January 15, 2018

സുപ്രിം കോടതിയിലെ പ്രതിസന്ധി; വിമര്‍ശനം ഉന്നയിച്ച ജഡ്ജിമാരും ചീഫ് ജസ്റ്റിസും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച്ച നടന്നേക്കും

സുപ്രിം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് എതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് ജുഡീഷ്യറിയില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടന്നേക്കും....

പരസ്യപ്രതികരണം നടത്തിയത് ജനങ്ങള്‍ക്ക് ജൂഡീഷ്യറിയോടുള്ള വിശ്വാസം കൂട്ടാനെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജനങ്ങള്‍ക്ക് ജൂഡീഷ്യറിയോടുള്ള വിശ്വാസം കൂട്ടാനായാണ് തങ്ങള്‍ പരസ്യമായി പ്രതികരിച്ചതെന്നും അത് ജുഡീഷ്യറി കൂടുതല്‍ മോശമാകാതിരിക്കാനാണെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് കൊച്ചിയില്‍...

സുപ്രിം കോടതിയിലെ ജഡ്ജിമാരുടെ തര്‍ക്കം; ചീഫ് ജസ്റ്റിസ് തിങ്കളാഴ്ച ഫുൾ കോർട്ട് വിളിച്ച് ചേർത്തേക്കും

 സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ സഹജഡ്ജിമാര്‍ കലാപക്കൊടിയുയര്‍ത്തിയതിനെ തുടർന്ന് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ചീഫ് ജസ്റ്റിസ് ദീപക്...

സുപ്രിം കോടതിയിലെ ജഡ്ജിമാരുടെ തര്‍ക്കം; ഇന്ന് പരിഹാരം കണ്ടേക്കുമെന്ന് അറ്റോര്‍ണി ജനറല്‍

സുപ്രിം കോടതിയില്‍ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ നടത്തിയ ആരോപണത്തെ കുറിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പ്രശ്‌ന...

ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങളുമായി ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളം

ചരിത്രത്തില്‍ ഇത് ആദ്യമായാണ് സുപ്രീം കോടതിയിലെ സീനിയര്‍ ജഡ്ജിമാര്‍ പരസ്യമായി കോടതിയിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച് വാര്‍ത്തസമ്മേളനം വിളിക്കുന്നത്...

ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് പോറലുണ്ടാകാന്‍ പാടില്ല: ജസ്റ്റിസ് കെടി തോമസ്

ഇന്ന് രാവിലെ നാല് സുപ്രിംകോടതി ജസ്റ്റിസുമാര്‍, കോടതി ബഹിഷ്‌കരിച്ച് വാര്‍ത്താസമ്മേളനം വിളിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് കെടി തോമസ്. ...

ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പുറത്ത്

സുപ്രിംകോടതിയില്‍ ഇന്ന് പ്രതിഷേധമുയര്‍ത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് നല്‍കിയ കത്ത് പുറത്ത്....

സുപ്രിം കോടതിയില്‍ അസാധാരണ സംഭവവികാസങ്ങള്‍; നാല് ജഡ്ജിമാര്‍ കോടതി ബഹിഷ്‌കരിച്ചു

സുപ്രിംകോടതിയില്‍ അസാധാരണ സംഭവികാസങ്ങള്‍. രണ്ട് കോടതികള്‍ ബഹിഷ്‌കരിച്ച് നാല് ജഡ്ജിമാര്‍ പുറത്തുപോയി. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്‌കൂടിയായ ജെ...

സുപ്രിംകോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസ്: തിങ്കളാഴ്ച പുതിയ മൂന്നംഗ ബെഞ്ച് പരിഗണിക്കും

സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് സുപ്രിം കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തില്‍ ആക്കണമെന്നാവശ്യപ്പെട്ട് രണ്ട് ഹ...

DONT MISS