June 3, 2018

ഇറാഖില്‍ വീണ്ടും ഐഎസ് ആക്രമണം; ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു

ഇറാ​ഖില്‍ ഐഎസിനെ തകര്‍ത്തുവെന്ന് ഭരണകൂടം അവകാശപ്പെട്ടതിന് ശേഷവും ഭീകരസംഘടനയുടെ ആക്രമണം. വ​ട​ക്ക​ൻ ഇ​റാ​ഖി​ലെ അം​ബു​ഷി​ൽ ഐ​എ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 12 പേ​ർ മ​രി​ച്ചു....

ബുഷിന് നേരെ ഷൂ എറിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ ഇറാഖ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു

ജോര്‍ജ് ഡബ്ലു ബുഷിന് നേര്‍ക്ക് ഷൂ എറിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ മുന്‍തദര്‍ അല്‍ സെയ്ദി ഇറാഖ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി റിപ്പോര്‍ട്ട്....

സിറിയന്‍ അതിര്‍ത്തിയില്‍ ഐഎസ് ഭീകരര്‍ക്കെതിരെ വ്യോമാക്രമണവുമായി ഇറാഖ്

സിറിയന്‍ അതിര്‍ത്തിയില്‍ ഐഎസ് ഭീകരര്‍ക്കുനേരെ ശക്തമായ വ്യോമാക്രമണം നടത്തിയതായി ഇറാഖ്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തിയാല്‍ ഐസ് ഭീകരര്‍ക്കെതിരെ തിരിച്ചടിക്കുമെന്ന് ഇറാഖ് പ്രധാനമന്ത്രി...

വികെ സിംഗ് ഇറാഖിലേക്ക്: ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും

വിദേശകാര്യ സഹമന്ത്രി വികെ സിംഗ് ഏപ്രില്‍ ഒന്നിന് ഇറാഖ് സന്ദര്‍ശിക്കും. ഇറാഖില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരുടെ...

അന്ന് മലയാളി നഴ്‌സുമാരെ ഇറാഖില്‍ നിന്ന് രക്ഷിച്ചത് ദ്രുതഗതിയുള്ള നീക്കത്തിലൂടെ; ഇതേസമയത്ത് പിടികൂടപ്പെട്ട തൊഴിലാളികള്‍ക്ക് ഉണ്ടായത് ദാരുണ അന്ത്യം

നഴ്‌സുമാരുടെ മോചനത്തിന് ഇറാഖ് സൈനിക ഇടപെടല്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതിലുള്ള അപകടസാധ്യത മനസിലാക്കി സൈനിക നടപടി വേണ്ടെന്ന് വച്ചാണ്...

ഇറാഖില്‍ അമേരിക്കന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

​ ബാഗ്ദാദ്: പടി​ഞ്ഞാ​റ​ൻ ഇറാഖി​ൽ ഏ​ഴു പേ​രു​മാ​യി സ​ഞ്ച​രി​ച്ച യു​എ​സ് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു. എ​ച്ച്എ​ച്ച്-60 പാ​വ് ഹാ​ക് ഹെ​ലി​കോ​പ്റ്റ​റാ​ണ്...

ബാഗ്ദാദില്‍ ഇരട്ടചാവേര്‍ സ്‌ഫോടനം; 26 മരണം

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ 26 പേര്‍ മരിച്ചു.  സ്‌ഫോടനങ്ങളില്‍  75 പേര്‍ക്ക് പരുക്കേറ്റു....

ഒന്‍പത് വയസുകാരിയേയും വിവാഹം കഴിക്കാമെന്ന നിയമവുമായി ഇറാഖ് ഭരണകൂടം; പുതിയ വിവാഹ നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു

ഒന്‍പതുവയസുകാരിയെ പോലും വിവാഹം ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ ഭരണകൂടം നടപ്പിലാക്കാന്‍ പോകുന്ന പുതിയ മുസ്‌ലിം വിവാഹ നിയമത്തിനെതിരെ വ്യാപക ...

ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ ഭൂചലനം: മരണസംഖ്യ 200 കടന്നു; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

ഇറാഖ് അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള സര്‍പോളെ സഹാബ് നഗരത്തിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മണ്ണിടിച്ചിലില്‍ റോഡുകള്‍...

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം; മരണസംഖ്യ 130 കവിഞ്ഞു

ഇറാഖ് തലസ്ഥാനനഗരിയായ ബാഗ്ദാദില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള ഹാലബ്ജയിലാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, ഇറാഖിലുണ്ടായ ഭൂചലനം പാകിസ്താന്‍,...

കിര്‍ക്കുക്കില്‍ ഐഎസുകാര്‍ കൊലപ്പെടുത്തിയവരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി

ഇറാഖില്‍ ഐഎസ് കൊലപ്പെടുത്തിയവരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി. ഐഎസ് ശക്തികേന്ദ്രമായിരുന്ന കിര്‍ക്കുക് പ്രവശ്യയിലെ അല്‍ബക്കാറ മേഖലയിലാണ് കുഴിമാടം കണ്ടെത്തിയത്. ഏകദേശം നാനൂറോളം...

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം: ഫ്രാന്‍സ് സ്‌പെയിനെ നേരിടും

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മല്‍സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫ്രാന്‍സിന്റെ വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ എതിരാളികളുടെ വല...

അണ്ടര്‍ 17 ലോകകപ്പ് : ഇംഗ്ലണ്ടിനും ഫ്രാന്‍സിനും തകര്‍പ്പന്‍ ജയം; പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി

ഫിഫ അണ്ടര്‍ 17 ഫൂട്‌ബോള്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി. ഗ്രൂപ്പ് ഇയില്‍ സമ്പൂര്‍ണ വിജയത്തോടെ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ കടന്നു....

ഇറാഖിനെ വിഭജിച്ച് കുര്‍ദിസ്താന്‍ രൂപീകരിക്കണമെന്ന് ഹിതപരിശോധനാ ഫലം

വ​ട​ക്ക​ന്‍ ഇ​റാ​ഖി​​ലെ കുര്‍ദ് മേഖല കേന്ദ്രീകരിച്ച് കുര്‍ദിസ്താന്‍ എന്ന പേരില്‍ സ്വതന്ത്രരാജ്യം രൂപീകരിക്കണമെന്ന് ഹിതപരിശോധനാഫലം. കുര്‍ദ് മേഖലയില്‍ നടത്തിയ ഹിതപരിശോധനയില്‍...

ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ ഇറാഖ് ജയിലിലെന്ന് സുഷമ സ്വരാജ്

ബന്ദികളാക്കിയവരുടെ ബന്ധുക്കളുമായി ഞങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനോടകം 9ഓളം തവണ ഞാന്‍ അവരെ കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ സാഹചര്യം വ്യത്യസ്തമാണ്. മെസൂള്‍...

മൊസൂള്‍ കൈവിട്ട ഐഎസ് സംഘം രക്ഷപെടാന്‍ ടൈഗ്രിസ് നദിയില്‍ ചാടി

ഇറാഖിലെ തങ്ങളുടെ ശക്തികേന്ദ്രമായ മൊസൂളില്‍ നിന്ന് തുരത്തപ്പെട്ട ഐഎസ് സംഘത്തിലെ പലരും ജീവന്‍ രക്ഷിച്ചത് നഗരത്തിന് സമീപത്തെ ടൈഗ്രിസ് നദിയില്‍...

35 ഭീകരരെ വധിച്ചു; മൊസൂള്‍ മോചനത്തിലേക്ക്

ഇറാക്കിലെ ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂള്‍ മോചനത്തിലേക്ക്. ഇറാക്കിലെ മൊസൂളില്‍ സൈന്യം 35 ഐഎസ് ഭീകരരെ വധിച്ചു. മൊസൂളിനെ ഐഎസ് നിയന്ത്രണത്തില്‍...

ഇറാഖിലെ ഐഎസ് ഭീകരരുടെ സുപ്രധാന മസ്ജിദായ അല്‍ നൂറി തകര്‍ത്തു; മസ്ജിദ് തകര്‍ത്തത് ഐഎസ് തോല്‍വി സമ്മതിച്ചതിന് തെളിവെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി

ഇറാഖിലെ സുപ്രധാന മസ്ജിദായ അല്‍ നൂറി മസ്ജിദ് തകര്‍ത്തു. ഐസ് ഭീകരരാണ് മസ്ജിദ് തകര്‍ത്തതെന്ന് ഇറാഖി സേന ആരോപിച്ചു. എന്നാല്‍...

“തൂക്കു മരത്തിലേക്ക് നോക്കിയ ശേഷം അയാള്‍ പറഞ്ഞു, ഡോക്ടര്‍ ഇത് ആണുങ്ങള്‍ക്ക് ഉള്ളതാണ്”: സദ്ദാം ഹുസൈന്റെ അന്ത്യനിമിഷങ്ങള്‍ വിവരിച്ച് മുവഫക് അല്‍റുബായി

ഇറാഖ് മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിന്റെ പത്താം വാര്‍ഷികമാണ് ഡിസംബര്‍ 30 ന്. 2006 ഡിസംബര്‍ 30 ന്റെ പുലര്‍ച്ചെയെയായിരുന്നു...

മൊസൂളില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങള്‍; 23 പേര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

ഇറാഖിലെ മൊസൂളില്‍ നടന്ന മൂന്ന് കാര്‍ ബോംബ് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഇസ്ാലമിക് സ്‌റ്റേറ്റ് ഏറ്റെടുത്തതായി ഇറാഖ് സൈന്യം. മൊസൂളിലെ കിഴക്കന്‍...

DONT MISS