18 hours ago

വിവരാവകാശ കമ്മീഷണര്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകരുതെന്ന് സുപ്രിംകോടതി; കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി

മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണര്‍ക്കുള്ള അതേ പദവി തന്നെയാകണം മുഖ്യ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ക്കും ഉണ്ടാകേണ്ടത് എന്ന് സുപ്രിംകോടതി വ്യക്തമാക്കി. മുഖ്യ വിവരാവകാശ കമ്മീഷണര്‍, വിവരാവകാശ കമ്മീഷണര്‍മാര്‍ എന്നിവര്‍ സര്‍ക്കാരിന്റെ...

ദില്ലി അഴിമതി വിരുദ്ധ ബ്യൂറോയും അന്വേഷണ കമ്മീഷനുകളും കേന്ദ്ര സര്‍ക്കാരിന് കീഴിലെന്ന് സുപ്രിംകോടതി

അഴിമതി വിരുദ്ധ ബ്യൂറോ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കേസ് എടുക്കാന്‍ ശ്രമിച്ച അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്...

അനില്‍ അംബാനിക്കെതിരായ ഉത്തരവില്‍ തിരിമറി; സുപ്രിംകോടതിയിലെ രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടു

ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗൊഗോയ് പിരിച്ച് വിടല്‍ ഉത്തരവില്‍ ഇന്നലെ...

കൊടുവള്ളി തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു

ഇടതു സ്വതന്ത്രനായി കൊടുവള്ളിയില്‍ മത്സരിച്ച റസാഖ് ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന എംഎ റസാഖ് മാസ്റ്ററെ വ്യക്തി ഹത്യ നടത്തിയെന്ന ആരോപണം ശരി...

ശബരിമല: സുപ്രിംകോടതി നാളെ പരിഗണിക്കുന്നത് 55 പുനഃപരിശോധന ഹര്‍ജികള്‍, നാല് റിട്ട് ഹര്‍ജികള്‍, രണ്ട് പ്രത്യേക അനുമതി ഹര്‍ജികള്‍, രണ്ട് ട്രാന്‍സ്ഫര്‍ പെറ്റീഷനുകള്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ചിരിക്കുന്ന സാവകാശ അപേക്ഷയും ഭരണഘടന ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്...

ചിട്ടി തട്ടിപ്പ് കേസ്: മമത സര്‍ക്കാരിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കീഴടങ്ങാനും തെളിവ് നശിപ്പിക്കാതിരിക്കാനും കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ അപേക്ഷയിലും കോടതി വാദം...

സാമ്പത്തിക സംവരണം: ഭരണഘടന ഭേദഗതി സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു

ഭരണഘടനാ ഭേദഗതി സ്‌റ്റേ ചെയ്യരുതെന്ന സോളിസിറ്റര്‍ ജനറലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. സ്‌റ്റേ ഇല്ലാത്തത്തിനാല്‍ സാമ്പത്തിക സംവര്‍ണത്തിനായുള്ള തുടര്‍ നടപടികളുമായി...

സാമ്പത്തിക സംവരണത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഇന്ദിര സാഹിനി കേസില്‍ 1992 ല്‍ സുപ്രിംകോടതിയുടെ ഒന്‍മ്പത് അംഗ ഭരണഘടന ബെഞ്ച് പുറപ്പടുവിച്ച വിധി പ്രകാരം സാമ്പത്തിക അടിസ്ഥാനത്തില്‍...

കെഎസ്ആര്‍ടിസിയുടെ പിടിപ്പുകേടിന് ജീവനക്കാര്‍ എന്തിനു സഹിക്കണം; വിമര്‍ശനവുമായി സുപ്രിംകോടതി

കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷിയാക്കണമെന്ന കോര്‍പറേഷന്‍ ആവശ്യത്തെ ആദ്യം കോടതി എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിച്ചു...

പള്ളി തര്‍ക്കം: സര്‍ക്കാര്‍ മന്ത്രിസഭ ഉപസമിതി ഉണ്ടാക്കിയത് തങ്ങളുടെ അറിവോടെ അല്ല എന്ന് ഓര്‍ത്തഡോക്‌സ് സഭ

സമവായം അല്ല തങ്ങള്‍ക്ക് വേണ്ടത്. വിധി നടപ്പാക്കി കിട്ടുകയാണെന്നും ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞു. ...

ഡിജിപി നിയമന ഉത്തരവില്‍ ഇളവ് തേടി കേരളം സുപ്രിം കോടതിയില്‍

യുപിഎസ്‌സി തയ്യാറാക്കുന്ന പാനലില്‍ നിന്ന് ഒരാളെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണം എന്ന ഉത്തരവില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണം എന്ന്...

22 ന് ഉണ്ടോ? ഉണ്ട് ഇല്ല

ആലോചിച്ച ശേഷം തീരുമാനം അറിയിക്കാം എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് സ്പീക്കറെ അറിയിച്ചു. വൈകാതെ ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ തീരുമാനം കേരളത്തെ...

ശബരിമല യുവതീ പ്രവേശനം: പുനപരിശോധനാ ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കില്ലെന്ന് സുപ്രിം കോടതി

ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടനബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയിലായതിനാല്‍ 22 നു കേസ് പരിഗണനക്ക് വരില്ലെന്ന് ചീഫ്...

ഖനിയില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരൂ, അത്ഭുതം സംഭവിച്ചേക്കാം: സുപ്രിംകോടതി

അനധികൃത ഖനനം തടയാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തത് എന്നും ആരാണ് ഖനനം പുനരാരംഭിക്കാന്‍ അധികാരം നല്‍കിയത് എന്നും കോടതി...

സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടി; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ചാപ്റ്ററിന് സുപ്രിം കോടതി പിഴ വിധിച്ചു

അവയവദാന തട്ടിപ്പിനായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് തടയണം എന്ന ഹര്‍ജിയില്‍ മറുപടി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടിയതിനാണ്...

“റോഡിലെ കുഴികളില്‍ പതിയിരിക്കുന്ന മരണങ്ങള്‍ ഭീകരാക്രമണങ്ങളേക്കാല്‍ കൂടുതല്‍”, ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി

14,926 മരണങ്ങളാണ് അഞ്ച് വര്‍ഷം കൊണ്ട് മരണക്കുഴികളില്‍ നിന്നുണ്ടായത്. വിഷയത്തില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു....

കേരളത്തിലെ സിറ്റിംഗ്/ മുന്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകളില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി

കേസുകള്‍ വേഗത്തില്‍ പരിഗണിക്കാന്‍ ഹൈക്കോടതി സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികളെ പ്രത്യേക കോടതികളായി നിശ്ചയിക്കണം...

വധശിക്ഷ നിയമപരമെന്ന് സുപ്രിം കോടതി; മൂന്നംഗ ബെഞ്ചിന്റേത് ഭിന്നവിധി

വധശിക്ഷ നിയമപുസ്തകത്തില്‍ നിന്ന് എടുത്തുമാറ്റണമെന്ന ചര്‍ച്ചകള്‍ക്ക് ഇടെയാണ് സുപ്രിം കോടതിയുടെ നിര്‍ണ്ണായക വിധി...

ശബരിമല സ്ത്രീ പ്രവേശനം; മുഴുവന്‍ ഹര്‍ജികളിലും തീരുമാനമെടുക്കേണ്ടത് അഞ്ചംഗ ഭരണഘടന ബെഞ്ചെന്ന് സുപ്രിംകോടതി

ശബരിമലയില്‍ ഭക്തര്‍ക്കുള്ള അടിസ്ഥാന സൗകര്യക്കുറവുകള്‍ പരിഗണിച്ച് ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി വീണ്ടും തള്ളി...

ശബരിമല യുവതീ പ്രവേശനം; വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി

രണ്ട് ആവശ്യങ്ങളും പരിഗണിക്കാൻ വിസമ്മതിച്ച കോടതി ജനുവരി 22 വരെ കാത്തിരിക്കണമെന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടു...

DONT MISS