3 days ago

‘കൊലവിളികള്‍ ഉള്ളില്‍ ഒളിപ്പിച്ച് വെച്ചുള്ള ആഘോഷയാത്രകളാണ് എല്ലാം’; രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ജോയ് മാത്യു

ഒരു പണിയും ചെയ്തു ശീലമില്ലാത്ത ഘോഷയാത്രികരായ ഈ വാഴപ്പിണ്ടി രാഷ്ട്രീയക്കാരെ തിരസ്‌കരിക്കാന്‍ കഴിയുന്ന ഒരു തലമുറയ്‌ക്കെ ഇനി ഈ നാടിനെ രക്ഷിക്കാനാകൂ '. ജോയ് മാത്യു കുറിച്ചു...

“പാര്‍ട്ടിയുടെ സൈബര്‍ അടിമകളുടെ രതിജന്യ അസുഖത്തിന് ചികിത്സക്കുള്ള ഏര്‍പ്പാടാണ് ആദ്യം ചെയ്യേണ്ടത്”, വനിതാ മതിലിനെതിരെ ജോയ് മാത്യു

വനിതാ മതിലിന് മഞ്ജു വാര്യര്‍ ആദ്യം പിന്തുണ പ്രഖ്യാപിച്ചിരുന്നു എന്നാല്‍ പിന്നീട് പിന്തുണ പിന്‍വലിക്കുകയായിരുന്നു. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍...

കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ച് മിഠായിത്തെരുവില്‍ പ്രകടനം നടത്തി; നടന്‍ ജോയ് മാത്യുവിനും സഹോദരനും കണ്ടാലറിയുന്ന മറ്റ് നൂറോളം പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു

പ്രകടങ്ങള്‍ക്ക് അനുമതിയില്ലാത്ത മേഖലയില്‍ പ്രതിഷേധം നടത്തിയെന്ന ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ...

“ഭരിക്കുന്ന ഗവണ്‍മെന്റിന് ഓശാന പാടുന്നവര്‍ അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു”, മോഹന്‍ലാല്‍ അതിഥിയായി വരരുതെന്നും നഷ്ടത്തിലോടുന്ന സര്‍ക്കാര്‍ വണ്ടിക്ക് ഇന്ധനമായാണ് ലാലിനെ ക്ഷണിക്കുന്നതെന്നും ജോയ് മാത്യു

മോഹന്‍ലാല്‍ വന്നാല്‍ നാലാള് കൂട്ടുകയും അങ്ങിനെ നഷ്ടത്തിലോടുന്ന നമ്മുടെ സര്‍ക്കാര്‍ വണ്ടിക്ക് അത് അല്പം ഇന്ധനമാവും എന്നേ ശുദ്ധഹൃദയനായ മന്ത്രി...

ഒരു ക്ലാസ് ഫോര്‍ ജീവനക്കാരനാണ് താന്‍; ഇന്നസെന്റിന്റെയും മുകേഷിന്റെയും ഗണേഷിന്റെയും നിലപാട് അറിഞ്ഞിട്ടുവേണം തനിക്ക് തീരുമാനം എടുക്കാനെന്ന് ജോയ് മാത്യു

സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്ന ഇടതുപക്ഷ എംപിയായ സഖാവ് ഇന്നസെന്റ്, ഇടതുപക്ഷ എംഎല്‍എമാരായ മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ എന്ത്...

‘അഴിച്ചുപണി എന്ന് പറഞ്ഞാൽ ഇതാണ്’ ഗണേഷ്‌കുമാര്‍ കേസ് ഒത്തുതീര്‍പ്പാക്കിയതില്‍ പ്രതികരിച്ച് ജോയ് മാത്യു; കേരള പൊലീസിനും വിമര്‍ശനം

പത്തനാപുരം എംഎല്‍എ കെബി ഗണേഷ്‌കുമാര്‍, യുവാവിനെയും അമ്മയെയും മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കിയതിനെയും ഇതിന് സൗകര്യം ചെയ്തുകൊടുത്ത കേരള പൊലീസിനെയും വിമര്‍ശിച്ച്...

അരക്ഷിതരായ നേതാക്കള്‍ ഉള്ള നാട്ടില്‍ ജനങ്ങളെങ്ങനെ സുരക്ഷിതരാവും; പരിഹാസവുമായി ജോയ് മാത്യു

എന്റെ അഭിപ്രായത്തില്‍ ഓരോ പാര്‍ട്ടിയുടെ നേതാവിനും ചുരുങ്ങിയത് അഞ്ച് പേരെയെങ്കിലും വലയം തീര്‍ക്കാന്‍ നിയോഗിക്കണമെന്നാണ്. അതോടെ പൊലീസ് ഇപ്പോഴുണ്ടാക്കുന്ന ക്രമസമാധാന...

‘നടുറോട്ടിലിട്ട് പോത്തിനെ അറക്കുന്നത് നിര്‍ത്തി സ്വന്തം പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാരെ ആലയില്‍ കൊണ്ടുപോയി കെട്ടുകയാണ് വേണ്ടത്’; കോണ്‍ഗ്രസിന്റെ യുവനേതാക്കളോട് ജോയ് മാത്യു

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് നേതൃനിരയിലെത്തുന്നതിന് പകരം ഹൈക്കമാന്റ് എന്നിടത്തുനിന്നുള്ള ഓര്‍ഡര്‍ വഴി നേതാക്കാന്മാരെ അവരോധിക്കുന്നിടത്ത് തന്നെ ജനാധിപത്യപരമായ പാര്‍ട്ടിഘടന എന്നത് പൊളിയുന്നു...

‘താന്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന് സംഭവിക്കുന്ന അക്ഷന്തവ്യമായ തെറ്റുകള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം എത്ര അപകടം നിറഞ്ഞതാണെന്ന് താങ്കള്‍ മനസ്സിലാക്കണം’; മുഖ്യമന്ത്രിയോട് ജോയ് മാത്യു

സ്ത്രീ സുരക്ഷയെപ്പറ്റി വാതോരാതെ സംസാരിച്ചാല്‍പ്പോര അവര്‍ക്ക് നിര്‍ഭയമായി ജീവിക്കാനുള്ള അവസരം ഒരുക്കുകകൂടി ചെയ്യണം. അപ്പോള്‍ മാത്രമേ ഭരണകര്‍ത്താവ് ഇരിക്കുന്ന കസേരക്ക്...

മമ്മൂട്ടി ചിത്രം അങ്കിളിന്റെ വ്യാജ പകര്‍പ്പ് നിർമിച്ചു; പൈറസി സ്ഥാപനത്തിന്‍റെ ഉടമ അറസ്റ്റില്‍

സിനിമകളുടെ വ്യാജപതിപ്പ് തടയുന്നതിനായുള്ള സ്റ്റോപ് പൈറസിയെന്ന സ്ഥാപനത്തിന്‍റെ ഉടമയായ തുഷാറാണ് പിടിയിലായത്...

അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കിഴവന്മാരെ പുറത്തെറിയാന്‍ കാണിക്കുന്ന യുവ രക്തത്തിന്റെ ഊര്‍ജ്ജം നാടിന്റെ നന്മക്കേ ഉപകരിക്കൂ: ജോയ് മാത്യു

ഗാന്ധിജിയുടെ കാലത്തെ സുഭാഷ് ചന്ദ്രബോസിനെ ഒന്നു ഓര്‍ത്താല്‍ മതി ,ചരിത്രം മനസ്സിലാക്കാന്‍. പിന്നെ ഒരു കാര്യം, ഇത് കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രമല്ല...

കെവിന്‍ മര്‍ദ്ദനമേറ്റ് മരിക്കുമ്പോള്‍ തൃശൂരില്‍ പൊലീസ് മന്ത്രി കേരളത്തിനു മാത്രമായി പ്രാര്‍ത്ഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു; വിമര്‍ശനവുമായി ജോയ് മാത്യു

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം കെവിന്റെ കൊലപാതകത്തിലുള്ള പ്രതിഷേധം അറിയിച്ചത്...

“വോട്ടെണ്ണുംവരെ ജനങ്ങളോടൊപ്പം, വോട്ടെണ്ണിക്കഴിഞ്ഞാല്‍ റിസോര്‍ട്ടില്‍ ഒളിച്ചിരിക്കും”, പരിഹസിച്ച് ജോയ് മാത്യു

മുമ്പൊക്കെ നൂറുകോടി ക്ലബ്ബിൽ കയറിപ്പറ്റാൻ സിനിമയെടുക്കണമായിരുന്നു ഇന്ന് കർണ്ണാടകയിൽ ഒരു എം എൽ എ ആയാൽ മതിയത്രെ!...

രേഖകള്‍ ലഭിക്കുന്നതിന് വില്ലേജ് ഓഫീസില്‍ കാലങ്ങളോളം കയറിയിറങ്ങി ചെരുപ്പു തേയുന്ന സാധാരണക്കാര്‍ ഓഫീസിനു തീയിട്ടാലും കുറ്റം പറയാനാകില്ലെന്ന് ജോയ്മാത്യു

കഴിഞ്ഞ ദിവസം ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിലെ രേഖകള്‍ക്ക് പെട്രോള്‍ ഒഴിച്ച് തീകൊടുത്തയാളെ അഭിനന്ദിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലാണ് ജോയ്മാത്യു ഇക്കാര്യങ്ങള്‍ വ്യ്കത്മാക്കിയത്....

‘ഫെഡറലും സെക്കുലറുമായ ഒരു പൊലീസ് സേനയെക്കുറിച്ച് സ്വപ്നം കണ്ടുനോക്കൂ’, ജോയ് മാത്യു പറയുന്നു

നമ്മുടെ നാട്ടിലെ പൊലീസിന് ഒരിക്കലും മുഖം നോക്കാതെ നടപടി എടുക്കാന്‍ സാധിക്കാത്തതില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് നടനും സംവിധായകനുമായ...

‘പത്ര വായനയും ലോകവിവരവും കുറവായതിന്റെ പ്രശ്‌നമായി അതിനെ കണ്ടാല്‍ മതി’; ജോയ് മാത്യുവിന് മറുപടിയുമായി ഡോ ബിജു

കേരളത്തില്‍ മാത്രം അറിയപ്പെടുന്ന സിനിമ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്താല്‍ മാത്രം പോരാ ഈ നാട്ടില്‍ സിനിമാലോകത്ത് നടക്കുന്ന കാര്യങ്ങളില്‍...

‘അന്ന് സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ പേരില്‍ തന്നെ ഫോണില്‍ തെറി വിളിച്ചയാളാണ് സിനിമ എടുക്കുന്നത് അവാര്‍ഡിന് വേണ്ടിയല്ലെന്ന് പറയുന്നത്’; ജോയ് മാത്യുവിനെ പരിഹസിച്ച് ഡോക്ടര്‍ ബിജു

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച സിനിമ പ്രവര്‍ത്തകരെ പരിഹസിച്ച സംവിധായകനും നടനുമായ ജോയ് മാത്യുവിന് അതേ നാണയത്തില്‍ മറുപടി...

അവാര്‍ഡിനുവേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍ നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിന്: ജോയ് മാത്യു

അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും...

‘ഷട്ടറിന്റെ സൃഷ്ടാവായാണ് ഇപ്പോഴും ഞാന്‍ അറിയപ്പെടുന്നത്’; പ്രേക്ഷകരെ അങ്കിള്‍ കാണാന്‍ ക്ഷണിച്ച് ജോയ് മാത്യു

ഒരു സാമൂഹ്യ പ്രശ്‌നം പറയുന്ന സിനിമ എന്നതിലുപരി ഒരു കലാരൂപം എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ആസ്വദിച്ച് അനുഭവിക്കാവുന്ന ഒരു സിനിമ...

‘ഞാന്‍ ഏത് പണി നിര്‍ത്തണം ഏത് തുടരണം’; അങ്കിള്‍ വരാനിരിക്കെ പ്രേക്ഷകനോട് ജോയ് മാത്യു

വില്ലനായും നായകനായും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടന്‍ ജോയ് മാത്യു തിരക്കഥ, കഥ, സംഭാഷണം, നിര്‍മാണം എന്നിവ നിര്‍വഹിക്കുന്ന അങ്കിള്‍...

DONT MISS