December 8, 2016

കൊച്ചിയിലെ വിദ്യാര്‍ത്ഥികള്‍ ലഹരിമരുന്ന് മാഫിയയുടെ പിടിയില്‍; കുട്ടികള്‍ കഞ്ചാവ് വില്‍പ്പനക്കാരായി മാറുന്നു

കൊച്ചിയിൽ ചില സ്കൂളുകളിലെ വിദ്യാ൪ത്ഥികള്‍ ലഹരി മരുന്ന് വില്‍പനകാരായും മാറുന്നു. തമിഴ്നാട്ടിലെ കമ്പത്ത് നിന്നും കഞ്ചാവ് എത്തിച്ച് പൊതിയൊന്നിന് 500 രൂപയ്ക്കാണ് വിദ്യാ൪ത്ഥികള്‍ മുഖേനെ വിൽക്കുന്നത്. മാതാപിതാക്കൾ...

യുഡിഎഫ് സർക്കാരിന്റെ കാലത്തെ ബന്ധുനിയനങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കോടതി പരിഗണിക്കും

യുഡിഎഫ് സർക്കാരിന്റെ കാലത്തെ ബന്ധുനിയനങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ്...

കണ്ണൂര്‍ മെഡിക്കല്‍ കോളജ് അടച്ചുപൂട്ടി; വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍, ട്രേഡ് യൂണിയന്‍ സമരമാണ് കാരണമെന്ന വാദം പൊളിയുന്നു

ട്രേഡ് യൂണിയന്‍ സമരമെന്ന കള്ളന്യായം പറഞ്ഞ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് അടച്ചുപൂട്ടി. അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഇതോടെ വഴിയാധാരമാകുന്നത്. മലപ്പുറത്തേക്ക് കോളജ്...

അടിച്ചിപ്പുഴ കോളനിയിലെ ആദിവാസികള്‍ക്ക് ദുരിതജീവിതം; കോളനിയില്‍ ഭക്ഷ്യവകുപ്പ് നല്‍കുന്നത് പുഴുവരിച്ച അരി

ആദിവാസി ക്ഷേമത്തിനും വികസനത്തിനും കോടികള്‍ ചെലവഴിച്ചെന്ന് അവകാശപ്പെടുന്ന സര്‍ക്കാരും ട്രൈബല്‍ വകുപ്പും പത്തനംതിട്ട അടിച്ചിപ്പുഴ ആദിവാസി കോളനിയിലെ ദുരിതങ്ങള്‍ കണ്ടില്ലെന്ന്...

തട്ടിപ്പുകള്‍ വ്യാപകമാകുമ്പോഴും എംടിഎം കേന്ദ്രങ്ങള്‍ക്ക് മതിയായ സുരക്ഷ ഇല്ല

പട്ടാപകല്‍ പോലും നൂതന സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ച് എംടിഎം തട്ടിപ്പ് വ്യാപകമാകുമ്പോള്‍ മലപ്പുറം ജില്ലയിലെ മിക്ക എടിഎം സെന്ററുകളും പ്രവര്‍ത്തിക്കുന്നത്...

ഫരീദാബാദില്‍ പിഞ്ചുകുഞ്ഞുങ്ങളെ ചുട്ട് കൊന്ന സംഭവം സിബിഐ അന്വേഷിക്കും

ഹരിയാനയിലെ ഫരീദാബാദില്‍ ദലിത് കുടുംബത്തിലെ രണ്ട് കുട്ടികളെ ചുട്ട് കൊന്ന സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഹരിയാന സര്‍ക്കാരാണ് അന്വേഷണത്തിന്...

അഴിമതി തെളിഞ്ഞാൽ നടപടി: വിഎം സുധീരൻ

ബാർ കോഴ കേസിൽ അഴിമതി തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ. നിഷ്പക്ഷവും നീതിപൂർവ്വവുമായി അന്വേഷണം നടത്തി നിജസ്ഥിതി...

DONT MISS