August 4, 2018

ജിദ്ദാ പൗരാവലി രൂപം കൊണ്ടു

ജിദ്ദാ പൗരാവലി എന്ന പേരില്‍ ജിദ്ദയിലെ മലയാളികള്‍ക്കിടയില്‍ പുതിയ കലാ സാംസ്‌ക്കാരിക സംഘടന രൂപം കൊണ്ടു...

സൗദി ടീം സഞ്ചരിച്ച വിമാനത്തിന് നേരിയ തീപിടുത്തം; ടീം അംഗങ്ങള്‍ സുരക്ഷിതരാണെന്ന് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിനാണ് ചെറിയ തോതില്‍ തീപിടുത്തമുണ്ടായത്. എന്നാല്‍ വിമാനം സുരക്ഷിതമായി റോസ്‌റ്റോവില്‍ ഇറങ്ങിയതായും ടീം അംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും എല്ലാവരുമിപ്പോള്‍ താമസ...

വനിതാ തൊഴിലാളികള്‍ക്ക് ഈദാഘോഷനാളില്‍ ഭക്ഷണസാധനം വിതരണംചെയ്ത് ജിദ്ദ കണ്ണൂര്‍ ജില്ലാ ഒഐസിസി കമ്മറ്റി

250 ഓളം വനിതാ തൊഴിലാളികള്‍ക്ക് അവരുടെ ക്യാമ്പിലെത്തിയാണ് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇഫ്താറിന് പകരം...

ഫിത്വര്‍സക്കാത് ശേഖരിച്ച് അവകാശികള്‍ക്ക് വിതരണം ചെയ്ത് ഷറഫിയ കെഎംസിസി സ്‌നേഹസ്പര്‍ശം മാതൃകയായി.

ജിദ്ദ: പെരുന്നാള്‍ദിന തലേന്ന് ഷറഫിയ കെഎംസിസി സ്‌നേഹസ്പര്‍ശം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിത്വര്‍സകാത് ശേഖരിച്ച് അവകാശികള്‍ക്ക് വിതരണം ചെയ്തു. ഫിതര്‍സകാത് നല്‍കാന്‍...

മക്കയില്‍ പുണ്യഹറമിലെ ബാങ്കൊലിനാദത്തിന് കാതോര്‍ത്ത് വിശ്വാസികള്‍; ബാങ്ക്‌വിളിച്ച് നമസ്‌ക്കാര സമയം അറിയിക്കുന്ന മുഅദ്ദിനുമാര്‍ മക്ക ഹറമില്‍ 20ഉം മദീന മസ്ജിദുന്നബവിയില്‍ 17ഉം

ഓരോ മുഅദ്ദിന്റെയും ശബ്ദവും ആരാണ് ബാങ്ക് വിളിക്കുന്നത് എന്നും മക്ക നിവാസികള്‍ക്കും ഹറമില്‍ നിത്യ സന്ദര്‍നത്തിലുള്ളവര്‍ക്കും വൃക്തമായും അറിയുമെന്ന് മക്കയിലെ...

പത്തനംതിട്ട ജില്ലാസംഗമം ജിദ്ദയില്‍ ഇഫ്താര്‍സംഗമം സംഘടിപ്പിച്ചു

ജിദ്ദയിലെ കെഎംസിസി, ഒഐസിസി, നവോദയ തുടങ്ങി വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍, വിവിധ ജില്ല കൂട്ടായ്മ പ്രതിനിധികള്‍, ജിദ്ദ...

സ്ത്രീകളോട് അപമര്യാദയായി പെരുമാറി വീഡിയോ ചിത്രീകരിച്ചു; ഏഴ് യുവാക്കളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്യപ്പെട്ടവര്‍ വീഡിയോയില്‍ പ്രതൃക്ഷപ്പെട്ടവരാണെന്ന് സ്ഥിരികരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ അനന്തര നടപടിക്രമങ്ങള്‍ക്കായി പബഌക്ക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ...

വാഹനങ്ങളുടെ മുന്‍ഭാഗത്ത് ക്യാമറകള്‍ സ്ഥാപിക്കുന്നതിന് വിലക്കില്ല: സൗദി ജനറല്‍ ട്രാഫിക്ക്

വാഹനങ്ങളുടെ മുന്‍വശത്തുള്ള റോഡുകളും മറ്റും ചിത്രികരിക്കും വിധം ക്യാമറകള്‍ സ്വകാര്യ വാഹനങ്ങളില്‍ സ്ഥാപിക്കാമെന്നാണ് സൗദി ജനറല്‍ ട്രാഫിക്ക് വിഭാഗം അറിയിച്ചിരിക്കുന്നത്....

സൗദിയിലെ ആദ്യ വനിതാ ഡ്രൈവിംഗ് ലൈസന്‍സ് ഇഷ്യൂ ചെയ്ത് നല്കി; ജൂണ്‍ 24 മുതല്‍ സൗദിയില്‍ വനിതകള്‍ ഡ്രൈവിംഗ് ആരംഭിക്കും

വനിതകള്‍ക്കായി ഡ്രൈവിംഗ് പരിശീലനത്തിനുള്ള അഞ്ച് കേന്ദ്രങ്ങള്‍ സൗദിയിലെ പട്ടണങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ...

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രിന്‍സ് മുഖ്‌രിബ് ബിന്‍ അബ്ദുല്‍ അസീസിനെ സന്ദര്‍ശിച്ചു

സൗദിയിലെ പ്രശസ്ത നൃൂസ്‌പോര്‍ട്ടലാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അദ്ദേഹത്തിന്റെ മകന്‍ സല്‍മാന്‍ ബിന്‍ മുഹമ്മദ്...

പുരോഗതിയുടെ വര്‍ത്തമാനങ്ങള്‍ പറയുന്ന ആധുനിക ലോകത്തിന്റെ മുഖ മുദ്ര സ്വാതന്ത്രൃം: റാഷിദ് ഗസാലി

സൈന്‍ ജിദ്ദ ചാപ്റ്ററും ജിദ്ദ പൗരാവലിയും സംയുക്തമായി ഒരുക്കിയ ആറാമത് റമളാന്‍ പ്രഭാഷണത്തിന്റെ ഒന്നാം ദിവസം തഖ്‌വ എന്ന വിഷയം...

സൗദിയില്‍ നിന്നും ഈ വര്‍ഷം കൊണ്ടുപോയത് 1,300 വിദേശികളുടെ മൃതദേഹങ്ങള്‍

സൗദി അറേബ്യയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് ഈ വര്‍ഷം കൊണ്ടുപോയത് 1,300 ഓളം വിദേശികളുടെ മൃതദേഹങ്ങള്‍ എന്ന് കണക്കുകള്‍. കണക്കുപ്രകാരം...

സൗദിയില്‍ വാഹന വിപണിയിലും സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കുന്നു

സൗദിയിലെ മൊബൈല്‍ ഫോണ്‍ മേഖലക്കു പിറകെ വാഹന വിപണനമേഖലയിലും സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കുന്നു. സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പിലായാല്‍ ഒരുലക്ഷത്തോളം വിദേശികള്‍ക്ക്...

DONT MISS