June 24, 2018

‘പ്രിയപ്പെട്ട ജയസൂര്യ, നിങ്ങള്‍ നടനിലൂടെ താരമായിക്കഴിഞ്ഞിരിക്കുന്നു’; മേരിക്കുട്ടിയില്‍ നിന്നും താന്‍ മോചിതനായിട്ടില്ലെന്ന് ശ്രീകുമാര്‍ മേനോന്‍

മേരിക്കുട്ടിയായി നിങ്ങള്‍ നിറഞ്ഞാടിയിരിക്കുകയാണ് ഓരോ സീനിലും. നില്‍പ്പിലും നടപ്പിലുമുള്ള നിങ്ങളുടെ സ്വാഭാവിക അഭിനയം, സ്‌ത്രൈണ ഭാവങ്ങള്‍, ഡയലോഗുകള്‍ എല്ലാം ഒന്നിനൊന്ന് വിസ്മയിപ്പിക്കുന്നതായിരുന്നു. ...

നന്ദി ജയേട്ടാ, കളിക്കളത്തിന് പുറത്തുള്ള ജീവിതം കാണിച്ചുകൊടുത്തതിന്; ജയസൂര്യയെ അഭിനന്ദിച്ച് സികെ വിനീത്

ഞങ്ങള്‍ക്ക് ഞങ്ങളെത്തന്നെയാണ് സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞത് ജയേട്ടാ... ഞങ്ങളുടെ കളിക്കളത്തിന് പുറത്തുള്ള ജീവിതം, കാണിക്കള്‍ക്ക് കാണിച്ചു കൊടുത്തതിന് നന്ദി.' ...

‘പാഡു’മായി ജയസൂര്യയും; കെെയടിച്ച് സോഷ്യല്‍ മീഡിയയും

അക്ഷയ് കുമാറിന്റെ പാഡ്മാന്‍ ചിത്രത്തെ അഭിനന്ദിച്ച് മലയാളികളുടെ പ്രിയ താരം ജയസൂര്യ രംഗത്ത്. അമേസിങ് മൂവി എന്നെഴുതിയ പാഡ് കൈയില്‍...

‘ഇത് വെറുതെയിട്ട് തട്ടാനുള്ള പന്തല്ല’; ജയസൂര്യയുടെ പുതിയ ചിത്രം ക്യാപ്റ്റന്റെ ട്രെയിലര്‍ എത്തി

ജയസൂര്യയുടെ കരിയറിലെ ആദ്യത്തെ ബിഗ്ബജറ്റ് ചിത്രമെന്ന പ്രത്യേകതയും ക്യാപ്റ്റനുണ്ട്. പത്ത് കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. കേരളം കണ്ട ഏറ്റവും പ്രതിഭാശാലിയായ...

‘കണ്ടിട്ടില്ലാത്ത ആ ചേച്ചിയ്ക്ക് മുന്നില്‍ ഞങ്ങള്‍ പുരുഷ സമൂഹം തലകുനിക്കുന്നു’; കൊച്ചിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ യുവാവിനെ രക്ഷിക്കാത്ത സംഭവത്തോട് പ്രതികരിച്ച് ജയസൂര്യ

കൊച്ചിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ യുവാവിനെ സഹായിക്കാതെ ആള്‍ക്കൂട്ടം കാഴ്ചക്കാരായി നിന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍...

ആട് 2വിന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം ബെന്‍സ് സ്വന്തമാക്കാനെത്തിയ ഷാജിപാപ്പന് ഷോറൂം ജീവനക്കാരുടെ സമ്മാനം; വീഡിയോ

കാറിന്റെ താക്കോല്‍ കൈമാറുന്ന ചടങ്ങ് കഴിഞ്ഞ് കുറച്ച് ഫോട്ടോകള്‍ക്കും പോസ് ചെയ്ത ശേഷം ജയസൂര്യയെയും കുടുംബത്തെയും അമ്പരപ്പിക്കുന്ന സമ്മാനമാണ് ഷോറൂം...

വഴിയോരത്തെ കുഞ്ഞു ഗായികയ്ക്ക് സിനിമയില്‍ പാടാന്‍ അവസരം നല്‍കി നടന്‍ ജയസൂര്യ

വഴിയോരത്ത് പാടിയ കുഞ്ഞു ഗായികയ്ക്ക് സിനിമയില്‍ അവസരമൊരുക്കിയിരിക്കുകയാണ് നടന്‍ ജയസൂര്യ. പതിനൊന്ന് വയസ്സുകാരി ശിവഗംഗയ്ക്കാണ് സിനിമയില്‍ പാടാനും, അഭിനയിക്കാനും താരം അവസരമൊരുക്കിയിരിക്കുന്നത്‌....

ദുല്‍ഖറിന്റെ കണ്ണു നനയിച്ച് ഗുഡ് ഡേ: ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം പുറത്ത്

ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങി. സ്വന്തം താല്‍പര്യങ്ങളെ വെടിഞ്ഞ് മറ്റെരാളുടെ പുഞ്ചിരിക്കായ് പ്രയത്‌നിക്കുന്ന...

കൊഞ്ചി വാ കണ്‍മണീ, നെഞ്ചിലെ പൊന്‍മണി.. ഫുക്രിയിലെ ആദ്യ ഗാനമെത്തി

സിദ്ദിഖിന്റെ സംവിധാനത്തില്‍ ജയസൂര്യ ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം ഫുക്രിയിലെ ആദ്യ ഗാനമെത്തി. റഫീഖ് അഹമ്മദാണ് കൊഞ്ചി വാ കണ്‍മണീ,...

സികെ വിനീതിനും കേരള ബ്ലാസ്‌റ്റേഴ്‌സിനും ആശംസകളുമായി ഫുക്രി ടീം

രണ്ടാംസെമിയില്‍ ഡെല്‍ഹി ഡൈനാമോസിനെതിരെ എവേ മാച്ച് കളിക്കാനിറങ്ങുന്ന സികെ വിനീതിനും കേരളാ ബ്ലാസ്‌റ്റേഴ്‌സിനും ആശംസകളുമായി ഫുക്രി ടീം. ഫുക്രിയിലെ നായകന്‍...

ഇടി ടീം വീണ്ടും ഒരുമിക്കുന്നു; ഇത്തവണ വരുന്നത് ഗ്യാങ്‌സ്റ്റര്‍ സിനിമയുമായി

വളരെ സൂക്ഷിച്ചാണ് ജയസൂര്യ ഈയ്യിടെ കഥാപാത്രങ്ങളും സിനിമകളും തെരഞ്ഞെടുക്കുന്നത്. അതിന് ഉദാഹരണമാണ് മണ്‍മറിഞ്ഞ ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിതകഥ...

ഹാസ്യത്തിന്റെ മേമ്പൊടിയുമായി ജയസൂര്യയുടെ ഫുക്രി ട്രെയ്‌ലര്‍

ജയസൂര്യയെ നായകാനിക്കി സിദ്ദീഖ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഫുക്രിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ട്രെയ്‌ലര്‍ പുറത്ത് വന്നിരിക്കുന്നത്. ...

ഷാജി പാപ്പനും, അറക്കല്‍ അബുവും, ഡ്യൂഡും, സാത്താന്‍ സേവ്യറുമെല്ലാം കബാലിയില്‍ എത്തിയാല്‍ എങ്ങനെയുണ്ടാകും? കണ്ടു നോക്കൂ

'ആട് ഒരു ഭീകരജീവിയാണ്' എന്ന സിനിമ കണ്ട് പൊട്ടിച്ചിരിച്ചവരാണ് നമ്മളെല്ലാവരും. ഷാജി പാപ്പനും, അറക്കല്‍ അബുവും, ഡ്യൂഡും, സാത്താന്‍ സേവ്യറുമെല്ലാം...

‘മേക്കുന്നിലെ സൂര്യനായി’ ജയസൂര്യയെത്തുന്നു, ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസമായിരുന്ന വിപി സത്യന്റെ ജീവിതം സിനിമയാകുന്നു

കേരള പോലീസ് ടീമിന്റേയും കേരള ടീമിന്റേയും ജേഴ്‌സിയി നിന്നും ഇന്ത്യന്‍ ടീമിന്റെ നായക പദവിയിലേക്ക് എത്തുകയും ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ...

ജയസൂര്യയുടെ വീട്ടിലെ ‘മെന്റലിസ്റ്റ്’

പ്രേതം എന്ന ചിത്രത്തില്‍ ജയസൂര്യ ചെയ്ത മെന്റലിസ്റ്റ് ജോണ്‍ബോസ്‌ക്കോ എന്ന കഥാപാത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. തല മൊട്ടയടിച്ച്...

‘പട്ടിക്കാണോ കുട്ടിക്കാണോ വില?’: തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ ഈ നാട്ടിലെ ചെറുപ്പക്കാര്‍ തന്നെ തീരുമാനം ഉണ്ടാക്കും; ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തെരുവുനായ വിഷയത്തില്‍ പ്രതിഷേധവുമായി നടന്‍ ജയസൂര്യ. തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ അധികൃതര്‍ നടപടി ഇനിയും സ്വീകരിച്ചില്ലെങ്കില്‍ നാട്ടിലെ ചെറുപ്പക്കാര്‍ ഇതിനൊരു...

‘എല്ലാം പൈസ മാത്രമല്ല, ഒരു നല്ല വാക്ക് കേള്‍ക്കുക എന്നതാണ് അതിനേക്കാളേറെ നാം ആഗ്രഹിക്കുന്നത്’; ജയസൂര്യയുടെ മനസ്സില്‍ തട്ടുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്നത്തെ സമൂഹത്തിന്റെ പ്രധാന പോരായ്മ ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ ഒരു നല്ല വാക്ക് പറയില്ല അല്ലെങ്കില്‍ അവരെ അംഗീകരിക്കുകയില്ല എന്നതാണ്....

ഫെയ്സ്ബുക്ക് ലൈവ് സ്ട്രീമിങ്ങിലൂടെ ‘ഇടി’ ചോര്‍ന്നു

ജയസൂര്യ നായകനായ പുതിയ ചിത്രം ഇടി ഫെയ്‌സ്ബുക്കിലെ ലൈവ് സ്ട്രീമിങ്ങ് വഴി ചോര്‍ന്നതായി പരാതി. ഗള്‍ഫ് കേന്ദ്രങ്ങളില്‍ ഇടി വ്യാഴാഴ്ച...

ജയസൂര്യയുടെ വീഡിയോയ്ക്ക് മറുപടി മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ജയസൂര്യയുടെ വീഡിയോ സന്ദേശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ജനപങ്കാളിത്തത്തോടെ റോഡുകളുടെ നിലവാരം ഉയര്‍ത്താനാകുമെന്നാണ്...

റോഡ് നന്നാക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജയസൂര്യയുടെ വീഡിയോ സന്ദേശം; ‘ജനങ്ങളോട് സ്‌നേഹം ഉണ്ടെങ്കില്‍ വഴി നന്നാക്കാന്‍ ഇടപെടണം’

റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടന്‍ ജയസൂര്യയുടെ വീഡിയോ സന്ദേശം. ജനങ്ങളോട് സ്‌നേഹം ഉണ്ടെങ്കില്‍ വഴി നന്നാക്കാന്‍ സര്‍ക്കാര്‍...

DONT MISS