August 14, 2018

ഉമര്‍ ഖാലിദിന് നേരെയുണ്ടായ വധശ്രമം; അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സംഭവസ്ഥലത്തുനിന്നും അക്രമി ഓടിരക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ...

ജെഎന്‍യുവില്‍ ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി രജനി കൃഷ് ആത്മഹത്യ ചെയ്തു. തമിഴ്‌നാട് സേലം സ്വദേശിയാണ് രജിനി. ...

കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് മാനസിക രോഗത്തിന് ചികിത്സ തേടി സ്വയം പോയതാണെന്ന് ദില്ലി പൊലീസ്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദ് മാനസിക രോഗത്തിന് ചികിത്സ തേടി ഹോസ്റ്റലില്‍ നിന്ന് സ്വയം...

ജെഎന്‍യുവില്‍ പ്രധാനമന്ത്രിയുടേയും കോലം കത്തിച്ച സംഭവം; കേന്ദ്രം റിപ്പോര്‍ട്ട് തേടി

ജെഎന്‍യു സര്‍വകലാശാലയില്‍ ദസറ ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി മോദിയുള്‍പ്പെടേയുള്ള ബിജെപി നേതാക്കളുടെ കോലം കത്തിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ്...

ആര്‍എസ്എസ് ഇന്ത്യയിലെ ഏറ്റവും വലിയ ദേശവിരുദ്ധര്‍

ഇന്ത്യയിലെ ഏറ്റവും വലിയ ദേശവിരുദ്ധ സംഘടന ആര്‍എസ്എസാണ്. ഇന്ത്യന്‍ രാഷ്ട്രം ബഹുസ്വര സ്വഭാവമുള്ള, സാംസ്‌കാരികമായി ബഹുസ്വരമായ ഒരു രാഷ്ട്രമാണ്....

ഗാന്ധിജി മരിച്ചത് ഓട്ടോറിക്ഷയിടിച്ചല്ലെന്ന് നവമാധ്യമങ്ങള്‍: ഗോഡ്‌സെയുടെ മക്കളെന്ന് സംഘികള്‍ക്ക് പുതിയ വിളിപ്പേര്

ജെഎന്‍യുവും ദേശസ്‌നേഹവും ദേശീയതലത്തില്‍ സജീവ ചര്‍ച്ചയായപ്പോള്‍, മലയാളികളും ഫെയ്‌സ്ബുക്കില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ദേശീയ തലത്തില്‍ ജെഎന്‍യു അടച്ചുപൂട്ടണമെന്ന സംഘപരിവാര്‍...

ജെഎന്‍യു സമരത്തിന് തീവ്രവാദബന്ധമാരോപിക്കാന്‍ ആഭ്യന്തരമന്ത്രി കാട്ടിയത് വ്യാജട്വീറ്റ്: പൊങ്കാലയിട്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍

വ്യാജ അക്കൗണ്ടില്‍ നിന്നുള്ള വിവരങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജെഎന്‍യു സമരത്തെ ആക്ഷേപിക്കാന്‍ ഉപയോഗിച്ചതെന്ന ആരോപണവുമായി ട്വിറ്റര്‍ ഉപയോക്താക്കള്‍...

മതനിരപേക്ഷകക്ഷികളെ ദേശദ്രോഹികളായി മുദ്രകുത്തുന്നത് ഗാന്ധിഘാതകരെന്ന് യെച്ചൂരി, എന്ത് വില കൊടുത്തും സിപിഎം ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കും

ഗാന്ധിഘാതകരാണ് രാജ്യത്തെ മതനിരപേക്ഷകക്ഷികളെ രാജ്യദ്രോഹികളായി മുദ്ര കുത്താന് ശ്രമിക്കുന്നതെന്ന് സിപിഐഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐഎം ആസ്ഥാനത്തിന്...

“തുണിസഞ്ചിയും താടിയും ഞങ്ങളെ രാജ്യദ്രോഹികളാക്കുമോ?” ദില്ലി പോലീസിനെതിരെ നാടകപ്രവര്‍ത്തകര്‍

കയ്യില്‍ തുണിസഞ്ചിയുണ്ട്, താടിയുണ്ട്. കാഴ്ചയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളായി ഏതോ പോലീസുകാരന് തോന്നി. ഇക്കാരണത്താല്‍ ദില്ലി പോലീസ് അറസ്റ്റ് ചെയ്ത് തങ്ങളെ...

“ഭരണഘടനയില്‍ പൂര്‍ണവിശ്വാസം,ദേശസ്‌നേഹത്തിന് ആര്‍എസ്എസ് സര്‍ട്ടിഫിക്കറ്റ് വേണ്ട”: അറസ്റ്റിന് തൊട്ടുമുന്‍പ് കന്നയ്യകുമാര്‍ നടത്തിയ പ്രസംഗ വീഡിയോ പുറത്ത്

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലാകുന്നതിന് തൊട്ട് മുന്‍പ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാര്‍ നടത്തിയ പ്രസംഗം പുറത്തുവന്നു. അവസാന പ്രസംഗത്തില്‍...

ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് എട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ജെഎന്‍യു കാമ്പസില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് യൂനിയന്‍ നേതാവിന്റെ അറസ്റ്റിനു പുറമെ എട്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. അറസ്റ്റിനെ തുടര്‍ന്ന്...

അഫ്‌സല്‍ ഗുരു അനുസ്മരണം: രാജ്യദ്രോഹ കുറ്റത്തിന് ജെഎന്‍യു സുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു

ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരുവിനനുകൂല മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികള്‍ക്കു നേരെ ദില്ലി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി. ജെഎന്‍യു സുഡന്റ്‌സ് യൂണിയന്‍...

DONT MISS