August 2, 2018

‘ഫാന്‍സ് അസോസിയേഷനുകളെ വളര്‍ത്തുന്നത് ഗുണ്ടകളെ വളര്‍ത്തുന്നതിന് സമാനമാണ്’; സിനിമകള്‍ കൂവിത്തോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ലെന്ന് ഇന്ദ്രന്‍സ്

ഫാന്‍സ് അസോസിയേഷനുകളെ വളര്‍ത്തുന്നത് ഗുണ്ടകളെ വളര്‍ത്തുന്നതിന് സമാനമാണ്. ഇതില്‍നിന്നാണ് പിന്നീട് പലരും ഗുണ്ടാനേതാക്കളായി മാറുന്നത്. പഠിക്കാനും പണിയെടുക്കാനുമാണ് ഫാന്‍സ് സംഘങ്ങളോട് പറയേണ്ടത്....

ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്കാരത്തിന് പരിഗണിച്ചിരുന്നുവെന്ന് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഇന്ദ്രന്‍സിന്റെ ആളൊരുക്കം മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍...

ഒരു അവാര്‍ഡ് കൊണ്ട് അഹങ്കരിക്കാന്‍ അര്‍ഹത ഇല്ല:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ഇന്ദ്രന്‍സ്

തൃശ്ശൂര്‍: ഒരു അവാര്‍ഡ് കൊണ്ട് അഹങ്കരിക്കാന്‍ അര്‍ഹതയില്ലെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ഇന്ദ്രന്‍സ്. ജൂറിയുടെ മുന്നിലെത്താത്ത തന്നേക്കാള്‍ മികച്ച...

ഇന്ദ്രന്‍സിന്റെ അവാര്‍ഡ് നേട്ടത്തെ അപമാനിച്ച സംഭവം: സനല്‍ കുമാര്‍ ശശിധരന്‍ മാപ്പ് പറഞ്ഞു

താങ്കള്‍ക്ക് അംഗീകാരം ലഭിക്കുമ്പോള്‍ മാത്രം ജൂറി ഉദാത്തവും അല്ലാത്തപ്പോള്‍ മറ്റെന്തൊക്കെയോ ആണെന്നുമുള്ള അഭിപ്രായം പരമപുച്ഛത്തോടെ മാത്രമെ കാണാനാകൂയെന്ന് വി...

അവാര്‍ഡ് തിളക്കവുമായി ഇന്ദ്രന്‍സ് സെറ്റിലെത്തി, ഗംഭീര വരവേല്‍പ് നല്‍കി അണിയറ പ്രവര്‍ത്തകര്‍ (ചിത്രങ്ങള്‍)

എറണാകുളം: അവാര്‍ഡിന്റെ തിളക്കവുമായി നടന്‍ ഇന്ദ്രന്‍സ് ‘ഒരു പഴയ ബോംബു കഥ’ യുടെ നേര്യമംഗലത്തുള്ള സെറ്റിലെത്തി. ഷാഫി സംവിധാനം ചെയ്യുന്ന...

അവാര്‍ഡ് വിജയത്തിനു ശേഷം ആളൊരുക്കത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

മകനെക്കുറിച്ചുള്ള അച്ഛന്റെ ഓര്‍മ്മകളും കാത്തിരിപ്പും പങ്കുവെച്ചാണ് അവാര്‍ഡ് വിജയത്തിനു ശേഷം ആളൊരുക്കത്തിന്റെ പുതിയ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. ഓട്ടന്‍തുള്ളല്‍ കലാകാരനാണ് ചിത്രത്തിലെ നായകനായ...

കന്നിക്കാര്‍ തിളങ്ങിയ അവാര്‍ഡ്; ഇന്ദ്രന്‍സ് നടന്‍, പാര്‍വതി നടി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

മികച്ച സംഗീസംവിധായകനുള്ള പുരസ്‌കാരം എംകെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ലഭിച്ചു. 60 വര്‍ഷം നീണ്ട സംഗീത ജീവിതത്തിനിടയില്‍ ആദ്യമായാണ്...

തനിക്ക് ലഭിച്ച പുരസ്‌കാരം നഴ്‌സുമാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടി പാര്‍വതി

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്​ സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വുമന്‍ ഇന്‍ സിനിമ കളക്​ടീവിന്​ സമര്‍പ്പിക്കുന്നുവെന്ന്​ പാര്‍വ്വതി. തനിക്ക്  ഡബ്ല്യൂസിസി...

അംഗീകാര നിറവില്‍ അര്‍ജുനന്‍ മാസ്റ്ററും ഇന്ദ്രന്‍സും, ചരിത്രം കുറിച്ച് സംസ്ഥാനചലച്ചിത്ര അവാര്‍ഡുകള്‍

ഇതിനിടയില്‍ കിട്ടിയ ചുരുങ്ങിയ അവസരങ്ങളിലൂടെ അഭിനയമികവ് തുറന്നുകാട്ടാന്‍ ഇന്ദ്രന്‍സിനായി. അപ്പോത്തിക്കിരിയിലൂടെ അത്...

ജൂറിയെ ബഹുമാനിക്കുന്നു; പുരസ്‌കാരം കിട്ടിയതില്‍ സന്തോഷമെന്ന് ലിജോ ജോസ് പെല്ലിശേരി

അവാര്‍ഡ് നല്‍കിയ ജൂറിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായും അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും 2017 ലെ സംസ്ഥാന ചലചിത്ര പുരസ്‌കാരത്തില്‍ മികച്ച സംവിധായകനുള്ള...

പടിപടിയായാണ് ഞാന്‍ സിനിമ പഠിച്ചെടുത്തത്; അവാര്‍ഡിനായി കാത്തിരുന്നിട്ടില്ല, പക്ഷേ ആഗ്രഹിച്ചിരുന്നു; പുരസ്‌കാര വിജയത്തില്‍ നന്ദിയോടെ ഇന്ദ്രന്‍സ്

അവാര്‍ഡ് കിട്ടിയതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. അവാര്‍ഡിനായി കാത്തിരുന്നിട്ടില്ല. എന്നാല്‍ ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. ...

ആളൊരുക്കത്തിലൂടെ ഇന്ദ്രന്‍സ് മികച്ച നടന്‍, ‘ടേക്ക് ഓഫ്’ തുടര്‍ന്ന് പാര്‍വതി

ഒറ്റമുറി വെളിച്ചം ആണ് ഏറ്റവും മികച്ച സിനിമ. കഥാകൃത്തിനുള്ള പുരസ്‌കാരം സംവിധാകന്‍ എംഎ നിഷാദ് (കിണര്‍) സ്വന്തമാക്കി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും...

പപ്പുപിഷാരടിയുടെ പ്രണയാനുഭവങ്ങളുമായി ‘ആളൊരുക്ക’ത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പുപിഷാരടിയുടെ ഓര്‍മയില്‍ നിന്നുള്ള പ്രണയാനുഭവങ്ങളാണ് ടീസറില്‍ പറയുന്നത്...

നടന്‍ ഇന്ദ്രന്‍സിന്റെ മകന്‍ മഹേന്ദ്രന്‍ വിവാഹിതനായി

നടന്‍ ഇന്ദ്രന്‍സിന്റെ മകന്‍ മഹേന്ദ്രന്‍ വിവാഹിതനായി. ചിറയിന്‍കീഴ് സ്വദേശി വിപിന്‍രാജിന്റേയും സ്വപ്‌നയുടേയും മകള്‍ സ്വാതി രാജാണ് വധു.കഴക്കൂട്ടം അല്‍സാജ്...

മികച്ച നടനുള്ള അന്തിമ പട്ടികയില്‍ ഇന്ദ്രന്‍സും ഉള്‍പ്പെട്ടിരുന്നു; ജൂറി പേര് പോലും പരാമര്‍ശിച്ചില്ലെന്ന് ആക്ഷേപം

ഇന്നലെ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം വിവാദമാകുന്നു. മികച്ച നടനുള്ള അന്തിമ പട്ടികയില്‍ ഇടം പിടിച്ച ഇന്ദ്രന്‍സിനെ പരാമര്‍ശിക്കുക...

സാൾട്ട് മാംഗോ ട്രീയുടെ ട്രെയിലർ എത്തി

ബിജു മേനോന്‍ നായകനായി എത്തുന്ന സാൾട്ട് മാംഗോ ട്രീയുടെ ട്രെയിലർ പുറത്തിറങ്ങി. എസ്കേപ് ഫ്രം ഉഗാണ്ടയുടെ സംവിധായന്‍ രാജേഷ് നായര്‍...

DONT MISS