയാണ്. ഇക്കാര്യത്തില്‍ നിങ്ങള്‍ക്കും പ്രതികരിക്കാം....

‘ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് ഈ ഗവര്‍ണ്‍മെന്റ്’; ഈച്ചരവാര്യരെപ്പോലെയാണ് മഹിജയുടെ പോരാട്ടമെന്ന് ജോയ്മാത്യു

തേൻകുടത്തിൽ വീണുപോയ ഒരു വൃദ്ധ മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാൻ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ജുഡീഷ്യൽ അന്വേഷണം.നീതിക്കു വേണ്ടി പോരാടുന്ന മകൻ നഷ്ടപ്പെട്ട...

ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും നേരെയുള്ള പൊലീസ് നടപടി ന്യായമോ?

പൊലീസിന്റെ നരനായാട്ടിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിങ്ങള്‍ ഈ നടപടിയോട് എങ്ങനെ പ്രതികരിക്കുന്നു...

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്നുമുതല്‍

പാമ്പാടി നെഹ്റു കോളെജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി മരിച്ച കേസ് പൊലീസ് അട്ടിമറിച്ചു എന്ന് ആരോപിച്ച് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ഇന്നുമുതല്‍...

DONT MISS