September 10, 2018

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; ഡോളറിന് 72.30 രൂപ

45 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്...

രൂപ കുതിച്ചുകയറി ; രണ്ടുവര്‍ഷത്തിനിടെ ഉയര്‍ന്ന മൂല്യത്തില്‍

ഇന്ത്യന്‍ രൂപയുടെ മൂല്യം കുതിച്ചുകയറി. ഡോളറിനെതിരെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമായ 63.82 ലെത്തിയിരിക്കുകയാണ് രൂപ. ഡോളറിന് 64.07...

500 കോടിയുടെ വിവാഹമാമാങ്കത്തില്‍ പങ്കെടുക്കുന്ന ബിജെപി നേതാക്കള്‍ കള്ളപ്പണത്തെക്കുറിച്ച് വാചാലരാകുന്നു; വിവാഹമാമാങ്കം രാജ്യസഭയിലും ചര്‍ച്ചയായി

കള്ളപ്പണത്തെക്കുറിച്ച് ആവര്‍ത്തിച്ച പറയുന്ന ബിജെപിയെയും പ്രധാനമന്ത്രിയെയും പരിഹസിച്ച് കോണ്‍ഗ്രസ്. 500 കോടി രൂപ ചെലവഴിച്ച് മുന്‍ ബിജെപി മന്ത്രി നടത്തുന്ന...

നോട്ടുമാറലില്‍ പ്രതിസന്ധി രൂക്ഷമാക്കി കേന്ദ്രം; നോട്ടുകള്‍ മാറ്റുന്നതിന് കടുത്ത നിയന്ത്രണം; നോട്ടുമാറാന്‍ എത്തുന്നവരുടെ വിരലില്‍ മഷി പുരട്ടും

നോട്ടുമാറുന്നതിനുള്ള ജനങ്ങളുടെ ദുരിതം തുടരുന്നതിനിടെ പ്രതിസന്ധി രൂക്ഷമാക്കുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. അസാധുവാക്കിയ നോട്ടുകള്‍ മാറുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. നോട്ട്...

നോട്ടുകള്‍ അസാധുവാക്കിയ നടപടി പിന്‍വലിക്കില്ലെന്ന് കേന്ദ്രം; ഏഴാം ദിനവും വലഞ്ഞ് ജനം

പഴയ നോട്ടുകള്‍ മാറാനുള്ള ക്യൂ ദില്ലി : 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി പിന്‍വലിക്കില്ലെന്ന് കേന്ദ്രം. കള്ളപ്പണത്തിനും...

നോട്ട് പരിഷ്‌കരണത്തില്‍ അഞ്ചാം ദിനവും ജനം വലഞ്ഞു; ചൊവ്വാഴ്ച മുതല്‍ മല്‍സ്യബന്ധനത്തിന് പോകില്ലെന്ന് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പരിഷ്‌ക്കരണത്തില്‍ അഞ്ചാം ദിനവും ജനം വലഞ്ഞു. മിക്ക ബാങ്കുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പണ ദൌര്‍ലഭ്യത്തെ...

കുടുബം,വീട് എല്ലാം രാജ്യത്തിനു വേണ്ടി ഉപേക്ഷിച്ചു; വികാരാധീനനായി നരേന്ദ്രമോദി( വീഡിയോ)

നോട്ട് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രതിഷേധവും ആരോപണങ്ങളും പ്രതിരോധിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വികാരാധീനനായത്. കസേരയ്ക്ക് വേണ്ടി താന്‍ വിട്ടുവീഴ്ചയ്ക്കില്ല. മറ്റുള്ളവരെ പോലെ...

നോട്ടുപരിഷ്‌കരണത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി; അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുക ലക്ഷ്യം, ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടെന്നും മോദി

നോട്ടുപരിഷ്‌കരണത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണത്തിനെതിരായ പോരാട്ടം തുടരും. സര്‍ക്കാരിന് ഒന്നും ഒളിച്ചുവെയ്ക്കാനില്ല. പ്രശ്‌നപരിഹാരത്തിന് 50 ദിവസം തരണം. ഡിസംബര്‍...

സര്‍ക്കാരിലേയ്ക്ക് അടയ്‌ക്കേണ്ട ഫീസുകള്‍ക്കും നികുതികള്‍ക്കും നവംബര്‍ 30 വരെ സാവകാശം നല്‍കുമെന്ന് മുഖ്യമന്ത്രി

നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ സര്‍ക്കാരിലേയ്ക്ക് അടയ്‌ക്കേണ്ട ഫീസുകള്‍ക്കും നികുതികള്‍ക്കും സാവകാശം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ 30 വരെ...

നോട്ടുകളുടെ നിരോധനത്തില്‍ ജനങ്ങള്‍ ഏറെ ദുരിതത്തിലെന്ന് മുഖ്യമന്ത്രി; കള്ളപ്പണ ലോബിയ്ക്ക് പണം മാറ്റാന്‍ അവസരം ഉണ്ടാക്കിയെന്നും പിണറായി

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്....

നോട്ട് അസാധുവാക്കിയതിനെ പിന്തുണച്ച് ഐശ്വര്യറായ്; രാജ്യത്തിന്റെ ഭാവിയെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കണമെന്നും ഐശ്വര്യ

നോട്ട് അസാധുവാക്കിയ നടപടിയെ പിന്തുണച്ച് സിനിമാതാരം ഐശ്വര്യറായ്. കള്ളപ്പണത്തിനും അഴിമതിയ്ക്കുമെതിരായ നടപടിയില്‍ പൗരനെന്ന നിലയില്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതായി...

ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ഇന്നും തുറന്ന് പ്രവര്‍ത്തിക്കും

അവധി ദിനമായ ഇന്നും രാജ്യത്തെ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. ബാങ്കുകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലു...

ബാങ്കുകളില്‍ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള തിരക്ക് തുടരുന്നു; ബാങ്കുകളില്‍ അടിയന്തരമായി പണമെത്തിക്കാന്‍ റിസര്‍വ് ബാങ്കിന് ധനമന്ത്രാലയത്തിന്റെ നിര്‍ദേശം

അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള തിരക്ക് രാജ്യത്തെ ബാങ്കുകളില്‍ തുടരുന്നു. പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലുമെല്ലാം പുലര്‍ച്ചെ മുതല്‍...

ആശങ്ക വേണ്ട; ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ട്, നോട്ടുകള്‍ മാറാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടെന്നും റിസര്‍വ് ബാങ്ക്

500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകളില്‍ ആവശ്യത്തിന് പണമെത്തിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക്. പണം പിന്‍വലിക്കാന്‍ ജനം...

നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് ഐഎംഎഫിന്റെ പിന്തുണ

കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന്റെ ഭാഗമായുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് ഐഎംഎഫ് പിന്തുണ. ഇതിന്റെ ഭാഗമായി നോട്ടുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാണിച്ച...

നോട്ട് പിന്‍വലിക്കല്‍: വാര്‍ത്ത ചോരാതിരിക്കാന്‍ കൃത്യമായ മുന്നൊരുക്കം, ക്യാബിനറ്റ് ഹാളില്‍ നിന്നും മന്ത്രിമാരെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല

500, 1000 നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം ചോരാതിരിക്കാന്‍ പ്രധാനമന്ത്രിയും ധനമന്ത്രാലയവും കൃത്യമായ മുന്നൊരുക്കമാണ് നടത്തിയത്. നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം...

നോട്ട് അസാധുവാക്കിയത് മുന്‍സര്‍ക്കാരിന്റെ കാലത്തെങ്കില്‍ പലമന്ത്രിമാരും ഹൃദയസ്തംഭനം വന്ന് മരിച്ചേനെ: ബാലകൃഷ്ണപിള്ള

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം വന്നതെങ്കില്‍ പല മന്ത്രിമാരും ഹൃദയസ്തംഭനം വന്ന് മരിച്ചേനെ എന്ന് കേരള...

പ്രാഥമിക സഹകരണ ബാങ്കുകളിലും ജില്ലാ സഹകരണ ബാങ്കുകളിലും പഴയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാമെന്ന് റിസര്‍വ് ബാങ്ക്

പ്രാഥമിക സഹകരണ ബാങ്കുകളിലും ജില്ലാ സഹകരണ ബാങ്കുകളിലും കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാമെന്ന് റിസര്‍വ് ബാങ്ക്...

പുതിയ രൂപത്തിലും പുതിയ നിറത്തിലും ആയിരം രൂപാ നോട്ടുകള്‍ തിരിച്ചുവരുന്നു

പിന്‍വലിച്ച ആയിരം രൂപ നോട്ടുകള്‍ക്ക് പകരം, പുതിയ രൂപത്തിലും പുതിയ നിറത്തിലും ആയിരം രൂപാ നോട്ടുകള്‍ തിരിച്ചുവരുന്നു. അടുത്ത ഏതാനും...

നോട്ടുകള്‍ അസാധുവാക്കിയത് ജീവിക്കാനുള്ള അവകാശങ്ങളുടെ ലംഘനം; കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ദില്ലി സ്വദേശിയായ അഭിഭാഷകന്‍ വിവേക് നാരായണ്‍ ശര്‍മ്മയാണ്...

DONT MISS