September 23, 2018

മഠത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി; ബിഷപ്പിനെ നുണപരിശോധനയ്ക്ക് വിധേയനാക്കും

തെളിവെടുപ്പ് നടക്കുന്നതിനാല്‍ പീഡത്തിനിരയായ കന്യാസ്ത്രീയോടും മറ്റുള്ളവരോടും മഠത്തില്‍ നിന്നും മാറി താമസിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മഠത്തില്‍ നിന്നും മാറി താമസിക്കാന്‍ കന്യാസ്ത്രീകള്‍ തയ്യാറായില്ല...

ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീക്കെതിരെ സഭാനടപടി

വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റര്‍ ലൂസി കളയ്പ്പുരക്കെതിരെയാണ്  സഭാ നടപടി...

ബിഷപ്പിനെ നുണപരിശോധനയ്ക്ക് വിധേയനാക്കും; തെളിവെടുപ്പിനായി മഠത്തില്‍ എത്തിച്ചു

ബിഷപ്പിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. നുണ പരിശോധന കേസില്‍ ഗുണം ചെയ്യും എന്നാണ് പൊലീസ്...

ബിഷപ്പിന് ജാമ്യമില്ല; രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് നല്‍കണം എന്നായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്...

ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയില്‍ എത്തിച്ചു

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച ബിഷപ്പിനെ ഇന്ന് രാവിലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്...

ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ക്ലബിലെത്തിച്ചു; കൂകി വിളിച്ച് ജനങ്ങളുടെ പ്രതിഷേധം

ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ബിഷപ്പിനെതിരെ കൂകി വിളിച്ചാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്...

ആരോഗ്യനില തൃപ്തികരം; ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

നെഞ്ചുവേദനയെ തുടര്‍ന്നാണ് മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്...

ബിഷപ്പിന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു; അറസ്റ്റിന് സാധ്യത

ഇന്നത്തെ ചോദ്യം ചെയ്യല്‍ അറസ്റ്റിലേക്ക് വഴിത്തിരിവ് ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്. ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികളില്‍ ഉണ്ടായ വൈരുദ്ധ്യങ്ങളും തിരച്ചടിയായിട്ടുണ്ട്....

ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും എന്ന് സൂചന

ചോദ്യം ചെയ്യുന്നതിനായി ഇന്ന് രാവിലെ 11 മണിക്ക് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാനാണ് ബിഷപ്പിന് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്...

ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; ഹര്‍ജി പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി

കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടെന്നും അതിനാലാണ് ഇത്തരത്തില്‍ ഒരു പരാതി നല്‍കിയത് എന്നുമാണ് ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഉന്നയിച്ചിരിക്കുന്നത്...

പരാതിക്ക് പിന്നില്‍ വ്യക്തിവിരോധം, കന്യാസ്ത്രീ സ്ഥിരം ശല്യക്കാരി എന്നും ഫ്രാങ്കോ മുളയ്ക്കല്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മാധ്യമങ്ങളും ജനങ്ങളും തന്നെ ക്രൂശിക്കുകയാണ്. അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണ് എന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു...

ബിഷപ്പിനെതിരായ പീഡന പരാതി; കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസിന് എതിരെ കേസ്

ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട ഇരയുടെ വിവരങ്ങള്‍ വ്യക്തമാക്കുന്ന ഒന്നും പുറത്തുവിടാന്‍ പാടില്ല എന്ന നിയമം ലംഘിച്ചതിനാണ് കേസ്...

വത്തിക്കാന്‍ ഇടപെടുന്നു; ഫ്രാങ്കോ മുളയ്ക്കലിനോട് ബിഷപ്പ് സ്ഥാനത്തുനിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടേക്കും

19-ാം തീയതിയാണ് ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും എന്ന് ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കിയിരുന്നു...

പിണറായി വിജയന്‍ സര്‍ക്കാര്‍ സ്ത്രീ സുരക്ഷയേയും നിയമവാഴ്ചയെയും അവഹേളിച്ചുകൊണ്ടാണ് കടന്നു പോവുന്നതെന്ന് വിടി ബല്‍റാം

തിരുവനന്തപുരം:  ബിഷപ്പ് ഫ്രാങ്കോ എന്ന കുറ്റാരോപിതനെ ഇതുവരെയും അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചു നിര്‍ത്തുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ സ്ത്രീ സുരക്ഷയേയും...

കോടതിയും നീതി നിഷേധിക്കുന്നുവെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീ

നീതി കിട്ടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകണം. സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്നും സിസ്റ്റര്‍...

ബിഷപ്പിനെതിരായ അന്വേഷണത്തില്‍ ഹൈക്കോടതിക്ക് സംതൃപ്തി; മൊഴികളിലെ വൈരുദ്ധ്യം അറസ്റ്റ് വൈകാന്‍ കാരണമെന്ന് പൊലീസ്

കേസില്‍ ശാസ്ത്രീയമായ തെളിവുകളുടെ ആഭാവം ഉള്ളതായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു...

കന്യാസ്ത്രീകളെ രക്ഷിക്കണം; വത്തിക്കാന്‍ പേജില്‍ ബിഷപ്പിനെതിരെ മലയാളികളുടെ കമന്റുകള്‍

ജസ്റ്റിസ് ഫോണ്‍ നണ്‍ എന്ന് ഹാഷ് ടാഗോടുകൂടിയാണ് മിക്ക കമന്റുകളും പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രിങ് ഫ്രാങ്കോ ഡൗണ്‍ എന്ന ഹാഷ്ടാഗും...

കന്യാസ്ത്രീമാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക്; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമുഖര്‍

ഫ്രാങ്കോ മുളയക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള സമരം ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. സേവ് അവര്‍ സിസ്റ്റേഴ്‌സ് കര്‍മസമിതിയുടെ നേതൃത്വത്തിലാണ്...

ഫ്രാങ്കോ മുളയ്ക്കല്‍ കേസ്: അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന്

ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വ്യാഴാഴ്ച അന്വേഷണം സംഘം ഫ്രാങ്കോ...

ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ചോദ്യം ചെയ്യും; വ്യാഴാഴ്ച നോട്ടീസ് അയക്കും

അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം നാളെ കൊച്ചിയില്‍ ചേരും. യോഗത്തില്‍ വച്ചാണ് ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുക...

DONT MISS