November 1, 2017

ജിഷ്ണു പ്രണോയ് കേസ്: സംസ്ഥാന സര്‍ക്കാര്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയാണ് സുപ്രിം കോടതിയിലെ സംസ്ഥാന സര്‍ക്കാര്‍ ...

ജിഷ്ണുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിന്റെ നിലപാട് ജിഷ്ണുവിന്റെ അച്ഛനേയും ഡിജിപിയേയും അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബോംബേറ് നടന്ന സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസ്...

ജിഷ്ണു പ്രണോയ് കേസിലെ സര്‍ക്കാര്‍ പരസ്യം: കോടതി ഇന്ന് വാദം കേള്‍ക്കും

ജിഷ്ണു പ്രണോയ് കേസില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് സര്‍ക്കാര്‍ നല്‍കിയ പരസ്യം ചട്ടലംഘനമാണെന്ന പരാതിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും....

ജിഷ്ണുവിന്റെ കുടുംബം ബുധനാഴ്ച പൊലീസ് മേധാവി ടിപി സെന്‍കുമാറിനെ കാണും

ഡിജിപി ഓഫീസിന് മുന്നിലെ സമരത്തെ തുടര്‍ന്ന് മഹിജയും കുടുംബവും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചത് മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലായിരുന്നു....

ജിഷ്ണുവിന്റെ കുടുംബത്തിന്റെ പരാതി അനുഭാവപൂര്‍വ്വം പരിഗണിക്കും; മനുഷ്യാവകാശ കമ്മീഷന്‍

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ പരാതി അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ് അറിയിച്ചു. ജിഷ്ണുവിന് ഇതുവരെയും...

ജിഷ്ണു പ്രണോയ് കേസിലെ സര്‍ക്കാര്‍ പരസ്യം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

ഹര്‍ജിയിന്‍മേല്‍ ഇന്നും വാദം തുടരും. സെക്രട്ടറിയേറ്റ് മാനുവല്‍ പ്രകാരം പിആര്‍ഡിക്ക് ഇത്തരം പരസ്യം നല്‍കുന്നതില്‍ തടസ്സമില്ലെന്ന് പ്രോസിക്യൂഷന്‍ നേരത്തെ വാദിച്ചിരുന്നു....

ജിഷ്ണു പ്രണോയ് കേസില്‍ പുതിയ കുറ്റപത്രം തയ്യാറാക്കണം; എസ്‌യുസിഐ

തെളിവുകള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ പുതിയ കുറ്റപത്രം തയ്യാറാക്കണമെന്നാണ് എസ്‌യുസിഐയുടെ ആവശ്യം. വിവിധ ആവശ്യങ്ങളുന്നയിച്ച് ഒരുമാസം നീണ്ടുനില്‍ക്കുന്ന ജനാധിപത്യ സംരക്ഷണ...

ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരം മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ ബാധിച്ചില്ല; സ്ത്രീകള്‍ ഇടതുമുന്നണിയ്ക്ക് വോട്ടു ചെയ്തെന്ന് മന്ത്രി ജി സുധാകരൻ

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ നടത്തിയ സമരം മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് മന്ത്രി ജി. സുധാകരൻ. സ്ത്രീകള്‍ ഇടതുമുന്നണിയ്ക്ക് വോട്ടു...

ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാറിനെതിരെ തിരിച്ചുവിടാന്‍ ഗൂഢശ്രമങ്ങള്‍ നടന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍

ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാറിനെതിരെ തിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനി ദിന പത്രത്തില്‍ 'ജിഷ്ണു...

സമരപോരാട്ടത്തിനൊടുവില്‍ ജിഷ്ണുവിന്റെ അമ്മ മഹിജ തലസ്ഥാനം വിട്ടു

കരഞ്ഞ് കലങ്ങിയ കണ്ണുമായി തലസ്ഥാനത്ത് സമരത്തിനെത്തിയ മഹിജ സമര വിജയത്തിന് ശേഷം കൊച്ചുവേളി-അമൃതസര്‍ എക്‌സ്പ്രസിലാണ് അനന്തപുരിയില്‍ നിന്ന് മടങ്ങിയത്. പോകുന്നതിന്...

ജിഷ്ണുകേസ്: നെഹ്‌റു കോളെജിനെതിരെ നടന്നത് ഗൂഢാലോചനയെന്ന് പി കൃഷ്ണദാസിന്റെ സഹോദരന്‍; അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി

ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണകുമാര്‍ തൃശൂര്‍ എസ്പിക്ക് പരാതി.കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇതിനെക്കുറിച്ച് സ്‌പെഷ്യല്‍...

ജിഷ്ണു കേസ്: ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികള്‍ക്കും മുന്‍കൂര്‍ജാമ്യം അനുവദിച്ചു

ഇതോടെ കേസിലെ അഞ്ച് പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരിക്കുകയാണ്. നേരത്തെ കേസിലെ ഒന്നും രണ്ടും പ്രതികളായ പി കൃഷ്ണദാസ്, സഞ്ജിത് വിശ്വനാഥന്‍...

‘എന്തുനേടാനായിരുന്നു ജിഷ്ണുവിന്റെ കുടുംബം സമരം ചെയ്തതെന്ന്’ മുഖ്യമന്ത്രി പിണറായി വിജയന്‍; ‘മകന്‍ നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥ മുതലെടുക്കാന്‍ ശ്രമം നടന്നു’ 

ജിഷ്ണുകേസില്‍ എന്തുനേടാനായിരുന്നു മഹിജയും കുടുംബവും സമരം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കാര്യവും സമരത്തിലൂടെ നേടാനുണ്ടായിരുന്നില്ല. സര്‍ക്കാരിന് ചെയ്യാന്‍...

മഹിജയുടെ സമരം ഒത്തുതീര്‍പ്പായതില്‍ കാനം രാജേന്ദ്രന് പങ്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

എംവി ജയരാജന്‍ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തുമായി സംസാരിച്ചു. പിന്നീട് അഭിഭാഷകന്‍ സിപി ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹനും മണിക്കൂറുകളോളം...

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം: ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കി

വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമാണ് ശ്രീജിത്ത്. വളയം ലോക്കല്‍ കമ്മിറ്റി ചേര്‍ന്നാണ് ശ്രീജിത്തിനെതിരെ നടപടി കൈക്കൊണ്ടിരിക്കുന്നത്. അതേസമയം നടപടിയെ കുറിച്ച്...

“ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിച്ചോ”? ‘എന്റെ ചോര തിളയ്ക്കുന്നു’ ചര്‍ച്ച ചെയ്യുന്നു: നിങ്ങള്‍ക്കും പ്രതികരിക്കാം

കോഴിക്കോട് ജിഷ്ണുവിന്റെ മരണത്തില്‍ നീതിതേടി അമ്മ മഹിജയും കുടുംബവും നടത്തിവന്ന സമരത്തിന് അവസാനമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ്...

ജിഷ്ണുകേസില്‍ മൂന്നാം പ്രതി ശക്തിവേലിന് ഇടക്കാല ജാമ്യം

മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതിന് മുന്‍പ് ശക്തിവെലിനെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാ...

ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കൃഷ്ണദാസെന്ന് ശക്തിവേലിന്റെ മൊഴി

ഒളിവില്‍ കഴിയാന്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് സഹായിച്ചതായി അറസ്റ്റിലായ നെഹ്റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ...

ജിഷ്ണു പ്രണോയി കേസ് : എന്‍ കെ ശക്തിവേല്‍ റിമാന്‍ഡില്‍; പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി എന്‍.കെ ശക്തിവേല്‍ റിമാന്‍ഡില്‍. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് അവധിയായിരുന്നതിനാല്‍ തൃശൂര്‍...

ജിഷ്ണുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് അറസ്റ്റിലായ ശക്തിവേലിന്റെ മൊഴി

പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്ററായിരുന്ന സിപി പ്രവീണാണ് ജിഷ്ണുവിനെ ഓഫീസില്‍ എത്തിച്ചതെന്ന് ശക്തവേലിന്റെ മൊഴിയില്‍ പറയുന്നു. എന്നാല്‍ ജിഷ്ണുവിന്റെ ഭാവിയെ കരുതിയാണ്...

DONT MISS