October 24, 2016

കാര്‍ഷിക മേഖലയിലെ നിക്ഷേപം കുറയുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുന്നു

കാര്‍ഷിക, ഭക്ഷ്യമേഖലയിലെ നിക്ഷേപം കുറയുന്നത് സര്‍ക്കാരിന് വെല്ലുവിളിയാകുന്നു. ഭക്ഷ്യ സാങ്കേതികവിദ്യാരംഗത്തും, പലചരക്കുസാധനങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനരംഗത്തും നിക്ഷേപത്തില്‍ ഉണ്ടായ ഇടിവാണ് ഇതിന് കാരണമായി...

ഗള്‍ഫ് നിക്ഷേപ നിയമങ്ങള്‍ ഏകീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കി: ഫെഡറേഷന്‍ ഓഫ് ജിസിസി ചേംബേഴ്‌സ് സെക്രട്ടറി ജനറല്‍ അബ്ദുറഹീം നഖി

ഗള്‍ഫ് നിക്ഷേപ നിയമങ്ങള്‍ ഏകീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി ഫെഡറേഷന്‍ ഓഫ് ജിസിസി ചേംബേഴ്‌സ് സെക്രട്ടറി ജനറല്‍ അബ്ദുറഹീം നഖി...

ഓഹരി വിപണിയിലേക്ക് നിക്ഷേപിക്കാവുന്ന പ്രൊവിഡന്റ് ഫണ്ട് പരിധി സര്‍ക്കാര്‍ ഉയര്‍ത്തി

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും ഓഹരി വിപണിയിലേക്ക് നിക്ഷേപിക്കുന്ന തുകയുടെ പരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. നിലവിലെ പ്രതിവര്‍ഷ നിക്ഷേപത്തിന്റെ...

തിരുപ്പതി ഭഗവാന് ബാങ്കില്‍ 1,320 കോടി രൂപയുടെ സ്വര്‍ണ നിക്ഷേപം

ഹൈദരാബാദ്: തിരുപ്പതി ഭഗവാന്‍ ഇന്ത്യയിലെ ഏറ്റവും കോടീശ്വരനായ ഭഗവാന്‍. തിരുപ്പതി ഭഗവാന്റെ പേരില്‍ 4.5 ടണ്‍ സ്വര്‍ണമാണ് ബാങ്കില്‍ നിക്ഷേപമായുള്ളത്....

മൗറീഷ്യസ് നിക്ഷേപം: നടപടിയുമായി നികുതി വകുപ്പ്

മുംബൈ: ഓഹരി വിപണികളില്‍ അരക്ഷിതാവസ്ഥ തുടരുന്നതിനിടെ ക്രമക്കേട് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് എതിരേ നികുതി വകുപ്പ് നടപടി തുടങ്ങി. 35 വിദേശ...

ജനുവരിയില്‍ ആഗോള നിക്ഷേപക സംഗമം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് നിലവധി ധനകാര്യ കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളുടെ തലവ•ാരാണ്. അടുത്തവര്‍ഷം ഇന്ത്യയില്‍ വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിക്കാനുള്ള...

മനസ്സുമാറ്റി ചൈനയുടെ നിക്ഷേപ വാഗ്ദാനം

ദില്ലി: നേരന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനമാണോ ഷീ ജിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനമാണോ രാജ്യത്തിന് കൂടുതല്‍ നേട്ടം കൊണ്ടുവന്നത് എന്ന ചര്‍ച്ചയാണ് വാണിജ്യ...

പണമിറക്കാന്‍ ഉറച്ച് ചൈന

ദില്ലി: വാണിജ്യ, വ്യവസായ രംഗത്തെ നിര്‍ണായകമായ രണ്ടാഴ്ചയാണ് ഇന്ന് ആരംഭിക്കുന്നത്. ചൈനയുടെ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനവും അതിനും ശേഷം നരേന്ദ്രമോദിയുടെ...

രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി ടാറ്റ

കൊല്‍ക്കൊത്ത: മൂന്നു വര്‍ഷം കൊണ്ട് രണ്ടു ലക്ഷം കോടി രൂപയുടെ വമ്പന്‍ നിക്ഷേപം നടത്താനുള്ള പദ്ധതി ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചു....

DONT MISS