March 21, 2016

‘പുലിക്കുട്ടി തന്നെ’, കേള്‍ക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു; ഉമര്‍ ഖാലിദിന്റെ അനുജത്തിയുടെ പ്രസംഗം നവമാധ്യമങ്ങളില്‍ പുതുതരംഗമാകുന്നു

ചുണക്കുട്ടി, വീഡിയോ കാണുന്നവരെല്ലാം ആ ഉശിരിനെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. നവമാധ്യമങ്ങളില്‍ ഇതിനകം തന്നെ താരമാണ് ഈ 11കാരി. പേര് സാറാ ഫാത്തിമാ, ഉമര്‍ ഖാലിദിന്റെ സഹോദരി. ജെഎന്‍യുവില്‍ തന്റെ...

നിങ്ങള്‍ ബ്രിട്ടീഷുകാരായി മാറിയാല്‍, ഞങ്ങള്‍ ഭഗത് സിംഗാകുമെന്ന് കനയ്യകുമാര്‍;വാജ്‌പേയും എഐഎസ്എഫായിരുന്നെന്നും ഓര്‍മ്മപ്പെടുത്തല്‍

എബി വാജ്‌പേയ് എഐഎസ്എഫ് അംഗമായിരുന്നെന്ന് ഓര്‍മ്മിപ്പിച്ച് കനയ്യകുമാര്‍. സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരമ്പര്യമുള്ള ഈ സംഘടനയെയാണ് ചിലര്‍ ദേശദ്രോഹികളായി ചിത്രീകരിക്കുന്നത്. ഭരണഘടനയെന്നത്...

ഉമര്‍ഖാലിദിനും അനിര്‍ബനും ഉപാധികളോടെ ഇടക്കാല ജാമ്യം

ജെഎന്‍യു വിഷയത്തില്‍ റിമാന്റിലായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ജാമ്യം ലഭിച്ചു. ദില്ലി പാട്യാല ഹൗസ് കോടതിയാണ് ഉമര്‍ഖാലിദിനും അനിര്‍ബാന്‍ ഭട്ടാചാര്യയ്ക്കുമാണ്...

ഇത് പ്രതിലോമ രാഷ്ട്രീയത്തിനെതിരെ യുവ ശബ്ദമുയരേണ്ട കാലം

സത്യസന്ധമായി പറഞ്ഞാല്‍ ഇന്ന് നമ്മുടെ രാജ്യത്തെ രാഷ്ട്രീയത്തെ വേര്‍തിരിച്ചുകൊണ്ട് കൃത്യമായ ഒരു രേഖയുണ്ട്. പുരോഗമനപരമായ രാഷ്ട്രീയവും, പിന്തിരിപ്പന്‍ പ്രതിലോമ രാഷ്ട്രീയവും...

കുപ്രചരണങ്ങള്‍ക്ക് അക്കാദമിക് മികവിലൂടെ ജെഎന്‍യുവിന്റെ മറുപടി: രാഷ്ട്രപതിയുടെ സര്‍വകലാശാലാ പുരസ്‌കാരങ്ങള്‍ ജെഎന്‍യുവിന്

ജെഎന്‍യു രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമാണെന്ന് ഭരണാധികാരികള്‍ തന്നെ പ്രചരിപ്പിക്കുന്നതിനിടെ, രാഷ്ട്രപതിയുടെ മികച്ച സര്‍വ്വകലാശാലയ്ക്കുള്ള വാര്‍ഡുകളില്‍ ബഹുഭൂരിപക്ഷവും ജെഎന്‍യു സ്വന്തമാക്കി. മികച്ച...

പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചാല്‍ കഴുത്തിന് മുകളില്‍ തലയുണ്ടാകില്ല: പിന്തുണയ്ക്കുന്നവരെ ബംഗ്ലാദേശിലേക്കയക്കുമെന്നും ബിജെപി ബംഗാള്‍ അധ്യക്ഷന്‍

ജാദവ്പൂര്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ ക്യാംപസിന് പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന ഭീഷണിയുമായി ബിജെപി പശ്ചാമബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് രംഗത്ത്. കഴിഞ്ഞയാഴ്ച...

“കേരളീയ ക്യാംപസുകളുടെ ഇടതുമനസ് ജെഎന്‍യുവിന് കരുത്തുപകര്‍ന്നു”: അപരാജിത രാജയുമായുള്ള അഭിമുഖം

ജെഎന്‍യു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയായ അപരാജിത രാജ റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുന്നു. ജെഎന്‍യു എഐഎസ്എഫ് യൂണിറ്റ് പ്രസിഡന്റായ അപരാജിത രാജ്യദ്രോഹക്കുറ്റത്തില്‍...

ജിന്നമാരെ ജെഎന്‍യുവില്‍ വളരാനനുവദിക്കില്ല, ഇല്ലാതാക്കുമെന്ന് യോഗി ആദിത്യനാഥ് എംപി

ജെഎന്‍യുവില്‍ മുഹമ്മദലി ജിന്നമാര്‍ പിറവിയെടുക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. ജിന്നയെപ്പോലെ പെരുമാറുന്നവരെ കണ്ടാല്‍ ഇല്ലാതാക്കുമെന്നും ആദിത്യനാഥ് മുന്നറിയിപ്പ്...

56 ഇഞ്ച് നെഞ്ചിലായിരുന്നു കനയ്യയുടെ കാളിയമര്‍ദ്ദനം: സഖാവ് കനയ്യയ്ക്ക് ഹൃദയത്തില്‍ നിന്ന് ലാല്‍സലാമുമായി എംബി രാജേഷ്

കനയ്യയുടെ പ്രസംഗത്തെ അഭിനന്ദിച്ച് പാലക്കാട് എംപിയും ഡിവൈഎഫ്‌ഐ അധ്യക്ഷനുമായ എംബി രാജേഷ് എംപി ഫെയ്‌സ്ബുക്കില്‍. കനയ്യ എന്നാല്‍ ഹിന്ദിയില്‍ കൃഷ്ണന്‍...

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കനയ്യ പ്രചരണത്തിനെത്തുമെന്ന് യെച്ചൂരി: ഇടതു യുവശക്തി രാജ്യം ദര്‍ശിക്കും

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാര്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരകനാകുമെന്ന് ഇടതുനേതാക്കള്‍. കനയ്യകുമാര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെല്ലാം പ്രചരണത്തിനെത്തുമെന്നാണ്...

മോദിക്കെതിരെ പ്രസംഗിച്ച കനയ്യയുടെ നാവരിയണം: അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് യുവമോര്‍ച്ച നേതാവ്

ജാമ്യത്തിലിറങ്ങിയ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാറിന്റെ നാവരിഞ്ഞാല്‍ അഞ്ച് ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് യുവമോര്‍ച്ച നേതാവ്....

കനയ്യയെ വെടിവെച്ച് കൊന്നാല്‍ 11 ലക്ഷം രൂപ പാരിതോഷികം; ദില്ലിയില്‍ പോസ്റ്ററുകള്‍

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഉപാധ്യക്ഷന്‍ കനയ്യകുമാറിനെ വധിക്കാനാവശ്യപ്പെട്ടാണ് രാജ്യതലസ്ഥാനത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം...

പോരാളിക്ക് സല്യൂട്ട്: കനയ്യയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന

കനയ്യകുമാറിന്റെ ആരാധകനായി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരവും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായ സുരേഷ് റെയ്‌നയാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേദിലൂടെ...

അഫ്‌സല്‍ ഗുരുവല്ല രോഹിത്ത് വെമുലയാണ് തന്റെ മാതൃക: കനയ്യകുമാര്‍

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരല്ല, അങ്ങനെ ആകാനും കഴിയില്ലെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാര്‍. ഇന്ത്യയിലെ നികുതിദായകരുടെ പണം സുരക്ഷിതമാണെന്നും...

കനയ്യ രാഷ്ട്രീയത്തിലിറങ്ങണമെന്ന് വെങ്കയ്യനായിഡു: കനയ്യയുടെ പാര്‍ട്ടി പാര്‍ലമെന്റില്‍ ഒറ്റയക്കമാണെന്നും പരിഹാസം

കനയ്യകുമാറിന്റെ പ്രസംഗം നവമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. ജയിലില്‍ നിന്നിറങ്ങിയതിന് ശേഷം കനയ്യയ്ക്ക്...

മോചനത്തിന് ശേഷമുള്ള പ്രസംഗം: കനയ്യയ്ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ബോളിവുഡ് താരം

ജെഎന്‍യു യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാറിന് രണ്ട് ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് പ്രമുഖ ബോളിവുഡ് താരം. പ്രമുഖ സിനിമാ...

ഇന്ത്യന്‍ ചെഗുവേര ജനിച്ചെന്ന് പ്രമുഖര്‍, മോദിക്ക് ഉറക്കമില്ലാത്ത രാത്രികളെന്നും ട്വിറ്റര്‍

ഇന്ത്യന്‍ ക്യാമ്പസിലെ ഒരു വിദ്യാര്‍ത്ഥിയിലാണ് ഇന്ന് ലോകം ആകാംക്ഷയോടെ നോക്കുന്നത്. അതെ, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാറിന്റെ മോചനം...

അഫ്‌സല്‍ഗുരുവിനായി മുദ്രാവാക്യം വിളിക്കുന്നവര്‍ അതിര്‍ത്തികാക്കുന്ന സൈനികരെ ഓര്‍ക്കണമെന്ന് ദില്ലി ഹൈക്കോടതി

ദില്ലി: കനയ്യകുമാറിന്റെ ജാമ്യേപേക്ഷയില്‍ വിധി പറയവെ, കടുത്ത വാക്കുകളിലാണ് ദില്ലി ഹൈക്കോടതി ജെഎന്‍യു വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ചത്. ഉപാകാര്‍ എന്ന സിനിമയിലെ...

കനയ്യകുമാര്‍ ഇന്ന് ജയില്‍ മോചിതനാകും

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാര്‍ ഇന്ന് ജയില്‍ മോചിതനാകും. ദേശദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ 12ാം തീയതി അറസ്റ്റ് ചെയ്യപ്പെട്ട...

നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ജെഎന്‍യുഎസ്‌യു ഉപാധ്യക്ഷ ഷഹല റാഷിദ്

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് മേലുള്ള രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കും വരെ സമരം തുടരുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഉപാധ്യക്ഷ ഷഹല റാഷിദ്. എല്ലാ...

DONT MISS