March 18, 2018

ഉദിച്ചുയര്‍ന്ന് ബംഗളുരു, വന്‍ ശക്തിയായി ചെന്നൈയിന്‍, തകര്‍ന്നടിഞ്ഞ് കൊല്‍ക്കത്ത, പ്രതീക്ഷകളോടെ ബ്ലാസ്‌റ്റേഴ്‌സ്; ഐഎസ്എല്‍ 2017-2018 ചുരുക്കത്തില്‍

ആരാധകര്‍ കൊല്‍ക്കത്തെയെ കൈവിട്ടതിനും ലീഗ് സാക്ഷിയായി. ആദ്യ മൂന്ന് സീസണുകളിലെ ടീമിന്റെ നിഴലാകാന്‍ പോലും ഇത്തവണ കൊല്‍ക്കയ്ക്കായില്ല. ...

ഐഎസ്എല്‍ ഫൈനല്‍ വേദിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച മിടുമിടുക്കന്‍

രുത്താരയുടെ മികവ് കൃത്യമായി മനസിലാക്കിയിട്ടെന്നവണ്ണം ഒരു മികച്ച തീരുമാനം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് എടുത്തിട്ടുണ്ട്. മൂന്നുവര്‍ഷത്തേക്ക് അദ്ദേഹവുമായുളള കരാര്‍ നീട്ടുകയാണ് ടീം...

ബംഗളുരു പരാജയപ്പെട്ടു; ഐഎസ്എല്‍ കിരീടം ചെന്നൈയിന്

മികച്ച പന്തടക്കത്തോടെ ഒരു ഫൈനലില്‍ എങ്ങനെ കളിക്കണമോ അങ്ങനെ കളിച്ച ചെന്നൈ അര്‍ഹിച്ച വിജയം തന്നെയാണ് നേടിയെടുത്തത്....

ഐഎസ്എല്‍: ഗോവയെ തകര്‍ത്ത് ചെന്നൈ ഫൈനലില്‍

ഈ മാസം 17ന് ബംഗളുരുവില്‍വച്ച് ബംഗളുരുവിനെയാണ് ചെന്നൈയിന്‍ നേരിടേണ്ടത്. ചെന്നൈയിന്റെ രണ്ടാം ഐഎസ്എല്‍ ഫൈനലാണിത്....

കേരളാ ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത

ഇതോടെ യോഗ്യതാ മത്സരങ്ങള്‍ കളിച്ച് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടേണ്ട അവസ്ഥ ഒഴിവായി. ടീമിന് വിശ്രമം ലഭിക്കാനും നന്നായി ഒരുങ്ങാനും...

“നിരാശരാകരുതേ, സൂപ്പര്‍ കപ്പ് നമുക്ക് നേടാം”, ആരാധകരോട് ജിങ്കാന്‍

സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും കേരളാ ക്യാപ്റ്റന്‍ പറഞ്ഞു. നോക്കൗട്ട് മത്സരങ്ങളായതിനാല്‍ കടുപ്പമേറും. എങ്കിലും സൂപ്പര്‍ കപ്പ്...

ഐഎസ്എല്‍: കലിപ്പുപോലും അടക്കാനാവാതെ ബ്ലാസ്‌റ്റേഴ്‌സ്; അവസാന കളിയിലും വന്‍ തോല്‍വി

ബ്ലാസ്‌റ്റേഴ്‌സിലുള്ള പല കളിക്കാരുടേയും അവസാന മത്സരമായിരുന്നു ഇന്നത്തേത്. അടുത്ത സീസണില്‍ എതൊക്കെ കളിക്കാരെ നിലനിര്‍ത്താനാണ് മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത് എന്നത് പ്രവചനാതീതമാണ്....

ഇനി അടുത്ത സീസണില്‍ കപ്പടിച്ച് കലിപ്പടക്കാം; ഐഎസ്എല്ലില്‍ നിന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്തായി

ഇനി അടുത്ത സീസണിലേക്കും സൂപ്പര്‍കപ്പിലേക്കുമായിരിക്കും ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധചെലുത്തുക. ടീമില്‍ മാറ്റം വന്നേക്കും. ആരാധകമനമറിഞ്ഞ് കളിക്കാന്‍ ഇന്ത്യയില്‍ ഏറ്റവും ആരാധക പിന്തുണയുള്ള...

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന് ജീവശ്വാസം ലഭിക്കുന്നു, ജംഷഡ്പൂര്‍ തോറ്റു

ഡെല്‍ഹിപോലുള്ള ചെറുടീമിനോട് പരാജയപ്പെട്ട ചരിത്രമുണ്ട് ബംഗളുരുവിന്. അതുകൊണ്ട് കേരളത്തിന് ചെറിയ സാധ്യതകള്‍ അവശേഷിക്കുന്നുണ്ടെന്ന് പറയേണ്ടിവരും....

ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ കടക്കാന്‍ വേണം അത്ഭുതങ്ങള്‍; ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ

ഇത്രയും കാര്യങ്ങള്‍ ക്രമമനുസരിച്ച് നടക്കണം. ഒന്നോ രണ്ടോ മത്സരങ്ങള്‍ അങ്ങനെയല്ലാതെ സംഭവിച്ചാല്‍ പോലും സാധ്യത അവശേഷിക്കുന്നു. ബംഗളുരുവുമായി ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടാല്‍...

“ജയമുണ്ടാകാത്തത് ഇയാള്‍ ഒന്നുകൊണ്ടുമാത്രം”, കരണ്‍ജിത്തിനെ പ്രശംസിച്ച് ഡേവിഡ് ജെയിംസ്

ഇന്നലെ മികച്ച അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് സൃഷ്ടിച്ചുവെങ്കിലും ചെന്നൈ പ്രതിരോധത്തിലൂന്നി. ...

നോര്‍ത്ത് ഈസ്റ്റിനെ ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തു; സെമി പ്രതീക്ഷകള്‍ സജീവം

അവസാന നിമിഷങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് അഴിച്ചുവിട്ട ആക്രമണം ബ്രൗണും ജിങ്കാനും ചേര്‍ന്നാണ് തടുത്തത്. പോള്‍ റച്ചുബ്കയും നന്നായി അധ്വാനിച്ചു. നാലുമിനുട്ട്...

ഐഎസ്എല്‍: ഒന്നാം പകുതിയില്‍ കേരളം മുന്നില്‍

പുതുമയാര്‍ന്ന ഒരു നിരയാണ് ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയണിഞ്ഞ് മൈതാനത്ത് അണിനിരന്നത്. എവേ ജഴ്‌സിയിലാണ് ഇന്നും ബ്ലാസ്‌റ്റേഴ്‌സ് ഭാഗ്യം പരീക്ഷിക്കുന്നത്. കഴിഞ്ഞ കളിയില്‍...

ബ്ലാസ്റ്റേഴ്‌സിന് നാളെ മരണക്കളി; ജയിച്ചാല്‍ വീണ്ടും കടമ്പകള്‍

നാളെ നോര്‍ത്ത് ഈസ്റ്റുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ബാക്കിയുള്ള കളികള്‍ ലീഗില്‍ പ്രസക്തമല്ലാതാകും. പിന്നീട് സൂപ്പര്‍ കപ്പ് സാധ്യതകള്‍ മാത്രമാകും ടീം...

ഐഎസ്എല്ലില്‍ 100 ഗോള്‍ തികയ്ക്കുന്ന ആദ്യടീമായി ചെന്നൈയിന്‍ എഫ്‌സി; ഗോള്‍ കണക്കുകള്‍ ഇങ്ങനെ

ഗോളുകളുടെ എണ്ണത്തിലും കളികളുടെ എണ്ണത്തിലും വലിയ അന്തരം കേരളത്തിന്റെ കാര്യത്തിലില്ല. അതേ സമയം മറ്റ് ടീമുകള്‍ തീര്‍ത്തും പിന്നിലാണ്....

ഐഎസ്എല്‍: കൊല്‍ക്കത്തയുമായി സമനിലയില്‍ കുരുങ്ങിയതിലെ നിരാശ പ്രകടമാക്കി ഡേവിഡ് ജെയിംസ്

ഇന്നലെ നടന്ന കളിയില്‍ നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് തുലച്ചത്. കളിക്കാരുടെ അലംഭാവം പൊതുവെ പ്രകടമായിരുന്ന മത്സരത്തില്‍ രണ്ടുതവണയും ലീഡ് എടുത്തശേഷമാണ്...

കേരളത്തെ സമനിലയില്‍ കുരുക്കി കൊല്‍ക്കത്ത; ബെര്‍ബറ്റോവിന് ആദ്യ ഗോള്‍

പലപ്പോഴും ജിങ്കാന്റെ അഭാവം പ്രതിരോധത്തില്‍ തെളിഞ്ഞുകണ്ടു. പ്രതീക്ഷിച്ചതിലുമപ്പുറം നല്ല കളി പ്രശാന്ത് പുറത്തെടുത്തപ്പോള്‍ മിലന്‍ സിംഗ് പലപ്പോഴും കളിയുടെ പ്രാധാന്യം...

ഐഎസ്എല്‍: ഒന്നാം പകുതിയില്‍ സമനില; മൂന്നുപോയന്റുകള്‍ക്കായി പൊരിഞ്ഞ പോരാട്ടം

എവേ ജഴ്‌സിയിലെ രണ്ടാമത്തെ കളിക്കാണ് കേരളമിറങ്ങിയത്. ബെര്‍ബറ്റോവ് ആദ്യ പതിനൊന്നില്‍ ഉണ്ടായിരുന്നു. ...

ഐഎസ്എല്‍: അസിസ്റ്റുകളുടെ റെക്കോര്‍ഡില്‍ ഹോസുവിന് തൊട്ടടുത്ത് പെക്കൂസണ്‍

ഒരിക്കലും ആഘോഷിക്കപ്പെടാന്‍ നിന്നുകൊടുക്കാറുമില്ല ഈ ഘാനാ താരം....

ഐഎസ്എല്ലില്‍ മറ്റൊരു മഞ്ഞപ്പട; ബെംഗളുരു ചെന്നൈയിനെ തുരത്തി

ചെന്നൈയിന്‍ ഒരു പെനാല്‍റ്റി പാഴാക്കിയത് കളിതന്നെ തട്ടിത്തെറിപ്പിച്ചതിന് സമമായി. ആദ്യമാദ്യം മാന്യമായ അടവുകള്‍ പുറത്തെടുത്ത ചെന്നൈ അവസാനം പരുക്കന്‍ അടവുകള്‍...

DONT MISS