December 22, 2018

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ആറ് തീവ്രവാദികളെ സൈന്യം വധിച്ചു

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തതായും ഏറ്റുമുട്ടല്‍ അവസാനിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബറില്‍ ജമ്മു കശ്മീരിലെ പുല്‍വാമയിലും ബുദ്ഗാമയിലും സൈനിക ക്യാമ്പുകള്‍ക്ക്...

ജമ്മുകാശ്മീരില്‍ അവസാനഘട്ട പഞ്ചായത്ത് പോളിംഗ് ആരംഭിച്ചു

ജമ്മുകശ്മീരില്‍ അവസാനഘട്ട പഞ്ചായത്ത് പോളിഗ് ആരംഭിച്ചു...

ജമ്മുകശ്മീര്‍ ഏറ്റുമുട്ടല്‍: ഹിസ്ബുല്‍ മുജാഹിദിന്‍ ഭീകരന്‍ പിടിയില്‍

ജമ്മുകശ്മീര്‍ ഏറ്റുമുട്ടല്‍, ഹിസ്ബുല്‍ മുജാഹിദിന്‍ ഭീകരന്‍ പിടിയില്‍...

വിഘടനവാദിയെ മന്ത്രിയാക്കാന്‍ കേന്ദ്രത്തില്‍നിന്ന് സമ്മര്‍ദ്ദം: വെളിപ്പെടുത്തലുമായി ജമ്മുകശ്മീര്‍ ഗവര്‍ണര്‍

വിഘടനവാദിയും ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് ചെയര്‍മാനുമായ സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രത്തില്‍ നിന്നും നിര്‍ദേശമുണ്ടായതായി ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്...

ജമ്മുകശ്മീരില്‍ നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു

കശ്മീരില്‍ 639 പോളിംഗ് സ്‌റ്റേഷനികളിലും ജമ്മുവില്‍ 1,979 സ്റ്റേഷനിലുമായി വോട്ടിംഗ് പൂര്‍ത്തിയായി....

ജമ്മുകാശ്മീര്‍: ആര്‍മി ക്യാമ്പിനു സമീപം ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

അനന്ത്‌നാഗ്: ആര്‍മി ക്യാമ്പിനു സമീപം ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മാര്‍ഗ്ര പോറ സ്വദേശി ഇഷ്ഫാക് അഹമ്മദ് ഗാനി എന്നയാളാണ് കൊല്ലപ്പെട്ടത്....

ഹാജരായത് രണ്ടുതവണമാത്രം; കത്വ കേസിലെ അഭിഭാഷകയെ മാറ്റി പെണ്‍കുട്ടിയുടെ കുടുംബം

ജമ്മുവിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ സംഘംചേര്‍ന്നു പീഡിപ്പിച്ചു കൊന്ന കേസില്‍ അഭിഭാഷക ദീപിക സിഗ് രജാവത്തിനെ മാറ്റി പെണ്‍കുട്ടിയുടെ കുടുംബം...

നവംബറിലെ മഞ്ഞുവീഴ്ചയെ പ്രത്യേക പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് ജമ്മു കശ്മീര്‍; ദുരന്തത്തില്‍ 500 കോടിയുടെ നാശനഷ്ടം

ശ്രീനഗര്‍; നവംബറിലെ ആദ്യവാരത്തില്‍ കാശ്മീരില്‍ അനുഭവപ്പെട്ട മഞ്ഞുവീഴ്ചയെ  പ്രത്യേക പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചു. ദുരന്തബാധിത പ്രദേശത്തെ കര്‍ഷകര്‍ക്ക് പ്രത്യേക സഹായവും...

ഷോപ്പിയാനില്‍ പൊലീസ് സ്റ്റേഷനുനേരെ തീവ്രവാദികളുടെ അക്രമം; ഒരു മരണം

ഇന്നു രാവിലെയാണ് അക്രമം നടന്നത്. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെയായിരുന്നു മരണം....

ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചു; ബിജെപി നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍

പ്രദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഹുല്‍ ദേവ് ശര്‍മയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച നടത്തിയ റാലിയിലാണ് ദേശീയ പതാക...

ഷോപ്പിയാനില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പട്ടനിലയില്‍; മൃതദേഹങ്ങള്‍ ലഭിച്ചു

തീവ്രവാദികള്‍ നാല് പൊലീസുകാരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും അവരെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ഇതില്‍ ഒരാളെ ഗ്രാമവാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി...

അതിര്‍ത്തിയില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു; നാല് സൈനികര്‍ക്ക് വീരമൃത്യു

എട്ട് പേരടങ്ങിയ തീവ്രവാദിസംഘമാണ് നുഴഞ്ഞുകയറാനുള്ള ശ്രമം നടത്തിയത്. ഗുരേസ് സെക്ടറില്‍ നിന്നാണ് ഇവര്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചത്. സൈന്യം നു...

ജമ്മു കശ്മീരിന് പ്രത്യേക അധികാരം: ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന് പരിശോധിക്കും

സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും പഞ്ചായത്ത് തെരഞ്ഞെടുപ്പും കണക്കിലെടുത്ത് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍...

ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 35 എ അനുച്ഛേദം റദ്ദാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

ഹര്‍ജി പരിഗണിക്കുന്നത് നീട്ടി വയ്ക്കണം എന്ന് സുപ്രിം കോടതിയോട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്...

ജമ്മു കശ്മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കിയാല്‍ സംസ്ഥാന പൊലീസില്‍ കലാപം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് സര്‍ക്കാര്‍

ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാരെ നിര്‍വചിക്കുകയും സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ വസ്തുക്കള്‍ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്ന വ്യവസ്ഥ...

എന്‍എന്‍ വോറയെ മാറ്റിയേക്കും; ജമ്മുകശ്മീരില്‍ പുതിയ ഗവര്‍ണറെ നിയമിക്കാന്‍ കേന്ദ്രം

ജമ്മുകശ്മീരില്‍ പുതിയ ഗവര്‍ണറെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവിലെ ഗവര്‍ണര്‍ എന്‍എന്‍ വോറയെ മാറ്റി മുന്‍ ആഭ്യന്തര...

കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം

ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേര്‍ക്ക് ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ ത്രാലിലാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. ആര്‍ക്കും പരിക്കേട്ടില്ല....

കശ്മീരില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം

ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം. കശ്മീരിലെ ഹൈദര്‍പോരയില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു ജവാന്മാര്‍ക്ക് നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. ...

ജമ്മുകശ്മീരില്‍ സംഘര്‍ഷം: പതിനാറുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ സൈന്യവും പ്രദേശവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പതിനാറുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ കുല്‍ഗാം ജില്ലയിലായിരുന്നു സംഭവം....

ജമ്മുകശ്മീരില്‍ മണ്ണിടിച്ചില്‍: അഞ്ച് അമര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു

ജമ്മുകശ്മീരിലുണ്ടായ മണ്ണിടിച്ചിലില്‍ അമര്‍നാഥ് തീര്‍ത്ഥാടക സംഘത്തിലെ അഞ്ചുപേര്‍ മരിച്ചു. ബാല്‍താലിലെ ബ്രാരിമാര്‍ഗ് പാതയിലായിരുന്നു അപകടം. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്....

DONT MISS