ചേലാകര്‍മത്തെയും സുന്നത്തിനെയും ഒരുപോലെ കാണാനാവില്ലെന്ന് സുപ്രിംകോടതി

സുന്നത്ത് ആശുപത്രികളിലാണ് നടത്തുന്നതെന്നും ഇതിന് ശാസ്ത്രീയ ഗുണങ്ങളുണ്ടെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. സുന്നത്ത് അനുവദിക്കുമ്പോള്‍ ചേലാകര്‍മം നിരോധിക്കാനാവില്ലെന്ന് ദാവൂദി...

സ്ത്രീകളുടെ ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങള്‍ ഛേദിച്ച് നടത്തുന്ന ചേലാകര്‍മം നിരോധിക്കണം എന്ന ഹര്‍ജിയെ കേരളം പിന്തുണയ്ക്കും; ഭര്‍ത്താവിന്റെ ഇഷ്ടത്തിന് വേണ്ടി സ്ത്രീകള്‍ എന്തിന് ചേലാകര്‍മം നടത്തണം എന്ന് സുപ്രിം കോടതി

ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗം ആയി ചേലാകര്‍മം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ദാവൂദി ബോറ സമുദായത്തിലെ ചില സ്ത്രീകളും സുപ്രീം...

പതിമൂന്നുകാരന് എതിരായ പീഡനം: മെഡിക്കല്‍ കോളെജ് ഡോക്ടര്‍ പ്രതിയായ കേസില്‍ കേരളത്തിന്റെ അവശ്യപ്രകാരം ഇരയുടെ പിതാവിന് സുപ്രിം കോടതിയുടെ പുതിയ നോട്ടീസ്

ആരോപണം അടിസ്ഥാന രഹിതം ആണെന്നും കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ചഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആകാതിരിക്കാന്‍ മന:പ്പൂര്‍വം...

ശബരിമല സ്ത്രീപ്രവേശനം: കോടതിയില്‍ എന്‍എസ്എസ്സിന്റെ വാദം ഇന്ന് നടക്കും

ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു...

അധിക, (അനുബന്ധ) (പുതിയ) സത്യവാങ്മൂലമോ? അതോ വായിച്ചു നിര്‍ത്തിയ മൂന്നാം പേജിലെ രണ്ടാമത്തെ പാരഗ്രാഫില്‍ നിന്ന് വായന പുനരാരംഭിക്കുമോ? ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുമ്പോള്‍ സിംഗ്‌വി ഇന്ന് ഭരണഘടന ബെഞ്ചിന് മുമ്പാകെ നിരത്തുന്നത് എന്താകും?

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണം എന്ന നിലപാട് സിംഗ്‌വി വ്യാഴാഴ്ച കോടതിയില്‍ പറഞ്ഞത് വിവാദം ആയിരുന്നു. ഇത് കഴിഞ്ഞ...

ശബരിമല: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ്; ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് തൊട്ട് കൂടായ്മ തന്നെയാണെന്ന് അമിക്കസ്‌ക്യൂറി

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് കേരളാ സംസ്ഥാനത്തിനുവേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത വാദിച്ചു....

ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഒരു തരം തൊട്ട് കൂടായ്മ: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

സംസ്ഥാനം നിലപാട് വ്യക്തമാക്കി: എല്ലാവര്‍ക്കും ശബരിമലയില്‍ പ്രവേശനം ആകാം...

അയോധ്യ കേസ്: അടുത്ത വെള്ളിയാഴ്ച സുപ്രിം കോടതിയില്‍ വാദം തുടരും

മുസ്‌ലിം മത വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കായി പള്ളി നിര്‍ബ്ബന്ധമല്ലെന്ന് 1994 ല്‍ ഇസ്മയില്‍ ഫറൂഖി കേസിലെ വിധി ന്യായത്തില്‍ സുപ്രിം കോടതി...

കേസുകള്‍ വീതിച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ്ജസ്റ്റിസിനെന്ന് സുപ്രിം കോടതി

കേസുകള്‍ വീതിച്ചു നല്‍കുന്നത് കൊളീജിയം ആകണം എന്ന മുന്‍ നിയമ മന്ത്രി ശാന്തി ഭൂഷണ്‍ന്റെ ആവശ്യമാണ് സുപ്രിം കോടതി ജഡ്ജിമാരായ...

ലാവലിന്‍ കേസ്: സുപ്രിം കോടതി ഇന്ന് പരിഗണിക്കും

പ്രതിപട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ ലാവലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍...

സംസ്ഥാന പോലീസ് മേധാവി നിയമനം സംബന്ധിച്ച സുപ്രിം കോടതി ഉത്തരവ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയോ? ഇനിയെന്ത്?

സുപ്രിം കോടതിയുടെ പുതിയ മാര്‍ഗ്ഗ രേഖയെ കേരളം ഉള്‍പ്പടെ പോലീസ് ആക്ട് പാസ്സാക്കിയ സംസ്ഥാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യും എന്ന്...

ജേക്കബ് തോമസിന് എതിരായ കോടതി അലക്ഷ്യ ഹര്‍ജി: സുപ്രിം കോടതിയില്‍ മറുപടി നല്‍കാതെ ഹൈക്കോടതി

ജേക്കബ് തോമസിന് വേണ്ടി നാളെ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ, ഹാരിസ് ബീരാന്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ ഹാജരാകും. ജസ്റ്റിസ്...

പ്രോടേം സ്പീക്കര്‍ നിയമനം; കോണ്‍ഗ്രസ്-ജെഡിഎസ് ഹര്‍ജി ഇന്ന് രാവിലെ കോടതി പരിഗണിക്കും

രാവിലെ 10.30 ന് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കര്‍ണാടക നിയമസഭയില്‍ ഇന്ന് നടക്കുന്ന വിശ്വാസ...

കൊലപാതകക്കേസില്‍ സിദ്ദു കുറ്റവിമുക്തന്‍; 1000 രൂപ പിഴ മാത്രം വിധിച്ച് സുപ്രിംകോടതി

കൊലപാതകക്കേസില്‍ മുന്‍ ക്രിക്കറ്ററും പഞ്ചാബ് ടൂറിസം മന്ത്രിയുമായ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ സുപ്രിംകോടതി കുറ്റവിമുക്തനാക്കി. 30 വര്‍ഷം മുന്‍പ് രജിസ്റ്റര്‍...

പടിയിറക്കത്തിലും വ്യത്യസ്തനായി ജസ്റ്റീസ് ചെലമേശ്വര്‍; യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കില്ല

മനുഷ്യത്വവും ഭരണഘടനയുടെ അന്തസും ഉയര്‍ത്തിപ്പിടിപ്പിക്കുന്ന വിധികളിലൂടെയും ഉറച്ചനിലപാടുകളുടെയും പേരില്‍ വ്യത്യസ്തനായ സുപ്രിംകോടതി ജസ്റ്റിസ് ജെ ചെലമേശ്വര്‍ തന്റെ പടിയിറക്കവും വ്യത്യസ്തമാക്കുന്നു....

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുക്കിയത് അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് വച്ചതിനാലെന്ന് സുപ്രിംകോടതിയില്‍ നമ്പി നാരായണന്‍

അമേരിക്കന്‍ പൗരത്വം വേണ്ടെന്നു വച്ചതുകൊണ്ടാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ കുടുക്കിയതെന്നു സുപ്രിംകോടതിയില്‍ നമ്പി നാരായണന്‍. അതേസമയം, കേസ് കെട്ടിച്ചമച്ചതാണോയെന്ന് അന്വേഷിച്ചിരുന്നതായും...

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; വിവിധ ഹര്‍ജികള്‍ അടിന്തരമായി പരിഗണിക്കണം എന്ന ആവശ്യം ഇന്ന് സുപ്രിം കോടതി പരിഗണിക്കും

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് സിബിഐ അന്വേഷണവും, പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം എന്നും ആവശ്യപ്പട്ട് വിവിധ ഹര്‍ജികള്‍ സുപ്രിം കോടതിയില്‍...

ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി റദ്ദാക്കണം; ജേക്കബ് തോമസ് നല്‍കി ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ഹൈക്കോടതി ജഡ്ജിമാരായ പി ഉബൈദ്, എബ്രഹാം മാത്യു എന്നിവര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച കത്തില്‍ ആരോപണം ഉന്നയിച്ചതിന് കേരള...

ഹജ്ജ് സബ്സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി; തുക മുസ്‌ലിം പെണ്‍കുട്ടികളുടെ ക്ഷേമത്തിന് വിനിയോഗിക്കും

സബ്സിഡി നല്‍കുന്നത് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്ന സുപ്രിംകോടതി വിധിയുണ്ടായിരുന്നു.  2012ലാണ് ഇത് സംബന്ധിച്ച്‌ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.  ഈ വിധിയുടെ...

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ കാള വിരണ്ടോടി ഒരാള്‍ മരിച്ചു; നിരവധിപേര്‍ക്ക് പരുക്ക്‌

വിരണ്ടോടിയ കാള കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നൂ. പൊങ്കല്‍ ഉത്സവത്തോട് അനുബന്ധിച്ച്‌ തമിഴ്നാട്ടില്‍ പലയിടങ്ങളിലും ജെല്ലിക്കെട്ട് നടക്കുന്നുണ്ട്....

DONT MISS