April 25, 2018

ലൈംഗിക പീഡനക്കേസ്: അസാറാം ബാപ്പുവും അഞ്ച് അനുയായികളും കുറ്റക്കാര്‍

സഹറാന്‍പൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ ജോധ്പൂരിന് സമീപമുള്ള ആശ്രമത്തില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്...

അശാറാം ബാപ്പു കേസില്‍ വിധി ഇന്ന്; നാല് സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷ

വിധി പറയുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒരുക്കിയിരിക്കുന്നത്...

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ്: സല്‍മാന്‍ ഖാന് ജാമ്യം, ഇന്ന് തന്നെ ജയിലില്‍നിന്ന് പുറത്തിറങ്ങാം

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം. 50000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്....

സല്‍മാന്റെ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി; കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് ഉള്‍പ്പെടെ സ്ഥലം മാറ്റം

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷന്‍സ് ജഡ്ജിയ്ക്ക് സ്ഥലംമാറ്റം....

ഗ്ലാസ് മാറ്റി വണ്ടി എടുത്തില്ലെങ്കില്‍ നിന്നെ ഞാന്‍ തല്ലും, ഡ്രെെവറോട് ആക്രോശിച്ച് സെയ്ഫ് [വീഡിയോ]

ജോധ്‌പൂര്‍: കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ വിധി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് കോടതിയിലേയ്ക്ക് പോകും വഴി തന്റെ ഡ്രൈവറെ ചീത്ത...

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; സല്‍മാന്‍ ഖാന്‍ കുറ്റക്കാരന്‍, മറ്റ് പ്രതികളെ വെറുതെ വിട്ടു

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് ജോധ്‌പൂര്‍ കോടതി. മറ്റ് പ്രതികളായ സെയ്ഫലി ഖാന്‍, തബു,...

സല്‍മാന്‍ ഖാന്‍ പ്രതിയായ മാന്‍ വേട്ടയാടല്‍ കേസ്; ജോധ്‌പൂര്‍ കോടതി ഇന്ന്‌ വിധി പറയും

ജോധ്‌പൂര്‍: ബോളിവുഡ് നടൻ സല്‍മാന്‍ ഖാന്‍ പ്രതിയായ കൃഷ്‌ണമാന്‍ വേട്ടയാടല്‍ കേസില്‍ ജോധ്‌പൂര്‍ കോടതി ഇന്ന്‌ വിധി പറയും. 1998...

ഞാന്‍ ഒരു ഇന്ത്യന്‍ പൗരന്‍!; മതമേതെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് സല്‍മാന്‍ഖാന്‍ നല്‍കിയ മറുപടി ഹിറ്റ്

സിനിമയില്‍ കോരിത്തരിപ്പിക്കുന്ന ഡയലോഗുകള്‍ പറഞ്ഞ് ആരാധകരെ ത്രസിപ്പിക്കുന്ന നടന്മാര്‍ക്ക് പഞ്ഞമില്ലാത്ത നടാണ് നമ്മുടേത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നടന്മാരില്‍ ചുരുക്കം...

DONT MISS