February 6, 2019

ഇന്ത്യയുടെ 40-ാമത് വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-31 ഭ്രമണപഥത്തില്‍

വിക്ഷേപണം നടത്തി 42 മിനിറ്റുകൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ഉപഗ്രഹത്തിന്റെ ഭാരം 2,535 കിലോയാണ്...

വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉപഗ്രഹം ഐഎസ്ആര്‍ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു

വിദ്യാര്‍ത്ഥികളുടെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച ശാസ്ത്രഞ്ജരെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു...

2019 ലെ ബഹിരാകാശ യാത്രയില്‍ സ്ത്രീ സാന്നിധ്യമുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ

കഴിഞ്ഞ വര്‍ഷം നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് ഇന്ത്യയിലെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നു. മോദിയുടെ ഈ...

ഗഗന്‍യാന്‍ യാഥാര്‍ത്ഥ്യമാകും; 2021ല്‍ ബഹിരാകാശത്ത് മുനുഷ്യനെയെത്തിക്കുമെന്ന് ഐഎസ്ആര്‍ഒ

നിലവില്‍ ചൈനയും റഷ്യയും അമേരിക്കയും മാത്രമാണ് മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചിട്ടുള്ളത്...

ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിന് സര്‍ക്കാര്‍ അംഗീകാരം; 10,000 കോടി അനുവദിച്ചു

പദ്ധതി വിജയിച്ചാല്‍ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം...

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ‘ഹൈസിസ്’ വിക്ഷേപിച്ചു

അമേരിക്കയുടെ 23 ഉപഗ്രഹങ്ങളും നെതര്‍ലാന്റെ്, കാനഡ, സ്വിസര്‍ലാന്‍ഡ്, കൊളംബിയ, മലേഷ്യ, ഫിന്‍ലാന്റെ് എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമാണ് ഹൈസിസിനോടൊപ്പം വിക്ഷേപിച്ചത്. വിക്ഷേപിച്ച...

വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 29 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 29 ഐസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു....

റോക്കറ്റ്‌റി – ദി നമ്പി എഫക്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി

അദ്ദേഹത്തിന്റെ യൗവനം മുതല്‍ വാര്‍ദ്ധക്യം വരെയുളള കാലയളവാണ് റോക്കറ്റ്‌റി - ദി എഫക്റ്റില്‍ ചിത്രീകരിച്ചിരിക്കുന്നത്....

ബ്രിട്ടന്റെ രണ്ട് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ ദൗത്യം ഇന്ന്

ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ ഭൗമ ദൗത്യം ഞായറാഴ്ച. 889 കിലോഗ്രാം അധികം ഭാരമുള്ള രണ്ട് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനാണ്...

നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം; ജസ്റ്റിസ് ഡികെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രിംകോടതി രൂപം നല്‍കി

നമ്പി നാരായണനെ കേസില്‍ കുടുക്കിയതില്‍ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന് സിബി മാത്യൂസ്, കെകെ ജോഷ്വ, എസ് വിജയന്‍ എന്നിവരുടെ പങ്ക് അന്വേഷിച്ച്...

ഐഎസ്ആര്‍ഒയ്ക്ക് ഒരു ചരിത്ര നേട്ടം കൂടി; ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1ഐ വിക്ഷേപണം വിജയം

ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ് 1ഐ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.04ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു...

ജിസാറ്റ് 6 എ: ബന്ധം പുനഃസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ ശ്രമം തുടരുന്നു

പ്രതീക്ഷ കൈവിടാതെ ഇപ്പോഴും ഉപഗ്രഹത്തിനായുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. കര്‍ണാടകയിലുള്ള മാസ്റ്റര്‍ കണ്‍ട്രാേള്‍ ഫസിലിറ്റി കേന്ദ്രത്തിലാണ് ഇതിനായുള്ള ശ്രമങ്ങള്‍...

ജിസാറ്റ് 6എയുടെ ഭാവി അനിശ്ചിതത്വത്തില്‍; ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് ഐഎസ്ആര്‍ഒ

രാജ്യത്തിന്റെ വാര്‍ത്താവിനിമയ രംഗത്ത് വലിയ കുതിപ്പിന് സഹായകരമായേക്കാവുന്ന ഉപഗ്രഹം ജിസാറ്റ് 6എയുടെ ഭാവി അനിശ്ചിതത്വത്തില്‍. ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് ഐഎസ്ആര്‍ഒ...

വാര്‍ത്താവിനിമയ രംഗത്ത് കൂടുതല്‍ കരുത്ത് നേടാന്‍ ഇന്ത്യ; ജിസാറ്റ് 6എ വിക്ഷേപണം ഇന്ന്

വാര്‍ത്താവിനിമയ രംഗത്ത് വലിയ കുതിപ്പിനൊരുങ്ങി ഇന്ത്യ. ഐഎസ്ആര്‍ഒയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 6എ ഇന്ന് വിക്ഷേപിക്കും. ...

കാര്‍ട്ടോസാറ്റ് രണ്ടില്‍നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നു

കാലാവസ്ഥ നിരീക്ഷണത്തിന് സഹായകമാകുന്ന തരത്തില്‍ ബഹിരാകാശത്തുനിന്ന് ഉന്നത നിലവാരമുള്ള ചിത്രങ്ങളെടുക്കുകയാണ് കാര്‍ട്ടോസാറ്റ് 2ന്റെ പ്രധാന ലക്ഷ്യം...

ചരിത്രനേട്ടവുമായി ഐഎസ്ആര്‍ഒ; നൂറാമത് ഉപഗ്രഹം ബഹിരാകാശത്തേക്ക്

ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി റോക്കറ്റ് 31 ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ട് ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയര്‍ന്നു. വിദേശ രാജ്യങ്ങളുടേതുള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് ഈ ഒരൊറ്റ ദൗത്യത്തിലൂടെ...

അഭിമാന കുതിപ്പിനൊരുങ്ങി ഐഎസ്ആര്‍ഒ: നൂറാം ഉപഗ്രഹം ഇന്ന് ഭ്രമണപഥത്തിലേക്ക്

ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും. ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ്-2 ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വിസി 40 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ...

അഭിമാന കുതിപ്പിനൊരുങ്ങി ഐഎസ്ആര്‍ഒ: നൂറാം ഉപഗ്രഹം നാളെ ഭ്രമണപഥത്തിലേക്ക്

ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം വെള്ളിയാഴ്ച വിക്ഷേപിക്കും. ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ്-2ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വിസി 40 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം....

ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ ഇനി കൂടുതല്‍ ശക്തിപ്പെടും; ജിസാറ്റ് 11 ഉപഗ്രഹം വിക്ഷേപണത്തിന് തയ്യാറായി

നിര്‍മ്മാണം പൂര്‍ത്തിയായ ഉപഗ്രഹം ഉടന്‍ ഫ്രഞ്ച് ഗയാനയിലെ കെയ്‌റോയിലേക്ക് കൊണ്ടുപോകും. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തുന്നതോടെ ഇന്ത്യയിലെ വാര്‍ത്താവിനിമയ രംഗം കൂടുതല്‍...

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മത്സ്യത്തൊഴിലാളികളില്‍ എത്തിക്കാന്‍ ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് പദ്ധതി

സംസ്ഥാനത്തെ മല്‍സ്യത്തൊഴിലാളികള്‍ക്ക് കരയിലും കടലിലും അപകട സാദ്ധ്യതകള്‍ ഒരു പോലെ അറിയിക്കുന്നതിനുള്ള സംവിധാനം തയ്യാറാക്കുന്നതിന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഐഎസ്ആര്‍ഒയുമായി ...

DONT MISS