August 6, 2018

ഇന്തോനേഷ്യയിലെ ഭൂചലനം: മരണസംഖ്യ 91 കടന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഇന്തോനേഷ്യയില്‍ ഞായറാഴ്ച രാത്രിയോടെയുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 91 കടന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്....

ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം: ഒമ്പത് മരണം, നിരവധി പേര്‍ക്ക് പരുക്ക്

ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ചാവേറാക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ട. ഇന്ന് രാവിലെ കുര്‍ബാനയ്ക്കിടെ മൂന്ന് പള്ളികളിലാണ് സ്‌ഫോടനം നടന്നത്. നിരവധി പേര്‍ക്ക്...

ഇന്തോനേഷ്യയില്‍ നിന്നും പിടികൂടിയ മുതലയുടെ വയറ്റില്‍ മനുഷ്യന്റെ ശരീരാവശിഷ്ടങ്ങള്‍

വെടിവെച്ചു വീഴ്ത്തിയാണ് മുതലയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. വയറു പരിശോധിച്ചപ്പോഴാണ് മനുഷ്യന്റെ കൈ കാലുകള്‍ മുതലയുടെ വയറ്റില്‍ നിന്നും...

ഇന്തോനേഷ്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് ജനമധ്യത്തില്‍ 80 ‘അടിശിക്ഷ’

ശരിയത്ത് നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ പേരില്‍ ഇന്തോനേഷ്യയില്‍ സ്വവര്‍ഗാനുരാഗികളായ യുവാക്കള്‍ക്ക് 80 തവണ അടിശിക്ഷ. 20 വയസ് പ്രായമുള്ള രണ്ട് യുവാക്കളെയാണ്...

മാലിന്യങ്ങള്‍ വലിച്ചെറിയുന്നതല്ലാതെ അതിനിടയില്‍ ജീവിക്കുന്നവരെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

വഴിയരികില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ക്ക് നേരെ മുഖം തിരിച്ച് നടന്നു പോകുന്നവരാണ് അധികം ആളുകളും. അതൊന്നും ആരെയും ബാധിക്കുന്ന പ്രശ്‌നങ്ങളല്ല. യാത്രയിലാണെങ്കില്‍...

മരിച്ച പിതാവിനൊപ്പം പന്ത്രണ്ട് വര്‍ഷം ജീവിച്ച് മാമക് ലിസ; ദിവസവും ഭക്ഷണവും മദ്യവും സിഗരറ്റും; ഇന്തോനേഷ്യയിലെ വിചിത്രാചാരങ്ങള്‍

എത്ര പ്രിയപ്പെട്ടവരാണെങ്കിലും മരിച്ചാല്‍ ഉടന്‍ അടക്കുകയാണ് സാധാരണ രീതിയില്‍ ചെയ്യുക. അതിന് വിഭിന്നമായി ഇന്തോനേഷ്യക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക രീതി നിലനില്‍ക്കുന്നുണ്ട്....

കോമൊഡോ ദേശീയോദ്യാനത്തിന് ആശംസയറിയിച്ച് ഡൂഡില്‍; ചോദ്യോത്തരങ്ങളുമായി പല്ലിഭീമനെ കൂടുതല്‍ പരിചയപ്പെടുത്തി ഗൂഗിള്‍

ലോകത്തെ ഏറ്റവും വലിയ ഉരഗമായ കോമൊഡോ ഡ്രാഗണ്‍ എന്ന പല്ലി ഭീമനും ഇവയെ സംരക്ഷിക്കുന്ന ഇന്തോനേഷ്യയിലെ ദേശീയോദ്യാനത്തിനും ആശംസയുമായി ഗൂഗിള്‍....

സൗഭാഗ്യത്തിനായി മലമുകളില്‍ അപരിചിതരായ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ലൈംഗീകബന്ധം; ഇന്തോനേഷ്യയിലെ വിചിത്ര ആചാരം

പല തരത്തിലുള്ള ആചാരങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നതും വ്രതമനുഷ്ഠിക്കുന്നതും നോമ്പു നോക്കുന്നതുമെല്ലാം ആചാരങ്ങളുടെ ഭാഗം തന്നെ. ഇവയെല്ലാം...

അടിയേറ്റ് നിലത്ത് വീഴുന്ന സ്ത്രീ; ആര്‍പ്പുവിളികളുമായി ജനക്കൂട്ടം; വിവാഹേതര ബന്ധത്തിന്റെ പേരില്‍ യുവതിക്ക് 26 ‘അടിശിക്ഷ’ ലഭിച്ച ഇന്തോനേഷ്യയില്‍ നിന്നും മറ്റൊരു സംഭവം

അവിഹിത ബന്ധത്തിന്റെ പേരില്‍ ഇന്തോനേഷ്യയില്‍ യുവതി 26 തവണ അടിയേറ്റുവാങ്ങിയത് കഴിഞ്ഞ ദിവസം നാം കണ്ടതാണ്. വളരെ വൈകാതെ തന്നെ...

വിവാഹേതര ബന്ധം; ജനമധ്യത്തില്‍ യുവതിക്ക് 26 ‘അടി ശിക്ഷ’

അന്യപുരുഷനുമായി അവിഹിത ബന്ധംവെച്ചു പുലര്‍ത്തിയ യുവതിക്ക് 26 തവണ അടി ശിക്ഷ. ഇന്തോനേഷ്യയിലാണ് സംഭവം. ഇവിടുത്തെ ശരിയത്ത് നിയമങ്ങള്‍ അനുസരിച്ച്...

ഭക്ഷണത്തിനായി കേഴുന്ന കരടികള്‍; ഇന്തോനേഷ്യന്‍ മൃഗശാലയില്‍നിന്നുള്ള വീഡിയോ മൃഗസ്‌നേഹികളെ കണ്ണീരണിയിക്കുന്നു

മൃഗങ്ങളുടെ തടവറയാണ് മൃഗശാലകള്‍. തെറ്റാണെന്നറിഞ്ഞുതന്നെ ജീവികളെ അവയുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയില്‍ ജീവിക്കാനനുവദിക്കാതെ നാം നമ്മുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി കൂടുകളില്‍...

ഇന്തോനേഷ്യയില്‍ കടത്ത് ബോട്ടിന് തീപിടിച്ചു; 23 പേര്‍ മരിച്ചു

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ കടത്ത് ബോട്ടിന് തീപിടിച്ച് 23 പേര്‍ മരിച്ചു. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ടിന്...

ഇന്തോനേഷ്യയില്‍ എത്തി, സൈക്കിള്‍ മോഷ്ടിച്ചു; വിദേശികള്‍ക്ക് കിട്ടിയ വിചിത്രമായ ശിക്ഷ ഇങ്ങനെ

സൈക്കിള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇന്തോനേഷ്യയില്‍ വിദേശികളെ നടുറോഡില്‍ നാണം കെടുത്തി നടത്തിയ സംഭവം വിവാദമാകുന്നു. രണ്ട് ഓസ്‌ട്രേലിയന്‍ പൗരന്മാരെയാണ് മോഷണക്കുറ്റം...

ഇന്തോനേഷ്യയില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് 13 പേര്‍ മരിച്ചു

ഇന്തോനേഷ്യയുടെ വ്യോമസേനാ വിമാനം തകര്‍ന്ന് 13 പേര്‍ മരിച്ചു. ഹെര്‍കുലീസ് സി-130 വിമാനമാണ് കിഴക്കന്‍ പാപ്പുവ പ്രവിശ്യയില്‍ തകര്‍ന്നുവീണത്. മൂന്ന്...

ഇന്തോനേഷ്യയിലെ ഭൂചലനം; മരണ സംഖ്യ 97 ആയി ഉയര്‍ന്നു

ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണ സംഖ്യ 97 ആയി ഉയര്‍ന്നു. ഇന്തോനേഷ്യയിലെ പിഡ്ഡീ ജയ ജില്ലയിലെ അക്കെ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്....

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 20 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇന്തോനേഷ്യയിലെ അക്കെ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക...

ആണ്‍സുഹൃത്തിനോട് അടുത്ത് ഇടപഴകി; യുവതിക്ക് 23 തവണ ചൂരല്‍ ശിക്ഷ

ഇന്തോനേഷ്യയില്‍ യുവതിക്ക് പരസ്യമായ ചൂരല്‍മര്‍ദ്ദനം. ഇസ്‌ലാമിക നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് യുവതിയെ 23 തവണ ചൂരല്‍ കൊണ്ട് അടിച്ചത്...

വീട്ടുജോലിക്കാരിയെ പട്ടിണിക്കിരുത്തി സമ്പന്ന കുടുംബത്തിന്റെ മൃഷ്ടാന്ന ഭോജനം; ചിത്രം സോഷ്യല്‍ മീഡിയയില്‍

ഭക്ഷണം പങ്കുവെച്ച് കഴിക്കണമെന്നാണ് നൂറ്റാണ്ടുകളായി നാമൊക്കെ പഠിച്ചിരിക്കുന്ന ശീലം. ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് ദാനം ചെയ്യണം. പല ദൈവതുല്യരും നമുക്ക് നല്‍കിയ...

സ്‌ഫോടക വസ്തുക്കളെന്ന് സംശയം; ഇന്തോനേഷ്യയില്‍ ചരക്കുകപ്പല്‍ പിടികൂടി

സ്‌ഫോടക സാമഗ്രികളാണെന്ന സംശയത്തെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ പൊലീസ് ചരക്കുകപ്പല്‍ പിടികൂടി. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ബാലിക്ക് സമീപം വെച്ചാണ്...

ഈ നാട്ടില്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത് അണിയിച്ചൊരുക്കും, എന്ത് മനോഹരമായ ആചാരങ്ങള്‍

മരിച്ചവരോടുള്ള ആദരവും സ്‌നേഹവും ഏതുവിധത്തിലാണ് പ്രകടമാക്കുക. ഓരോരുത്തരും അത് പലവിധത്തിലാണ് കാണിക്കുന്നത്. ചിലര്‍ മരിച്ചവരുടെ ഫോട്ടോയില്‍ ദിവസവും മാലചാര്‍ത്തി വിളക്കുകൊളുത്തി...

DONT MISS