June 27, 2018

കാസര്‍ഗോഡ് രണ്ട് കുടുംബങ്ങളിലായി 11 പേരെ കാണാനില്ലെന്ന് പരാതി

കുടുംബങ്ങളെ കാണാതായ വിവരം ആഭ്യന്തരവകുപ്പ് ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചിട്ടുണ്ട്....

ഇറാഖില്‍ വീണ്ടും ഐഎസ് ആക്രമണം; ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു

ഇറാ​ഖില്‍ ഐഎസിനെ തകര്‍ത്തുവെന്ന് ഭരണകൂടം അവകാശപ്പെട്ടതിന് ശേഷവും ഭീകരസംഘടനയുടെ ആക്രമണം. വ​ട​ക്ക​ൻ ഇ​റാ​ഖി​ലെ അം​ബു​ഷി​ൽ ഐ​എ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ...

സിറിയന്‍ അതിര്‍ത്തിയില്‍ ഐഎസ് ഭീകരര്‍ക്കെതിരെ വ്യോമാക്രമണവുമായി ഇറാഖ്

സിറിയന്‍ അതിര്‍ത്തിയില്‍ ഐഎസ് ഭീകരര്‍ക്കുനേരെ ശക്തമായ വ്യോമാക്രമണം നടത്തിയതായി ഇറാഖ്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തിയാല്‍ ഐസ് ഭീകരര്‍ക്കെതിരെ തിരിച്ചടിക്കുമെന്ന് ഇറാഖ് പ്രധാനമന്ത്രി...

“എംഎം അക്ബര്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പറഞ്ഞകാര്യങ്ങള്‍ കളവാണ്, പീസ് സ്‌കൂളിന് ഐഎസുമായി ബന്ധമുണ്ട്”: അബ്ദുള്‍ റാഷിദിന്റെ ശബ്ദസന്ദേശം വീണ്ടും

പീസ് സ്‌കൂളിലെ അധ്യാപകരടക്കം ഇസ്‌ലാമിക്ക് സ്‌റ്റേറ്റിനെ പിന്തുണയ്ക്കുന്നവരാണെന്നും സന്ദേശത്തില്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം പടന്ന സ്വദേശി ഷിഹാസും കു...

ഐഎസില്‍ ചേര്‍ന്ന നാല് കാസര്‍ഗോഡ് സ്വദേശികള്‍ യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

കാസര്‍ഗോഡ് പടന്ന സ്വദേശിയായ ഷിഹാബ്, ഭാര്യ അജ്മല, ഇവരുടെ കുട്ടി, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവര്‍ കൊല്ലപ്പെട്ടതായാണ് വിവ...

ജെഎന്‍യു വിദ്യാര്‍ഥി നജീബിന് ഐഎസ് ബന്ധം ആരോപിച്ച് വാര്‍ത്ത: മാധ്യമങ്ങള്‍ക്കെതിരേ അമ്മ കേസുമായി കോടതിയില്‍

നജീബിന് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ടൈംസ് ഓഫ് ഇന്ത്യ, ടൈംസ് നൗ, ആജ് തക്ക് എന്നീ...

ഐഎസ് റിക്രൂട്ട്മെന്റ്; പ്രതി യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്

 ഐഎസിലേയ്ക്ക് ആളെ ചേര്‍ത്തിയെന്ന കേസില്‍ മുഖ്യപ്രതി യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്. കാസര്‍ഗോഡ് നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് 15...

ഇറാഖില്‍ തടവിലാക്കപ്പെട്ട 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സുഷമ സ്വരാജ്

തുര്‍ക്കിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവര്‍.  മൊസൂളില്‍ ഐഎസ് ആക്രമണം തീവ്രമായതിനെ തുടര്‍ന്ന്, രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യന്‍ തൊഴിലാളികള്‍...

ഐഎസ് ബന്ധം: യാസ്മിന്‍ മുഹമ്മദിന്റെ വിചാരണ ജനുവരി 30 ന് ആരംഭിക്കും

ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധത്തിന്റെ പേരില്‍ ബീഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദ് അറസറ്റിലായ കേസ്സില്‍ ഈ മാസം മുപ്പതിന് വിചാരണ...

ഐഎസില്‍ ചേര്‍ന്ന മലയാളികളുടെ പേരുവിവരങ്ങളും ചിത്രങ്ങളും എന്‍ഐഎ പുറത്തുവിട്ടു

ടെഹ്‌റാനിലും സിറിയയിലും ഇറാഖിലുമായിട്ടാണ് ഇവര്‍ നിലവില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്....

കേരളത്തിലെ ഐഎസിന്റെ റിക്രൂട്ട്മെന്റിനുള്ള ഫണ്ട് ശേഖരണം ഗൾഫിൽ

പൊലീസ് അറസ്റ്റ് ചെയ്ത അഞ്ചരക്കണ്ടി സ്വദേശി മിഥിലാജിന്റെ അക്കൗണ്ട് വഴി പണമിടപാട് നടന്നു. ദില്ലിയിൽ പിടിയിലായ ഷാജഹാന്റെ കുടുംബവും ഒരു...

ഐഎസില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ആയുധ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്

അഫ്ഗാനിസ്ഥാനിലെ കോറോസനില്‍ നിന്നും ഐഎസ്സ് ഭീകരന്‍മാര്‍ ആയുധ പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കാസര്‍ഗോഡ് ...

“എന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടു, പെറ്റ ഉമ്മയെ അറിയിക്കേണ്ടതുകൊണ്ടാണ് ഈ സന്ദേശം അയക്കുന്നത്:” ഐഎസ് കേന്ദ്രത്തില്‍ നിന്ന് ഷിജിലിന്റെ ഭാര്യയുടെ ശബ്ദസന്ദേശം (പൂര്‍ണരൂപം)

സിറിയയിലെ ഐഎസ്സ് തീവ്രവാദ ക്യാംപില്‍ നിന്നും വളപട്ടണം സ്വദേശി ഷിജിലിന്റെ ഭാര്യ ഹഫീസ എറെ വിതുമ്പോലൊടെയാണ് തന്റെ...

ഐഎസ് കേന്ദ്രത്തില്‍ കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശം

സിറിയയിലെ ഐഎസ്സ് തീവ്രവാദ ക്യാംപില്‍ നിന്നും വളപട്ടണം സ്വദേശി ഷിജിലിന്റെ ഭാര്യ ഹഫീസ എറെ വിതുമ്പോലൊടെയാണ് ത...

കിര്‍ക്കുക്കില്‍ ഐഎസുകാര്‍ കൊലപ്പെടുത്തിയവരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി

ഇറാഖില്‍ ഐഎസ് കൊലപ്പെടുത്തിയവരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി. ഐഎസ് ശക്തികേന്ദ്രമായിരുന്ന കിര്‍ക്കുക് പ്രവശ്യയിലെ അല്‍ബക്കാറ മേഖലയിലാണ് കുഴിമാടം കണ്ടെത്തിയത്. ഏകദേശം നാനൂറോളം...

ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ പലരും മരിച്ചെന്ന് സ്ഥിരീകരിക്കാന്‍ സഹായിച്ചത് ശബ്ദ സന്ദേശങ്ങളെന്ന് പൊലീസ്; കൂടാളി സ്വദേശി മരിച്ചെന്ന് ഭാര്യയുടെ സന്ദേശം

കൂടാളി സ്വദേശി ഷിജിലിന്റെ ഭാര്യ അയച്ച സന്ദേശത്തില്‍ ഷിജില്‍ മരിച്ചതായും മരിച്ച മറ്റു പലരുടേയും കുടുംബങ്ങള്‍ ഉണ്ടെന്നും സ്ഥിരീകരണമുണ്ട്. കസ്റ്റഡിയിലുള്ള...

ഐഎസിലേക്കുള്ള റിക്രൂട്ട്‌മെന്റ് സംസ്ഥാനത്ത് തുടരുന്നു; മലപ്പുറത്ത് എട്ട് പേര്‍ക്കെതിരെ കേസെടുത്തു

മലപ്പുറം വണ്ടൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐഎസ് നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നതിന്റെ സൂചനകളാണ്...

ഐഎസ് ബന്ധം: കണ്ണൂരില്‍ രണ്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി

തുര്‍ക്കിയില്‍ നിന്ന് നാല് മാസം മുന്‍പാണ് ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ നാലുമാസമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു...

ഐഎസ് ബന്ധം: കണ്ണൂരില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ഐഎസില്‍ പരിശീലനം നേടിയ ശേഷം സിറിയയിലേക്കുള്ള യാത്രാമധ്യേ തുര്‍ക്കിയല്‍ വെച്ച് പൊലീസ് തിരിച്ചയച്ചവരാണ് അറസ്റ്റിലായത്. ഇസ്താംബൂളില്‍ ...

ഐഎസ് ദക്ഷിണേഷ്യ തലവനെ വധിച്ചതായി ഫിലിപ്പീന്‍സ്

51 വയസുകാരനായ ഹാപ്പിലോണിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ അമേരിക്ക ഇനാം പ്രഖ്യാപിച്ചിരുന്നതാണ്. ഐ​എ​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ അ​ബു സ​യ്യാ​ഫി​ന്‍റെ നേതാവായിരുന്നു...

DONT MISS