October 21, 2017

കാബൂള്‍ ആക്രമണം; മരണം 63 ആയി; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ പള്ളികള്‍ക്കുനേരെ  ഇന്നലെയുണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി. ദസ്ത ഇ ബര്‍ച്ചിലെ ഇമാന്‍ സമാന്‍ പളളിയിലാണ് ആദ്യം സ്‌ഫോടനമുണ്ടായത്. തൊട്ടുപിന്നാലെ...

ക്ഷേത്രത്തില്‍ ബീഫ് കടത്തി വര്‍ഗ്ഗീയ കലാപം നടത്താന്‍ ഹൈദ്രാബാദില്‍ നിന്നും പിടികൂടിയ ഐഎസ് അനുഭാവികള്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍

ഹൈദ്രാബാദില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഐഎസ് പ്രവര്‍ത്തകര്‍ റമദാന്‍ മാസത്തില്‍ ക്ഷേത്രത്തില്‍ മാംസം കടത്തി വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി...

DONT MISS